വ്രൂം ഡ്രാഗ് റേസിന് ഞങ്ങൾ റെഡി; നിങ്ങളോ?

Written By:

ഇന്ത്യയിൽ ഡ്രാഗ് റെയിംസിംഗിന് പ്രശസ്തി ഏറിവരുന്നു. കാർ റേസിംഗ് മത്സരയിനത്തിൽപ്പെട്ട ഡ്രാഗ് റെയ്സ് സംഘടിപ്പിക്കാൻ നിരവധി ക്ലബുകളും ഇന്ന് മുന്നിട്ടിറങ്ങുന്നുണ്ട്. ഇത്തരത്തിലുള്ള മോട്ടോർസ്പോർട്സുകൾക്ക് പേരുകേട്ടൊരു ഇടമാണ് ബാംഗ്ലൂർ. ഇടയ്ക്കെപ്പോഴോ ഇത്തരം മത്സരങ്ങൾക്ക് മങ്ങലേറ്റിരുന്നുവെങ്കിലും ചില റേസ് പ്രേമികൾ ഇന്ന് ഈ മത്സരത്തിന് പുനരുണർവ് നൽകിയിരിക്കുകയാണ്.

 

ഈ വർഷം ഏപ്രിലിൽ എഫ്എംഎസ്‌സിഐയുടെ നിയന്ത്രണത്തിൻ കീഴിൽ ബാംഗ്ലൂരിൽ നിന്നുള്ള ജനീവ സർവീസസ് വ്രൂം (Vroom) എന്നപ്പേരിൽ ഒരു ക്വാർട്ടർ മൈൽ ഡ്രാഗ് റേസ് സംഘടിപ്പിക്കുകയുണ്ടായി. ഈ ഇവന്റ് വലിയൊരു വിജയമായിരുന്നു ഇതേ തുടർന്ന് വ്രൂമിന്റെ രണ്ടാം എഡിഷനുമായി എത്തിയിരിക്കുകയാണിവർ. ബാഗ്ലൂരിലെ പ്രശസ്ത ജാക്കൂർ എയറോഡ്രോമിൽ വെച്ച് 2016 സെപ്തംബർ 24, 25 തീയതികളിൽ മത്സരം നടത്തപ്പെടുന്നതായിരിക്കും.

To Follow DriveSpark On Facebook, Click The Like Button
കാർ
 

വ്രൂം ഡ്രാഗ് റേസ് രണ്ടാം എഡിഷന്റെ ഓഫീഷ്യൽ ഓൺലൈൻ മീഡിയ പാർടണാറാണ് ഡ്രൈവ്‌സ്പാർക്ക് (drivespark). നിങ്ങളുടെ അറിവിലേക്കായി ടീസറും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ പലഭാഗത്തു നിന്നുമായി സ്പോർട്സ് ബൈക്കുകളും കാറുമായി നിരവധി മത്സരാർത്ഥികൾ എത്തിച്ചേരുന്നുണ്ട്. വ്രൂമിന്റെ മുൻ എഡിഷൻ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. BookMyShow -യിലൂടെ ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട് മാത്രമല്ല റേസിംഗ് ദിവസും ടിക്കറ്റുകൾ ലഭ്യമായിരിക്കും.

വ്രൂം 2016; ഹോണ്ട സിറ്റി, ഓഡി ആർ എ8നെ പരാജയപ്പെടുത്തുന്ന വീഡിയോ കാണാം.

 
കൂടുതല്‍... #കാർ #car
English summary
Ready, Set, Vroom — Are You Ready For The Second Edition Of Vroom Drag Race?
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark