ആദ്യത്തെ ഇലക്ട്രിക് ബൈക്കുമായി ഹാർലി

Written By:

അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാവ് ഹാർലി ഡേവിഡ്സൺ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളിന് രൂപം നൽകുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി സൂചിപ്പിച്ചിക്കുന്നത്.

ഒന്നാമൻ സ്പ്ലെന്റർ തന്നെ; ടോപ്പ് ടെന്നിലേക്ക് ബജാജ് വി15നും

2020ഓടുകൂടി ഇലക്ട്രിക് ബൈക്കിന്റെ പ്രോഡക്ഷൻ മോഡലിനെ അവതരിപ്പിക്കുമെന്നാണ് ഹാർലിയുടെ സീനിയർ വൈസ് പ്രസിണ്ടന്റായ സീൻ കമ്മിംഗ്സ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ആദ്യത്തെ ഇലക്ട്രിക് ബൈക്കുമായി ഹാർലി

ഹാർലിയുടെ എതിരാളി വിക്ടർ മോട്ടോസൈക്കിൾ പുതിയ ഇലക്ട്രിക് ബൈക്കുകളെ പുറത്തിറക്കിയതിനെ തുടർന്നാണ് ഹാർലിയിൽ നിന്നുള്ള ഈ വാർത്തയും പുറത്ത് വന്നത്.

ആദ്യത്തെ ഇലക്ട്രിക് ബൈക്കുമായി ഹാർലി

കുറച്ച് വർഷങ്ങൾക്ക് മുൻപ് ഹാർലി ലൈവ്‌വയർ ഇലക്ട്രിക് ബൈക്കുകളെ പുറത്തിറക്കി കസ്റ്റമർ ഫീഡ്ബാക്കിനായി അയച്ചിരുന്നു.

ആദ്യത്തെ ഇലക്ട്രിക് ബൈക്കുമായി ഹാർലി

എന്നിരുന്നാലും അതെ ലൈവ്‌വയർ ഇലക്ട്രിക് ബൈക്കിന്റെ പ്രോഡക്ഷൻ മോഡൽ തന്നെയായിരിക്കുമോ ഇതെന്ന് ഉറപ്പാക്കാൻ കഴിയില്ല.

ആദ്യത്തെ ഇലക്ട്രിക് ബൈക്കുമായി ഹാർലി

2014 ൽ ആദ്യമായി പ്രദർശിപ്പിച്ച ലൈവ്‌വയർ ബൈക്കിന് ഏതാണ്ട് 33.5 ലക്ഷമായിരുന്നു നിർമാണച്ചിലവ്.

ആദ്യത്തെ ഇലക്ട്രിക് ബൈക്കുമായി ഹാർലി

ലൈവ്‌വയർ ബൈക്കിൽ 74ബിഎച്ച്പിയും 70എൻഎം ടോർക്കും നൽകുന്ന ത്രീ ഫേസ് ഇൻഡക്ഷൻ മോട്ടറാണ് കരുത്തേകാനായി ഉപയോഗിച്ചിരുന്നത്.

കൂടുതൽ വായിക്കൂ

ബെനലി സൂപ്പർ ബൈക്കിന്റെ എബിഎസ് പതിപ്പ് ഇന്ത്യയിൽ

കൂടുതൽ വായിക്കൂ

ആകർഷകമായ വിലയിൽ 'സ്‌കൗട്ട് സിക്സ്റ്റി' ഇന്ത്യയിൽ

 
English summary
First Electric Harley-Davidson Bike To Launch By 2020

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark