കാവസാക്കി നിഞ്ജ 650, ഇആർ-6എൻ മോഡലുകൾ പുതുക്കുന്നു

Written By:

വിപണിയിൽ മത്സരം മുറുകുന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ് എല്ലാ വാഹനനിർമാതാക്കളും സ്വന്തം മോഡലുകൾ പുതുക്കിക്കൊണ്ടിരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. പുതിയ വാർത്തകൾ പറയുന്നത് യമഹ ഇത്തരമൊരു പണിയിലാണെന്നാണ്.

നിഞ്ജ 650, ഇആർ6 മോഡലുകളെയാണ് യമഹ പുതുക്കുന്നത്. ഈയിടെ വിപണിയിലെത്തിയ സിബിആർ650എഫ് മോഡലിനോടുള്ള പ്രതികരണമാണ് നിഞ്ജ 650യുടെ പുതുക്കൽ എന്നു പറയാം.

To Follow DriveSpark On Facebook, Click The Like Button
Kawasaki Ninja 650 and ER-6n

പുതിയ നിറങ്ങളും ഗ്രാഫിക് പണികളുമായാണ് ഈ മോഡലുകൾ എത്തുന്നത്. അന്തർദ്ദേശീയ വിപണികളിലും ഈ പുതുക്കലുകൾ എത്തിച്ചേരും. ഇന്ത്യയിലും ഇവയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിഞ്ജ 650, ഇആർ6 മോഡലുകൾ നിലവിൽ ഓരോ നിറങ്ങളിൽ മാത്രമേ ലഭിക്കുന്നുള്ളൂ ഇന്ത്യയിൽ.

Kawasaki Ninja 650 and ER-6n Receives Cosmetic Update For 2016

പുതിയ നിഞ്ജ 650യിൽ കാൻഡി ലൈം ഗ്രീൻ, മെറ്റാലിക് സ്പാർക്ക് ബ്ലാക്ക്, കാൻഡി കാൻഡി പെർസിമൺ റെഡ് എന്നീ വർണപദ്ധതികളിലാണ് ലഭ്യമാവുക.

കൂടുതല്‍... #കാവസാക്കി
English summary
Kawasaki Ninja 650 and ER-6n Receives Cosmetic Update For 2016.
Story first published: Saturday, August 8, 2015, 15:38 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark