റോക്കറ്റ് എൻജിനുള്ള ബൈക്കുമായി ട്രയംഫ്; ലക്ഷ്യം ലോക റെക്കോർഡ്

By Praseetha

വേഗതയിൽ ലോക റിക്കോർഡ് തീർക്കാനായി ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാവായ ട്രയംഫ് 'ഇൻഫർ റോക്കറ്റ് സ്ട്രീംലൈനർ' എന്ന വേഗതയേറിയ മോട്ടോർബൈക്കിനെ അവതരിപ്പിച്ചു. ആഗസ്തിൽ നടക്കാനിരിക്കുന്ന ബോണെവിൽ സ്പീഡ് വെ ഇവന്റിൽ വച്ചായിരിക്കും നിലവിലുള്ള റെക്കോർഡ് തകർക്കാനുള്ള ട്രയംഫിന്റെ ശ്രമങ്ങൾ അരങ്ങേറുക.

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

വേഗതയിൽ ഒന്നിലധികം റെക്കോർഡുകൾ തീർത്തിട്ടുള്ള മോട്ടോർസൈക്കിൾ റേസർ ഗേ മാർടിന്റെ സഹായത്തോടെയാണ് നിലവിലുള്ള റിക്കോർഡ് ഭേദിക്കാനുള്ള ട്രയംഫിന്റെ ശ്രമം.

റോക്കറ്റ് എൻജിനുള്ള ബൈക്കുമായി ട്രയംഫ്; ലക്ഷ്യം ലോക റെക്കോർഡ്

2010ൽ റോക്കി റോബിൻസൺ തീർത്തിട്ടുള്ള മണിക്കൂറിൽ 605.69കി.മി വേഗതയെ മറിക്കടക്കുക എന്നതാണ് ട്രയംഫ് റോക്കറ്റ് സ്ട്രീംലൈനറിന്റേയും മാർടിന്റേയും ഉദ്യമം.

റോക്കറ്റ് എൻജിനുള്ള ബൈക്കുമായി ട്രയംഫ്; ലക്ഷ്യം ലോക റെക്കോർഡ്

ട്രയംഫ് റോക്കറ്റ് III എൻജിന്റെ രണ്ട് ടർബോചാർജ്ഡ് പതിപ്പാണ് റോക്കറ്റ് സ്ട്രീംലൈനറിന് കരുത്തേകുന്നത്.

റോക്കറ്റ് എൻജിനുള്ള ബൈക്കുമായി ട്രയംഫ്; ലക്ഷ്യം ലോക റെക്കോർഡ്

മെഥനോൾ ഇന്ധനമാക്കിയിട്ടുള്ള ഈ രണ്ട് എൻജിനുകളും 1,000ബിഎച്ച്പി കരുത്തും 678എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

റോക്കറ്റ് എൻജിനുള്ള ബൈക്കുമായി ട്രയംഫ്; ലക്ഷ്യം ലോക റെക്കോർഡ്

25.5 അടി നീളവും 2 അടി വീതിയും 3അടി ഉയരവുമുള്ള റോക്കറ്റ് സ്ട്രീംലൈനറിന് കാർബൺ കെവ്ലാർ ബോഡിയാണ് നൽകിയിട്ടുള്ളത്.

റോക്കറ്റ് എൻജിനുള്ള ബൈക്കുമായി ട്രയംഫ്; ലക്ഷ്യം ലോക റെക്കോർഡ്

1955 മുതൽ 1970 വരെ ലോകത്തിലെ വേഗതയേറിയ മോട്ടോർസൈക്കിൾ എന്നുള്ള റിക്കോർഡ് ട്രയംഫിന്റെ പേരിൽ നിലനിന്നിരുന്നു.

റോക്കറ്റ് എൻജിനുള്ള ബൈക്കുമായി ട്രയംഫ്; ലക്ഷ്യം ലോക റെക്കോർഡ്

ഈ റെക്കോർഡ് തിരിച്ചുപിടിക്കാനുള്ള ശ്രമമായിരിക്കും ഏതാനും ആഴ്ചയ്കകം നടക്കാനിരിക്കുന്ന ബോണേവിൽ സ്പീഡ്‌വെ ഇന്റിൽ അരങ്ങേറാൻ പോകുന്നത്.

റോക്കറ്റ് എൻജിനുള്ള ബൈക്കുമായി ട്രയംഫ്; ലക്ഷ്യം ലോക റെക്കോർഡ്

ട്രയംഫ് 2013 തൊട്ടുതന്നെ ഈ ശ്രമത്തിനു തുടക്കമിട്ടെങ്കിലും എൻജിൻ തീപിടുത്തം കാരണം ഉപേക്ഷിക്കുകയായിരുന്നു.

റോക്കറ്റ് എൻജിനുള്ള ബൈക്കുമായി ട്രയംഫ്; ലക്ഷ്യം ലോക റെക്കോർഡ്

അതിനുശേഷം കഴിഞ്ഞവർഷമായിരുന്നു രണ്ടാമത്തെ ശ്രമം. സൂപ്പർബൈക്ക് റേസിംഗിനിടെ ഗേ മാർടിന് പരിക്കേറ്റതുകാരണം ആ ശ്രമവും പാളിപോവുകയായിരുന്നു.

കൂടുതൽ വായിക്കൂ

ആദ്യത്തെ ഇലക്ട്രിക് ബൈക്കുമായി ഹാർലി

കൂടുതൽ വായിക്കൂ

യുവതലമുറയ്ക്കായി ബജാജിന്റെ മനംകവരുന്ന ബൈക്കുകൾ

Most Read Articles

Malayalam
കൂടുതല്‍... #ട്രയംഫ് #triumph motorcycles
English summary
Triumph's Rocket Streamliner To Attempt To Beat World Land Speed Record
Story first published: Tuesday, August 2, 2016, 16:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X