പുതുക്കിയ വിലയിൽ സുസുക്കി ബൈക്കുകളും സ്കൂട്ടറുകളും; വിലയറിയാം

Written By:

സുസുക്കി ഇന്ത്യൻ വിപണിയിലുള്ള എല്ലാ ടൂവീലുറുകളുടേയും വിലയിൽ മാറ്റംവരുത്താൻ തീരുമാനിച്ചു. ഈ മാസം തന്നെയായിരിക്കും പുതുക്കിയ വില പ്രാബല്യത്തിൽ വരിക. സുസുക്കി മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും സൂപ്പർബൈക്കുകൾക്കും വിലയിലുള്ള ഈ മാറ്റം ബാധകമായിരിക്കും.

To Follow DriveSpark On Facebook, Click The Like Button
സുസുക്കി സ്കൂട്ടർ പുതുക്കിയ ദില്ലി എക്സ്ഷോറൂം വിലകൾ:

സുസുക്കി സ്കൂട്ടർ പുതുക്കിയ ദില്ലി എക്സ്ഷോറൂം വിലകൾ:

 • സുസുക്കി ലെറ്റ്സ്: 46,441 രൂപ
 • സുസുക്കി ലെറ്റ്സ് ഡ്യുവൽ ടോൺ: 47,442രൂപ
 • സുസുക്കി സ്വിഷ്: 52,642രൂപ
 • സുസുക്കി അക്സെസ് ഡ്രം: 53,887രൂപ

പുതുക്കിയ വിലയിൽ സുസുക്കി ബൈക്കുകളും സ്കൂട്ടറുകളും; വിലയറിയാം

 • സുസുക്കി അക്സെസ് സ്പെഷ്യൽ എഡിഷൻ ഡ്രം: 55,589രൂപ
 • സുസുക്കി അക്സെസ് ഡിസ്ക്: 57,200രൂപ
 • സുസുക്കി അക്സെസ് സ്പെഷ്യൽ എഡിഷൻ ഡിസ്ക്: 58,900രൂപ

സുസുക്കി മോട്ടോർസൈക്കിൾ പുതുക്കിയ ദില്ലി എക്സ്ഷോറൂം വിലകൾ:

സുസുക്കി മോട്ടോർസൈക്കിൾ പുതുക്കിയ ദില്ലി എക്സ്ഷോറൂം വിലകൾ:

 • സുസുക്കി ഹയാത്തെ-ഇപി: 52,069രൂപ
 • സുസുക്കി സ്ലിങ്ഷോട്ട് പ്ലസ്: 55,721രൂപ
 • സുസുക്കി ജിക്സർ: 76,650രൂപ
 • സുസുക്കി ജിക്സർ ഡ്യുവൽ ടോൺ: 77,650രൂപ
പുതുക്കിയ വിലയിൽ സുസുക്കി ബൈക്കുകളും സ്കൂട്ടറുകളും; വിലയറിയാം
 • സുസുക്കി ജിക്സർ ഡ്യുവൽ ടോൺ ഡിസ്ക്: 79,726രൂപ
 • സുസുക്കി ജിക്സർ സ്പെഷ്യൽ എഡിഷൻ: 80,726രൂപ
 • സുസുക്കി ജിക്സർ എസ്എഫ്: 85,268രൂപ
 • സുസുക്കി ജിക്സർ എസ്എഫ് മോട്ടോ ജിപി: 86,781രൂപ
പുതുക്കിയ വിലയിൽ സുസുക്കി ബൈക്കുകളും സ്കൂട്ടറുകളും; വിലയറിയാം
 • സുസുക്കി ജിക്സർ എസ്എഫ് ഡിസ്ക്: 87,343രൂപ
 • സുസുക്കി ജിക്സർ എസ്എഫ് മോട്ടോ ജിപി ഡിസ്ക്: 88,857രൂപ
 • സുസുക്കി ജിക്സർ എസ്എഫ് സ്പെഷ്യൽ എഡിഷൻ: 88,857രൂപ
 • സുസുക്കി ജിക്സർ എസ്എഫ് ഫ്യുവെൽ ഇൻഞ്ചെക്ഷൻ: 93,499രൂപ
സുസുക്കി സൂപ്പർ ബൈക്കുകളുടെ പുതുക്കിയ ദില്ലി എക്സ്ഷോറൂം വിലകൾ:

സുസുക്കി സൂപ്പർ ബൈക്കുകളുടെ പുതുക്കിയ ദില്ലി എക്സ്ഷോറൂം വിലകൾ:

 • സുസുക്കി എൽടി-എഫ്250(ഒസാർക്ക്) എടിവി: 5.45ലക്ഷം
 • സുസുക്കി എൽടി-സെഡ്400(ക്വാഡ്സ്പോർട്)എടിവി: 8.50ലക്ഷം
 • സുസുക്കി ജിഎസ്എക്സ്-എസ്1000: 12.25ലക്ഷം
പുതുക്കിയ വിലയിൽ സുസുക്കി ബൈക്കുകളും സ്കൂട്ടറുകളും; വിലയറിയാം
 • സുസുക്കി ജിഎസ്എക്സ്-എസ്1000എഫ്: 12.70ലക്ഷം
 • സുസുക്കി ജിഎസ്എക്സ്-1300ആർ ഹയബൂസ: 13.88ലക്ഷം
 • സുസുക്കി വി-സ്ട്രോം: 13.45ലക്ഷം
പുതുക്കിയ വിലയിൽ സുസുക്കി ബൈക്കുകളും സ്കൂട്ടറുകളും; വിലയറിയാം
 • സുസുക്കി ഇൻട്രൂഡർ: 15.95ലക്ഷം
 • സുസുക്കി ജിഎസ്എക്സ്-ആർ1000: 16ലക്ഷം
 • സുസുക്കി ഇൻട്രൂഡർ ബോസ്: 16.45ലക്ഷം
കൂടുതല്‍... #സുസുക്കി #suzuki
English summary
Suzuki Two-Wheelers Adjusts Pricing Of Entire Range In India
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark