താരപദവിയലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

By Praseetha

ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാവായ ടിവിഎസ് മോട്ടോറിന്റെ നിരവധി ബൈക്കുകളും സ്കൂട്ടറുകളുമാണ് ഓട്ടോഎക്സ്പോയിൽ അവതരിച്ചത്. അതിൽ കൂടുതൽ ജനശ്രദ്ധയാകർഷിച്ച അപ്പാച്ചി ആർടിആർ 200 4വി, ആർടിആർ 450 എഫ് എക്സ് ബൈക്കുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. വിദേശ ബൈക്കുകൾക്കിടയിൽ ഒരു താരപദവിയാണ് ഇവയ്ക്ക് ലഭിച്ചതെന്ന് പറയാം.

കഴിഞ്ഞ മാസമാണ് ടിവിഎസ് അപ്പാച്ചി ആർടിആർ 200 ഇന്ത്യൻ നിരത്തിലിറങ്ങിയത്. ആർടിആർ 450 എഫ് എക്സ് ഓഫ് റോഡ് സാഹസിക യാത്രയ്ക്ക് ഉപകരിക്കുന്ന ഡെർട്ട് ബൈക്ക് വിഭാഗത്തിൽപ്പെട്ട മോട്ടോർസൈക്കിളാണ്. ഇവ സംബന്ധിച്ച കൂടുതൽ വിവരങ്ങളും മറ്റ് ടിവിഎസ് മോഡലുകളുടെ ചിത്രങ്ങളും വരും താളുകളിൽ ചേർത്തിരിക്കുന്നു.

അപ്പാച്ചി ആർടിആർ 200-എൻജിൻ

അപ്പാച്ചി ആർടിആർ 200-എൻജിൻ

ഫ്യുവൽ ഇൻഞ്ചെക്ഷൻ സിസ്റ്റം, കാർബുറേറ്റർ എന്നീ രണ്ട് എൻജിൻ വേരിയന്റുകളാണ് അപ്പാച്ചിയിൽ ഉള്ളത്. 197സിസി ഓയിൽ ആന്റ് എയർകൂൾഡ് സിങ്കിൾ സിലിണ്ടർ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അപ്പാച്ചി ആർടിആർ 200-എൻജിൻ

അപ്പാച്ചി ആർടിആർ 200-എൻജിൻ

21ബിഎച്ച്പി കരുത്തും 18എൻഎം ടോർക്കുമാണ് ഫ്യുവൽ ഇൻഞ്ചെക്ഷൻ സിസ്റ്റമുള്ള അപ്പാച്ചിക്കുള്ളത്. 20 ബിഎച്ച്പി കരുത്തും അതേ എമൗണ്ട് ടോർക്കുമാണ് കാർബുറേറ്റർ ഉള്ള അപ്പാച്ചി നൽകുന്നത്.

അപ്പാച്ചി ആർടിആർ 200-ഗിയർബോക്സ്

അപ്പാച്ചി ആർടിആർ 200-ഗിയർബോക്സ്

5സ്പീഡ് ഗിയർബോക്സാണ് ഈ രണ്ട് എൻജിനിലും നൽകിയിരിക്കുന്നത്.

അപ്പാച്ചി ആർടിആർ 200-ഫീച്ചറുകൾ

അപ്പാച്ചി ആർടിആർ 200-ഫീച്ചറുകൾ

ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, റെയർ മോണോഷോക്ക്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, അലോയ് വീലുകൾ, സ്പ്ളിറ്റ് സീറ്റുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ലാപ് ടൈമർ,ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവീസ് റിമൈൻഡർ എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

അപ്പാച്ചി ആർടിആർ 200-ഫീച്ചറുകൾ

അപ്പാച്ചി ആർടിആർ 200-ഫീച്ചറുകൾ

ഓപ്ഷണലായി പൈലേരി ടയറുകളും അപ്പാച്ചിയിൽ ലഭ്യമാണ്.

ആർടിആർ 450 എഫ് എക്സ് -എൻജിൻ

ആർടിആർ 450 എഫ് എക്സ് -എൻജിൻ

ഓഫ്റോഡ് സാഹസികരെ ലാക്കാക്കി കൊണ്ടിറക്കിയ ആർടിആർ 450 എഫ് എക്സിന് കരുത്തേകാൻ 450സിസി 4വാൾവ് ലിക്വിഡ് കൂൾഡ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

ആർടിആർ 450 എഫ് എക്സ് -എൻജിൻ

ആർടിആർ 450 എഫ് എക്സ് -എൻജിൻ

55 ബിഎച്ച്പി കരുത്താണ് ഇതുല്പാദിപ്പിക്കുന്നത്. കൂടാതെ 6സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആർടിആർ 450 എഫ് എക്സ് -ഡിസൈൻ

ആർടിആർ 450 എഫ് എക്സ് -ഡിസൈൻ

ഭാരക്കുറവാണ് ഈ ബൈക്കിന്റെ മറ്റൊരു പ്രത്യേകത. സാഹസിക യാത്രകളില്‍ മികച്ച നിയന്ത്രണം ലഭിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്.

ആർടിആർ 450 എഫ് എക്സ്

ആർടിആർ 450 എഫ് എക്സ്

ഓഫ് റോഡ് സാഹസികരുടെ അനുഭവസമ്പത്താണ് ഈ ബൈക്ക് നിർമാണത്തിന് പ്രേരണയെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ് വിക്ടർ

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ് എക്സ്-21

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ്-വിഗോ-110

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ്-സ്റ്റാർ സിറ്റി

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ്-സ്പോർട്

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ്-സ്കൂട്ടി-സെസ്റ്റ്-110

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ് സ്കൂട്ടി പെപ്

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ്-ഫീനിക്സ്

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ്-ജുപീറ്റർ-ഇസഡ്എക്സ്

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ്-ജുപീറ്റർ

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ്-എൻടോർക്

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ്-ഡാസ്-ഡിഎഫ്ഐ

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

അപാച്ചി-ആർടിആർ-180

താരപദവി അലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ടിവിഎസ്-അകുല-310

Most Read Articles

Malayalam
English summary
RTR 450 FX, TVS Apache RTR 200 4V – Auto Expo 2016
Story first published: Monday, February 15, 2016, 14:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X