വലിയ എഞ്ചിനും, ഇലക്ട്രിക് സ്റ്റാര്‍ട്ടും; ബജാജ് സിടി100 ഇഎസ് വേരിയന്റ് എത്തി

By Dijo Jackson

ബജാജ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് (ES) അലോയ് വേരിയന്റ് പുറത്തിറങ്ങി. 38,806 രൂപയാണ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ടിന്റെ പ്രാരംഭവില. ഇന്ത്യയില്‍ ഉടനീളമുള്ള എല്ലാ ബജാജ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് അലോയ് വേരിയന്റിനെ സ്വന്തമാക്കാം.

വലിയ എഞ്ചിനും, ഇലക്ട്രിക് സ്റ്റാര്‍ട്ടും; ബജാജ് സിടി100 ഇഎസ് വേരിയന്റ് എത്തി

പുതിയ ഡീസല്‍ ഡിസൈന്‍, ഫ്യൂവല്‍ ഗൊജ്, ഫ്‌ളെക്‌സിബിള്‍ സൈഡ് ഇന്‍ഡിക്കേറ്ററുകള്‍ക്ക് ഒപ്പമാണ് പുതിയ വേരിയന്റ് എത്തിയിരിക്കുന്നത്. മൂന്ന് നിറഭേദങ്ങളിലാണ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് അലോയ് വേരിയന്റ് ലഭ്യമാവുക.

വലിയ എഞ്ചിനും, ഇലക്ട്രിക് സ്റ്റാര്‍ട്ടും; ബജാജ് സിടി100 ഇഎസ് വേരിയന്റ് എത്തി

സില്‍വര്‍-റെഡ് ഡീക്കലുകളോട് കൂടി ബ്ലാക്, സില്‍വര്‍-ബ്ലൂ ഡീക്കലുകളോട് കൂടിയ ബ്ലാക്, റെഡ് കളര്‍ ഓപ്ഷനുകളാണ് പുതിയ വേരിയന്റില്‍ ബജാജ് ഒരുക്കുന്നത്.

Recommended Video

Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
വലിയ എഞ്ചിനും, ഇലക്ട്രിക് സ്റ്റാര്‍ട്ടും; ബജാജ് സിടി100 ഇഎസ് വേരിയന്റ് എത്തി

സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് അലോയ് വേരിയന്റിന് ഒപ്പം സിടി100 അലോയ്, സിടി100 ബി കിക്ക്-സ്റ്റാര്‍ട്ട് വേരിയന്റുകളും വിപണിയില്‍ തുടരും. സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന്റെ എഞ്ചിന്‍ മുഖത്തും ഒരുപിടി മാറ്റങ്ങളുണ്ട്.

വലിയ എഞ്ചിനും, ഇലക്ട്രിക് സ്റ്റാര്‍ട്ടും; ബജാജ് സിടി100 ഇഎസ് വേരിയന്റ് എത്തി

102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ അലോയ് വേരിയന്റിന് ലഭിച്ചിരിക്കുന്നത്. 7.6 bhp കരുത്തും 8.24 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

വലിയ എഞ്ചിനും, ഇലക്ട്രിക് സ്റ്റാര്‍ട്ടും; ബജാജ് സിടി100 ഇഎസ് വേരിയന്റ് എത്തി

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, ഡ്യൂവല്‍ എസ്എന്‍എസ് (സ്പ്രിംഗ് ഇന്‍ സ്പ്രിംഗ്) ഷോക്ക് അബ്‌സോര്‍ബര്‍ റിയര്‍ എന്‍ഡിലും ഒരുങ്ങുന്നു. എക്‌സ്ട്രാ ലോംഗ് സിംഗിള്‍ പീസ് സീറ്റും പുതിയ വേരിയന്റിന്റെ ഫീച്ചറാണ്.

വലിയ എഞ്ചിനും, ഇലക്ട്രിക് സ്റ്റാര്‍ട്ടും; ബജാജ് സിടി100 ഇഎസ് വേരിയന്റ് എത്തി

110 mm ഡ്രം ബ്രേക്കുകളാണ് ഫ്രണ്ട്-റിയര്‍ ടയറുകളില്‍ ബജാജ് നല്‍കിയിരിക്കുന്നത്.

വലിയ എഞ്ചിനും, ഇലക്ട്രിക് സ്റ്റാര്‍ട്ടും; ബജാജ് സിടി100 ഇഎസ് വേരിയന്റ് എത്തി

10.5 ലിറ്ററാണ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് അലോയ് വേരിയന്റിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. ഏപ്രില്‍ മാസമായിരുന്നു സിടി100 ബിഎസ് IV വേരിയന്റിനെ ബജാജ് അവതരിപ്പിച്ചിരുന്നത്.

വലിയ എഞ്ചിനും, ഇലക്ട്രിക് സ്റ്റാര്‍ട്ടും; ബജാജ് സിടി100 ഇഎസ് വേരിയന്റ് എത്തി

സിടി100 നിരയില്‍ ടോപ് എന്‍ഡ് വേരിയന്റായാണ് പുതിയ ഇലക്ട്രിക് സ്റ്റാര്‍ട്ട് അലോയ് വേരിയന്റ് എത്തിയിരിക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto #new launches
English summary
Bajaj CT100 Electric Start Launched In India. Read in Malayalam.
Story first published: Wednesday, August 23, 2017, 18:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X