ഏറ്റവും കരുത്തുള്ള വെസ്പ സ്‌കൂട്ടര്‍ ഇന്ത്യ ബൈക്ക് വീക്കില്‍

Written By:

ഗോവയിലെ വാഗത്തോറില്‍ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് 2015ല്‍ വെസ്പ ജിടിഎസ് 300 മോഡല്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ 2015 അവസാനത്തോടെ ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ള സ്‌കൂട്ടറാണിത്.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ വായിക്കാം.

To Follow DriveSpark On Facebook, Click The Like Button
ഏറ്റവും കരുത്തുള്ള വെസ്പ സ്‌കൂട്ടര്‍ ഇന്ത്യ ബൈക്ക് വീക്കില്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ഏറ്റവും കരുത്തുള്ള വെസ്പ സ്‌കൂട്ടര്‍ ഇന്ത്യ ബൈക്ക് വീക്കില്‍

അമേരിക്കന്‍ വിപണിയില്‍ നിലവില്‍ വില്‍പനയിലുണ്ട് വെസ്പ ജിടിഎസ് 300 സ്‌കൂട്ടര്‍. യുഎസ് വിലയെ രൂപയിലാക്കിയാല്‍ 4.1 ലക്ഷം രൂപ വരും ഈ സ്‌കൂട്ടറിന് വില.

ഏറ്റവും കരുത്തുള്ള വെസ്പ സ്‌കൂട്ടര്‍ ഇന്ത്യ ബൈക്ക് വീക്കില്‍

ഏതാണ്ട് ഇതേ വിലയില്‍ തന്നെ ജിടിഎസ് 300 ഇന്ത്യയിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

ഏറ്റവും കരുത്തുള്ള വെസ്പ സ്‌കൂട്ടര്‍ ഇന്ത്യ ബൈക്ക് വീക്കില്‍

പ്യാജിയോ വിപണിയിലെത്തിക്കുന്ന സ്‌കൂട്ടറുകളില്‍ ഏറ്റവും കരുത്തേറിയ വാഹനമാണിത്. വെസ്പ സ്‌കൂട്ടറുകളുടെ അതേ ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് ജിടിഎസ് 300 വരുന്നത്.

ഏറ്റവും കരുത്തുള്ള വെസ്പ സ്‌കൂട്ടര്‍ ഇന്ത്യ ബൈക്ക് വീക്കില്‍

278സിസി ശേഷിയുള്ള എന്‍ജിനാണ് ഈ വെസ്പ പതിപ്പിലുള്ളത്. 21.2 പിഎസ് കരുത്തും 22.3 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു.

ഏറ്റവും കരുത്തുള്ള വെസ്പ സ്‌കൂട്ടര്‍ ഇന്ത്യ ബൈക്ക് വീക്കില്‍

മണിക്കൂറില്‍ 128 കിലോമീറ്റര്‍ വേഗത പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്!

ഏറ്റവും കരുത്തുള്ള വെസ്പ സ്‌കൂട്ടര്‍ ഇന്ത്യ ബൈക്ക് വീക്കില്‍

മുമ്പിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ?

ഏറ്റവും കരുത്തുള്ള വെസ്പ സ്‌കൂട്ടര്‍ ഇന്ത്യ ബൈക്ക് വീക്കില്‍

ലിറ്ററിന് 28 കിലോമീറ്ററാണ് വെസ്പ ജിടിഎസ് 300 സ്‌കൂട്ടറിന്റെ മൈലേജ്.

കൂടുതല്‍... #vespa #india bike week #india bike week 2015
English summary
Vespa GTS 300 showcased at IBW 2015.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark