സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് കാലം വഴിമാറുമ്പോൾ പിന്നാലെ മോട്ടോർസൈക്കിളും

By Praseetha

സെൽഫ് ഡ്രൈവിംഗ് കാറുകൾ നിരത്തിലെത്താനൊരുമ്പോൾ സ്വയമോടുന്ന മോട്ടോർസൈക്കുകൾ എന്തിന് മാറിനിൽക്കണം. സ്വയം നിയന്ത്രിത കാറുകൾക്ക് പിന്നാലെയിതാ മോട്ടോർസൈക്കിളും നിരത്തുകൾ കീഴടക്കാനെത്തുന്നു.

ഭാവി ഗതാഗതം മാറ്റിമറിക്കാൻ ത്രീവീലർ സ്കൂട്ടർ

ഒട്ടുമിക്ക നിർമാതാക്കളും സെൽഫ് ഡ്രൈവിംഗ് കാറുകളെ മാത്രം അവതരിപ്പിച്ചപ്പോൾ അമേരിക്കൻ ഇരുചക്ര വാഹനനിർമാതാവായ ലിറ്റ് മോട്ടേഴ്സ് 'സൈക്ലോട്രോൺ' എന്ന പേരിൽ സെൽഫ് ഡ്രൈവിംഗ് മോട്ടോർസൈക്കിളുമായി എത്തിയിരിക്കുന്നു.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് കാലം വഴിമാറുമ്പോൾ പിന്നാലെ മോട്ടോർസൈക്കിളും

കാനഡയിലെ എൻജിനീയറായ ചാൾസ് ബോംബാർഡിയാർ ആണ് ഈ മോട്ടോർസൈക്കിളിന്റെ രൂപകല്പനയ്ക്ക് പിന്നിൽ.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് കാലം വഴിമാറുമ്പോൾ പിന്നാലെ മോട്ടോർസൈക്കിളും

ആഷിഷ് തുൽക്കർ എന്ന ഇൻഡസ്ട്രിയൽ ഡിസൈനറിന്റെ സഹായത്തോടെയാണ് ചാൾസ് ഈ കൺസ്പെറ്റിനെ അവതരിപ്പിച്ചത്.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് കാലം വഴിമാറുമ്പോൾ പിന്നാലെ മോട്ടോർസൈക്കിളും

രണ്ട് പേർക്ക് മുഖാമുഖം ഇരിക്കാൻ കഴിയുന്ന അഡ്ജസ്റ്റബിൾ സീറ്റാണ് ഈ മോട്ടോർ സൈക്കളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് കാലം വഴിമാറുമ്പോൾ പിന്നാലെ മോട്ടോർസൈക്കിളും

ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ വയർലസ് മുഖാന്തരം ചാർജ്ചെയ്യപ്പെടുന്ന ഒരു ഇലക്ട്രിക് ബൈക്കാണിത്.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് കാലം വഴിമാറുമ്പോൾ പിന്നാലെ മോട്ടോർസൈക്കിളും

ഏത് കാലാവസ്ഥയിലും ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന രീതിയിലാണ് ഇതിന്റെ രുപകല്പന.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് കാലം വഴിമാറുമ്പോൾ പിന്നാലെ മോട്ടോർസൈക്കിളും

രണ്ട് ദിശയിലേക്കുമായി സഞ്ചരിക്കാൻ കഴിയുന്ന ബൈക്കിന് ഇരുവശത്തു നിന്നും കയറത്തക്ക വിധത്തിൽ രണ്ട് ബട്ടർഫ്ലൈ ഡോറുകളാണ് നൽകിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

കൂടുതൽ വായിക്കൂ

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ!

Most Read Articles

Malayalam
കൂടുതല്‍... #ബൈക്ക് #bike
English summary
After Self Driving Cars, Here Comes Self Riding Motorcycle
Story first published: Friday, August 26, 2016, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X