400സിസി കരുത്തുമായി പുതിയ പൾസർ

Written By:

വി15 കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ ലോ‍ഞ്ചിനു ശേഷം ബജാജ് ഓട്ടോ പുതിയ പൾസർ സിഎസ്400 മോഡലിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2014 ദില്ലി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റിന്റെ പ്രോഡക്ഷൻ വേർഷനാണിത്.

അമ്പരിപ്പിക്കുന്ന വിലയിൽ ബജാജ് വി15

കമ്പനിയുടെ ഇന്ത്യയിലവതരിപ്പിക്കുന്ന ആദ്യ 400സിസി ബൈക്കാണ് പൾസർ സിഎസ്400. നിലവിലുള്ള മോഡലുകളേക്കാൾ വലുപ്പമേറിയതായിരിക്കും പുതിയ ബൈക്കെന്നുള്ള സൂചന നൽകിയിട്ടുണ്ട് കമ്പനിയുടെ പ്രസിണ്ടന്റായ എറിക് വാസ്. കമ്പനി സൂചിപ്പിച്ചത് പ്രകാരം പുതിയ ബജാജ് പൾസർ സിഎസ്400 ഉടൻ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

To Follow DriveSpark On Facebook, Click The Like Button
400സിസി കരുത്തുമായി പുതിയ പൾസർ

പൾസർ സിഎസ്400ൽ ക്രൂസർ സ്പോർട് എന്നാണ് സിഎസ് കൊണ്ടർത്ഥമാക്കുന്നത്.

400സിസി കരുത്തുമായി പുതിയ പൾസർ

കെടിഎം ഡ്യൂക്ക് 390 മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ബൈക്കിന്റെ രൂപകല്പന നിശ്ചയിച്ചിട്ടുള്ളത്.

400സിസി കരുത്തുമായി പുതിയ പൾസർ

ഡ്യൂക്ക് 390ല്‍ ഉപയോഗിച്ചിട്ടുള്ള അതെ 373.4സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ഫോർ സ്ട്രോക് ഫ്യുവൽ ഇൻഞ്ചെക്റ്റഡ് എൻജിനാണ് സിഎസ് 400ന് കരുത്ത് പകരുന്നത്.

400സിസി കരുത്തുമായി പുതിയ പൾസർ

40ബിഎച്ച്പി കരുത്തും 32എൻഎം ടോർക്കുമാണിത് ഉല്പാദിപ്പിക്കുന്നത്. 6സ്പീഡ് ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

400സിസി കരുത്തുമായി പുതിയ പൾസർ

ഈ ബൈക്കിന്റെ മുൻവശത്തായി സിങ്കിൾ ഡിസ്ക് ബ്രേക്കുകളും പിന്നിൽ എബിഎസുമാണ് നൽകിയിരിക്കുന്നത്.

400സിസി കരുത്തുമായി പുതിയ പൾസർ

സസ്പെൻഷനെ കുറിച്ച് പറയുകയാണെങ്കിൽ ഇൻവേർടഡ് ഫ്രണ്ട് സസ്പെൻഷനും,മോണോഷോക്ക് റിയർ സസ്പെൻഷനുമാണ് കൊടുത്തിരിക്കുന്നത്.

400സിസി കരുത്തുമായി പുതിയ പൾസർ

ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, എൽസിഡി ഡിസ്പ്ലെ യൂണിറ്റ്, അലോയ് വീലുകൾ, സ്പോർടി എക്സോസ്റ്റ്, എൽഇഡി ലാമ്പുകൾ എന്നീ സവിശേഷതകളാണ് നൽകിയിട്ടുള്ളത്.

400സിസി കരുത്തുമായി പുതിയ പൾസർ

രണ്ട് ലക്ഷത്തിന് താഴെയായിരിക്കും ഈ പുത്തൻ ബൈക്കിന്റെ ദില്ലിഎക്സ്ഷോറൂം വില.

കൂടുതൽ വായിക്കുക

ബജാജ് വി ഹീറോ ഗ്ലാമർ എഫ്ഐ തമ്മിലുള്ള ഒരു താരതമ്യം

കപ്പലുരുക്കി ഒരു ബൈക്ക് നിർമാണം

 
കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj to launch Pulsar CS400 next
Story first published: Friday, March 11, 2016, 13:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark