ബജാജ് പൾസർ 220എഫ് വിപണിയിൽ!!

Written By:

ബജാജ് ബിഎസ് എമിഷൻ ചട്ടങ്ങൾ പാലിക്കുന്ന പൾസർ 220എഫ് മോഡലിനെ വിപണിയിലെത്തിച്ചു. ദില്ലി എക്സ്ഷോറൂം 92,201രൂപയ്ക്കാണ് പൾസർ 220എഫ് അവതരിച്ചിരിക്കുന്നത്.

ബജാജ് പൾസർ 220എഫ് വിപണിയിൽ!!

20.76 ബിഎച്ച്പിയും 19.12 എൻഎം ടോർക്കും നൽകുന്ന 220സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്.

ബജാജ് പൾസർ 220എഫ് വിപണിയിൽ!!

ബിഎസ് IV ചട്ടങ്ങൾ പാലിക്കുന്ന തരത്തിൽ പുതിക്കിയ എൻജിനിൽ 5 സ്പീഡ് ഗിയർബോക്സാണ് ഘടിപ്പിച്ചിട്ടുള്ളത്.

ബജാജ് പൾസർ 220എഫ് വിപണിയിൽ!!

260എംഎം ഡിസ്ക് ബ്രേക്കാണ് ബൈക്കിന്റെ മുൻഭാഗത്തുള്ളത് പിന്നിലായി 230എംഎം ഡിസ്ക് ബ്രേക്കും നൽകിയിട്ടുണ്ട്. 150 കിലോഗ്രാം ഭാരമുള്ള ബൈക്കിൽ 15 ലിറ്റർ ഫ്യുവൽ ടാങ്കാണുള്ളത്.

ബജാജ് പൾസർ 220എഫ് വിപണിയിൽ!!

ഡിസൈൻ വച്ചുനോക്കുമ്പോൾ പ്രകടമായ മാറ്റങ്ങളും വരുത്തിയിട്ടില്ല. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ പിൻഭാഗത്തുള്ള ലൈറ്റ് ഓറഞ്ചിൽ നിന്നു നീല നിറമാക്കിയിട്ടുണ്ട്. സിൽവർ നിറത്തിന് പകരം എക്സോസ്റ്റിന് കറുപ്പുനിറം നൽകിയിരിക്കുന്നത് കാണാം.

ബജാജ് പൾസർ 220എഫ് വിപണിയിൽ!!

കൂടാതെ ഈ ബൈക്കിന് ബജാജിന്റെ പുതിയ പെയിന്റ് സ്കീമായ ലേസർ ബ്ലൂവാണ് നൽകിയിരിക്കുന്നത്.

ബജാജ് പൾസർ 220എഫ് വിപണിയിൽ!!

ഒരു പെർഫോമൻസ് ബൈക്ക് ആഗ്രഹിച്ചിരുന്നോ; 1ലക്ഷത്തിനടുത്തുള്ള ഈ ബൈക്കുകൾ ആയാലോ?

കാവസാക്കി 4 പുതിയ മോഡലുകൾ ഇന്ത്യയിലേക്ക്

കൂടുതല്‍... #ബജാജ് #bajaj
English summary
2017 Bajaj Pulsar 220F Launched; Priced At Rs 91,201
Story first published: Saturday, December 10, 2016, 16:29 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark