ഹോണ്ട ലിവോ പുത്തൻ നിറങ്ങളിൽ...

Written By:

ഹോണ്ട 110സിസി മോട്ടോർസൈക്കിൾ ലിവോയുടെ ഒന്നാം വാർഷികാഘോഷമനുബന്ധിച്ച് രണ്ട് പുതിയ നിറത്തിലുള്ള മോഡലുകളെ അവതരിപ്പിച്ചു. ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രെ മെറ്റാലിക് എന്നീ രണ്ട് നിറങ്ങളിലാണ് പുറത്തിറങ്ങിയിട്ടുള്ളത്.

ടിവിഎസിന്റെ പുത്തൻ സ്പോർട്സ് ബൈക്ക് ഉടൻ വിപണിയിൽ

പുത്തൻ നിറത്തിലെത്തിയിട്ടുള്ള ലിവോയുടെ സ്പോർടി ലുക്ക് ഒന്നുകൂടി വർധിച്ചിട്ടുണ്ട്. ഒരു വർഷം മുൻപ് വിപണിയിലെത്തിയ ലിവോ ഇതിനകം തന്നെ രണ്ടര ലക്ഷത്തോളമാളുകളുടെ കൈകളിലും എത്തിച്ചേർന്നു.

 ഹോണ്ട ലിവോ പുത്തൻ നിറങ്ങളിൽ...

100-110സിസി സെഗ്മെന്റ് അത്ര മികവ് പുലർത്താതെയിരിക്കുമ്പോഴാണ് ഹോണ്ട ലിവോ 110 മോട്ടോർബൈക്കിനെ നിരത്തിലിറക്കുന്നത്.

 ഹോണ്ട ലിവോ പുത്തൻ നിറങ്ങളിൽ...

ഇന്ന് രണ്ടരലക്ഷത്തോളം യൂണിറ്റുകൾ വിറ്റഴിച്ച് ഈ സെഗ്മെന്റിലെ ഹോണ്ടയുടെ ബെസ്റ്റ് സെല്ലിംഗ് ബൈക്കായി മാറി ലിവോ.

 ഹോണ്ട ലിവോ പുത്തൻ നിറങ്ങളിൽ...

പുതിയ ആകർഷ നിറങ്ങളിൽ ഇറക്കിയ മോഡലുകൾക്ക് മികച്ച വില്പനയുണ്ടെകുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നാണ് ഒന്നാം വാർഷികാഘോഷ വേളയിൽ ഹോണ്ട മോട്ടോർസൈക്കിൾ സീനിയർ വൈസ് പ്രസിണ്ടന്റ് വൈ.എസ്.ഗുലേരിയ വ്യക്തമാക്കിയത്.

 ഹോണ്ട ലിവോ പുത്തൻ നിറങ്ങളിൽ...

ഇംപീരിയൽ റെഡ് മെറ്റാലിക്, അത്‌ലെറ്റിക് ബ്ലൂ മെറ്റാലിക്, പേൾ അമേസിംഗ് വൈറ്റ്, മാറ്റ് ആക്സിസ് ഗ്രെ മെറ്റാലിക്, സൺസെറ്റ് ബ്രൗൺ മെറ്റാലിക്, ബ്ലാക്ക് എന്നീ ആറ് നിറങ്ങളിലാണ് ലഭ്യമായിട്ടുള്ളത്.

 ഹോണ്ട ലിവോ പുത്തൻ നിറങ്ങളിൽ...

സെൽഫ് ഡ്രം അലോയ്, സെൽഫ് ഡിസ്ക് അലോയ് എന്നീ രണ്ട് വേരിയന്റുകളിലായിട്ടാണ് ലിവോ ലഭ്യമായിട്ടുള്ളത്.

കൂടുതൽ വായിക്കൂ

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

കൂടുതൽ വായിക്കൂ

സ്പെഷ്യൽ എഡിഷൻ ബൈക്കുകളുമായി സുസുക്കി

 

കൂടുതല്‍... #ഹോണ്ട #honda
English summary
Honda Introduces Two Exciting New Colours For Livo (110cc)
Story first published: Friday, August 5, 2016, 15:49 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark