ടിവിഎസ് മൊപെഡ് ഉത്തരേന്ത്യയിൽ കാലുറപ്പിക്കുന്നു

Written By:

ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ വലിയ പ്രചാരമുള്ള മൊപെഡ് മോഡലാണ് ടിവിഎസ് എക്സ്എൽ. ഈ വാഹനം ഉത്തരേന്ത്യയിലും വലിയ ചലനങ്ങളുണ്ടാക്കാൻ തയ്യാറെടുക്കുകയാണ്.

ഉത്തർപ്രദേശിലേക്കാണ് ടിവിഎസ് എക്സ്എൽ മോഡൽ പോകുന്നത്.

രാജ്യത്തെ ഏറ്റവും വിഖ്യാതമായ മൊപെഡ് മോഡലാണ് ടിവിഎസ്സിന്റേത്. ദീർഘകാലമായി ദക്ഷിണേന്ത്യയുടെ നാട്ടിൻപുറങ്ങളിലും ഇടത്തരം നഗരങ്ങളിലും ഈ വാഹനം വിശ്വസ്ത സേവനമനുഷ്ഠിക്കുന്നു.

ഉത്തർപ്രദേശിലെ എല്ലാ ടിവിഎസ് ഡീലർഷിപ്പുകളിലും മൊപെഡ് വാങ്ങാൻ കിട്ടും. ഇന്നും വികസനത്തിന്റെ അനക്കങ്ങൾ കടന്നുചെന്നിട്ടില്ലാത്ത ഗ്രാമപ്രദേശങ്ങളുള്ള നാടാണ് യുപി. ഇവിടെ ടിവിഎസ് മൊപെഡിന് വലിയ വിപണിസാധ്യതയാണുള്ളത്.

ഒരു സിംഗിൾ സിലിണ്ടർ 2 സ്ട്രോക്ക് എൻജിനാണ് ടിവിഎസ് മൊപെഡിലുള്ളത്. ഈ എൻജിൻ 69.9 കുതിരശക്തിയുണ്ട്. 3.5 കുതിരശക്തി ഉൽപാദിപ്പിക്കുന്നു എൻജിൻ. 5.0 എൻഎം ആണ് ടോർക്ക്.

Cars താരതമ്യപ്പെടുത്തൂ

ടാറ്റ ബോൾട്ട്
ടാറ്റ ബോൾട്ട് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #ടിവിഎസ്
English summary
TVS XL 100 Moped Introduced For Uttar Pradesh Market.
Story first published: Saturday, October 24, 2015, 15:37 [IST]
Please Wait while comments are loading...

Latest Photos