ഡ്രീം സീരീസ് ബൈക്കുകളുടെ പരസ്യം പുറത്ത്

Written By:

ഡ്രീം സീരീസ് ബൈക്കുകളുടെ 2015 പതിപ്പുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു. ഈ സീരീസിലുള്ള ബൈക്കുകള്‍ രാജ്യത്തെ വ്യത്യസ്ത അഭിരുചികളുള്ള യുവാക്കളെയാണ് ലക്ഷ്യം വെക്കുന്നത്.

ഇവിടെ ഈ ബൈക്കുകളുടെ ലക്ഷ്യം വ്യക്തമാക്കുന്ന ഒരു പരസ്യം കാണാം. ഹീറോയുടെ ബ്രാന്‍ഡ് അംബാസ്സഡറായ അക്ഷയ് കുമാറാണ് പരസ്യത്തില്‍ നാല് റോളുകളില്‍ അഭിനയിച്ചിരിക്കുന്നത്.

കൂടുതല്‍... #honda #video
English summary
Honda New Dream Series Showcased In TVC With Akshay Kumar.
Story first published: Tuesday, May 26, 2015, 12:10 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark