വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്

Written By:

2016 ആഗസ്തിലായിരുന്നു അപ്രീലിയ എസ്ആർ 150 ഇന്ത്യയിൽ എത്തിയത്. ഒരു മാസത്തിനുള്ളിൽ തന്നെ വെസ്പ ശ്രേണിയിലുള്ള സ്കൂട്ടറുകളെ പിൻതള്ളി വില്പനയിൽ വമ്പിച്ച മുന്നേറ്റമായിരുന്നു കാഴ്ചവെച്ചത്.

To Follow DriveSpark On Facebook, Click The Like Button
വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്

ആഗസ്ത് മാസം വിപണിയിലെത്തിയപ്പോൾ തന്നെ 3,403 അപ്രീലിയ സ്കൂട്ടറുകളാണ് വിറ്റഴിക്കപ്പെട്ടത്. എന്നാൽ വെസ്പ സ്കൂട്ടറുകളുടെ 2,700യൂണിറ്റുകൾ മാത്രമായിരുന്നു ആ മാസം വിറ്റഴിക്കപ്പെട്ടിരുന്നത്. വെസ്പയ്ക്ക് 4 ശതമാനം ഇടിവാണ് വില്പനയിലുണ്ടായിരുന്നത്.

വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്

അപ്രീലിയ, വെസ്പ സ്കൂട്ടറുകൾ ഇന്ത്യയിൽ തന്നം പ്യാജിയോയുടെ മഹാരാഷ്ട്രയിലുള്ള പ്ലാന്റിൽ വച്ചായിരുന്നു നിർമാണം നടത്തിയത്.

വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്

അഗ്രസീവ് ലുക്ക് പ്രദാനം ചെയ്യുന്ന തരത്തിൽ ഡിസൈൻ ശൈലി പിൻതുടർന്നൊരു സ്കൂട്ടറാണ് അപ്രീലിയ. 150സിസി എൻജിനാണ് ഈ സ്കൂട്ടറിന് കരുത്തേകുന്നത്.

വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്

2016 ദില്ലി ഓട്ടോഎക്സ്പോയിലൂടെയായിരുന്നു അപ്രീലിയയുടെ അരങ്ങേറ്റം. മുൻഭാഗം സ്കൂട്ടറിനേയും പിൻഭാഗം ബൈക്കനേയും അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് അപ്രീലിയയ്ക്കുള്ളത്.

വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്

ആർഎസ്‌വി 4 1000 ആർഎഫ് ഫാക്ടറി മോട്ടോർസൈക്കിളുകളുടെ ഡിസൈൻ ശൈലിയാണ് ഈ സ്കൂട്ടറിൽ പിൻതുടർന്നിട്ടുള്ളത്.

വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്

സിവിടി ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുള്ള 154.4സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് അപ്രീലിയയുടെ കരുത്ത്. ഇതേ എൻജിൻ തന്നെയാണ് വെസ്പയ്ക്കും കരുത്തേകുന്നത്.

വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്

v

വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്

മുന്നിൽ 220എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 140എംഎം ഡ്രം ബ്രേക്കുമാണ് ഈ സ്കൂട്ടറിലുള്ളത്.

വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്

സസ്പെൻഷിനായി മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ സിങ്കിൾ ആം സസ്പെൻഷനുമാണ് നൽകിയിട്ടുള്ളത്.

വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്

67,950 രൂപയാണ് അപ്രീലിയ സ്കൂട്ടറിന്റെ ദില്ലി എക്സ്ഷോറൂം വില.

കൂടുതല്‍... #പ്യാജിയോ #piaggio
English summary
Aprilia SR 150 Is The Bestselling Piaggio Scooter — Outpaces Vespa Range Of Scooters
Story first published: Monday, November 28, 2016, 18:13 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark