125സിസി ബൈക്കുമായി ജർമ്മൻ ഐകോണിക് കമ്പനി ഇന്ത്യയിലേക്ക്...

Written By:

ബിഎംഡബ്ല്യു ടിവിഎസുമായി സഹകരിച്ച് പുതിയ 500സിസി വരെയുള്ള സെഗ്മെന്റിലേക്ക് ജി 301ആർ എന്ന പേരിൽ പുതിയ സ്പോർട്സ് ബൈക്കിനെ ഇന്ത്യയിലെത്തിക്കുന്നു. അടുത്തവർഷത്തോടൂകൂടിയായിരിക്കും ഈ ബൈക്ക് വിപണിയിൽ എത്തുക.

To Follow DriveSpark On Facebook, Click The Like Button
125സിസി ബൈക്കുമായി ജർമ്മൻ ഐകോണിക് കമ്പനി ഇന്ത്യയിലേക്ക്...

ജി 301ആർ അവതരണത്തിനു പിന്നാലെ 125സിസി ബൈക്കിനെ കൂടി എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നുള്ള അഭ്യൂഹങ്ങൾ കൂടി പരക്കുന്നുണ്ട്.

125സിസി ബൈക്കുമായി ജർമ്മൻ ഐകോണിക് കമ്പനി ഇന്ത്യയിലേക്ക്...

നിലവിലെ ടൂവീലർ വിപണിയിൽ എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകൾക്കാണ് കൂടുതൽ പ്രാധാന്യം. ഇന്ത്യയിൽ മങ്ങലേറ്റുകിടക്കുന്ന ഈ125സിസി സെഗ്മെന്റിന് പുതിയൊരു ഉണർവ് നൽകാം എന്ന ഉദ്ദേശത്തിൽ കൂടിയാണ് കമ്പനി.

125സിസി ബൈക്കുമായി ജർമ്മൻ ഐകോണിക് കമ്പനി ഇന്ത്യയിലേക്ക്...

കൂടുതൽപേരെ ഈ സെഗ്മെന്റിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശത്തിലാണ് 125സിസി ബൈക്കിനെ ഇറക്കുന്നത്.

125സിസി ബൈക്കുമായി ജർമ്മൻ ഐകോണിക് കമ്പനി ഇന്ത്യയിലേക്ക്...

ജി 310ആർ, 125സിസി ബൈക്ക് എന്നിവയെത്തുന്നതോടെ നൂറ് ശതമാനം വില്പനയുമാണ് കമ്പനി മുന്നിൽ കാണുന്നത്.

125സിസി ബൈക്കുമായി ജർമ്മൻ ഐകോണിക് കമ്പനി ഇന്ത്യയിലേക്ക്...

125 സിസി പോലുള്ള കുറഞ്ഞ ശേഷിയുള്ള എൻജിൻ നിർമിക്കുന്നതിൽ കഴിവ് തെളിയിച്ചിട്ടുള്ളവരാണ് ടിവിഎസ് എന്നതുകൊണ്ടുതന്നെയാണ് ടിവിസിനെ കൂട്ടുപിടിച്ച് ചെറുസെഗ്മെന്റിന് തുടക്കമിടുന്നത്.

125സിസി ബൈക്കുമായി ജർമ്മൻ ഐകോണിക് കമ്പനി ഇന്ത്യയിലേക്ക്...

ബിഎംഡബ്ല്യൂ, ടിവിഎസ് കൂട്ടായ്മയിൽ ഒരുങ്ങുന്ന 125സിസി ബൈക്കിന് യമഹ125, ഡ്യൂക്ക്125, അപ്രീലിയ 125 എന്നിവരായിരിക്കും മുൻനിര എതിരാളികൾ.

കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Motorrad Might Launch A 125cc Bike After G 310R
Story first published: Wednesday, November 2, 2016, 10:59 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark