20 ലക്ഷത്തിന്റെ ഡുക്കാട്ടി ബൈക്ക് ഇന്ത്യയിൽ

By Praseetha

ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാവായ ഡുക്കാട്ടി മൾട്ടിസ്ട്രാഡ 1200 പൈക്സ് പീക്ക് എഡിഷനെ ഇന്ത്യയിലെത്തിച്ചു. കഴിഞ്ഞാഴ്ചയിൽ നടന്ന പൈക്ക്സ് പീക്ക് ഹിൽ ക്ലൈംബ് ഇവന്റിലാണ് ഈ മോഡലിന്റെ പ്രദർശനം നടത്തിയത്.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

പൈക്ക്സ് പീക്ക് ഹിൽ ക്ലൈംബിന്റെ നൂറാം വാർഷികാഘോഷ ഭാഗമായിട്ടാണ് ഈ എഡിഷനെ പുറത്തിറക്കിയത്. 400 യൂണിറ്റുകൾ മാത്രമാണിപ്പോൾ കമ്പനി നിർമ്മിച്ചിട്ടുള്ളത്, ഇതിന്റെ വില ദില്ലി എക്സ്ഷോറൂം 20.06 ലക്ഷത്തിലാണ് ആരംഭിക്കുന്നത്.

20 ലക്ഷത്തിന്റെ ഡുക്കാട്ടി ബൈക്ക് ഇന്ത്യയിൽ

160ബിഎച്ച്പിയും 136എൻഎം ടോർക്കും നൽകുന്ന 1198.4സിസി എൽ-ട്വിൻ ലിക്വിഡ് കൂൾഡ് എൻജിമാണ് ഈ സൂപ്പർ ബൈക്കിന്റെ കരുത്ത്.

20 ലക്ഷത്തിന്റെ ഡുക്കാട്ടി ബൈക്ക് ഇന്ത്യയിൽ

ചക്രങ്ങളിലേക്ക് പവർ എത്തിക്കാൻ 6സ്പീഡി ഗിയർ ബോക്സും എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

20 ലക്ഷത്തിന്റെ ഡുക്കാട്ടി ബൈക്ക് ഇന്ത്യയിൽ

അഡ്ജസ്റ്റബിൾ ഫ്രണ്ട് ഫോർക്കുകളും ടിടിഎക്സ്36 റിയർ ഷോക്കുമാണ് മൾട്ടിസ്ട്രാഡയുടെ ഈ എഡിഷനിലുപയോഗിച്ചിരിക്കുന്നത്.

20 ലക്ഷത്തിന്റെ ഡുക്കാട്ടി ബൈക്ക് ഇന്ത്യയിൽ

കോർണറിംഗ് എബിഎസ്, എൽഇഡി ഹെഡ്‌ലൈറ്റ്, ട്രാക്ഷൻ കൺട്രോൾ, ക്രൂസ് കൺട്രോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് ബൈക്കിന്റെ മറ്റ് സവിശേഷതകൾ.

20 ലക്ഷത്തിന്റെ ഡുക്കാട്ടി ബൈക്ക് ഇന്ത്യയിൽ

കാർബൺ ഫൈബറിന്റെ അമിതോപയോഗം ബൈക്കിൽ കാണാം അതിനുള്ള വ്യക്തമായ തെളിവാണ് ടെർമിഗ്നോനി കാർബൺ ഫൈബർ സൈലൻസറുകൾ.

20 ലക്ഷത്തിന്റെ ഡുക്കാട്ടി ബൈക്ക് ഇന്ത്യയിൽ

വൈറ്റ്-റെഡ്, ബ്ലാക്ക്-ഐവറി എന്നീ നിറങ്ങളിലാണ് മൾട്ടിസ്ട്രാഡയുടെ ഈ എഡിഷൻ ലഭ്യാമാക്കിയിട്ടുള്ളത്.

20 ലക്ഷത്തിന്റെ ഡുക്കാട്ടി ബൈക്ക് ഇന്ത്യയിൽ

ഡുക്കാട്ടിയുടെ ദില്ലി, ജാർഗൺ, മുംബൈ, പൂനൈ, ബംഗ്ലൂരൂ എന്നിവിടങ്ങളിലുള്ള ഷോറൂമുകളിൽ ഈ ബൈക്ക് ലഭ്യമായിരിക്കുന്നതാണ്.

കൂടുതൽ വായിക്കൂ

യുവതലമുറയ്ക്കായി ബജാജിന്റെ മനംകവരുന്ന ബൈക്കുകൾ

കൂടുതൽ വായിക്കൂ

യുവാക്കളെ ഹരം കൊള്ളിക്കാൻ പുത്തൻ ഡ്യൂക്കെത്തുന്നു!

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാറ്റി #ducati
English summary
Ducati Multistrada 1200 Pikes Peak Launched In India At Rs. 20.06 Lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X