'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

Written By:

"എണ്ണിയാല്‍ ഒതുങ്ങാത്ത ലൊഞ്ചുകള്‍, തിങ്ങി നിറയുന്ന ജനക്കൂട്ടം, പുത്തന്‍ അവതാരങ്ങളുമായി മുഖാമുഖം മത്സരിക്കുന്ന നിര്‍മ്മാതാക്കള്‍" - ഓട്ടോ എക്‌സ്‌പോ കാഴ്ചകള്‍ ഏതൊരു വാഹനപ്രേമിക്കും ലഹരിയാണ്. 

'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

എന്നാല്‍ പിന്നെ 2018 ഓട്ടോ എക്‌സ്‌പോയിക്ക് ഒരു ആമുഖം നല്‍കിയാലോ? 2018 ഓട്ടോ എക്‌സ്‌പോയിലേക്കായി കാത്തുവെച്ചിരിക്കുന്ന ചില ടൂവീലറുകളെ പരിശോധിക്കാം-

'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

ബജാജ് ഡോമിനാര്‍ 200

ബജാജ് തുടക്കം കുറിച്ച ഡോമിനാര്‍ തരംഗം കെട്ടടങ്ങുന്നതിന് മുമ്പെ, പുതിയ അവതാരത്തിന്റെ പണിപ്പുരയിലാണ് ബജാജ്. ഡോമിനാര്‍ 400 ന്റെ മിനി വേര്‍ഷനാണ് ഓട്ടോ എക്‌സ്‌പോയ്ക്കായുള്ള ബജാജിന്റെ വജ്രായുധം.

Recommended Video - Watch Now!
2017 Triumph Tiger Explorer XCx Launched In India | In Malayalam - DriveSpark മലയാളം
'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

ടോപ് ക്ലാസ് ഫീച്ചറുകളും പണത്തിനൊത്ത മൂല്യവുമാണ് ഡോമിനാര്‍ 400 ന്റെ പ്രചാരത്തിന് കാരണം. എന്തായാലും 1 ലക്ഷം രൂപ പ്രൈസ് ടാഗാകും ഡോമിനാര്‍ 200 ലും ബജാജ് ഒരുക്കുക എന്നാണ് പ്രതീക്ഷ.

'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

ബജാജ് പള്‍സര്‍ RS400

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള നിരയാണ് പള്‍സര്‍ RS. സമകാലിക ബൈക്ക് സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായി ബജാജ് അവതരിപ്പിച്ച പള്‍സര്‍ RS 200, ചുരുങ്ങിയ കാലയളവില്‍ തന്നെ ഹിറ്റാവുകയായിരുന്നു.

'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

അതിനാല്‍ വിജയത്തുടര്‍ച്ച നേടാന്‍ കരുത്തേറിയ എഞ്ചിനുമായി പള്‍സര്‍ RS400 ഉം ബജാജിന്റെ 2018 ഓട്ടോ എക്‌സ്‌പോ നിരയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. മോഡലിന് മേല്‍ 1.4 ലക്ഷം രൂപ പ്രൈസ് ടാഗ് പ്രതീക്ഷിക്കാം.

'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ട്

2016 EICMA യില്‍ വെച്ചാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ആദ്യമായി സൂപ്പര്‍സ്‌പോര്‍ടിനെ അവതരിപ്പിച്ചത്. 2018 ഓട്ടോ എക്‌സ്‌പോയിലൂടെ സൂപ്പര്‍സ്‌പോര്‍ട് ഇന്ത്യയിലേക്ക് കടന്നുവരും.

'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

കവാസാക്കി നിഞ്ച 1000, സുസൂക്കി ജിഎസ്എക്‌സ്-1000F മോഡലുകളോട് എതിരിടാന്‍ ഒരുങ്ങുന്ന സൂപ്പര്‍സ്‌പോര്‍ടിന്, 13 ലക്ഷം രൂപ പ്രൈസ് ടാഗ് പ്രതീക്ഷിക്കാം.

'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

ഹോണ്ട സിബി ഹോര്‍ണറ്റ് 160F

2015 ല്‍ അവതരിച്ച സിബി ഹോര്‍ണറ്റ്, തുടക്കം മുതല്‍ക്കെ ഹിറ്റ് ലിസ്റ്റിലെ നിറസാന്നിധ്യമാണ്. ഇത്തവണ സ്‌പോര്‍ട് ഫെയറിംഗ് അപ്‌ഡേറ്റോട് കൂടിയ സിബി ഹോര്‍ണറ്റിനെ ലൊഞ്ച് ചെയ്യാനുള്ള തിരക്കിലാണ് ഹോണ്ട. 90,000 രൂപയാണ് മോഡലിന്റെ പ്രതീക്ഷിത വില.

'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 750

റോയല്‍ എന്‍ഫീല്‍ഡിന്റെ സര്‍പ്രൈസാകും ഇത്തവണ 2018 ഓട്ടോ എക്‌സ്‌പോയുടെ ഹൈലൈറ്റ്. പാരലല്‍-ട്വിന്‍ 750 സിസി എഞ്ചിനുമായുള്ള ആദ്യ റോയല്‍ എന്‍ഫീല്‍ഡിനെ വരവേക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും.

'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്ര

ഒരു പതിറ്റാണ്ടിലേറെയായി മാറ്റങ്ങളില്ലാതെ തുടരുന്ന ഇലക്ട്രയ്ക്കും ഇത്തവണ റോയല്‍ എന്‍ഫീല്‍ഡ് അപ്‌ഡേറ്റ് നല്‍കും.

'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

ഹീറോ ഹസ്തുര്‍

ഹീറോയുടെ എക്കാലത്തേയും വലിയ സ്വപ്‌നമാണ് കപ്പാസിറ്റി മോട്ടോര്‍സൈക്കിള്‍ ഹസ്തുര്‍. 2018 ഓട്ടോ എക്‌സ്‌പോ, ഹീറോയുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് വേദിയാകുമെന്ന പ്രതീക്ഷയിലാണ് ഓട്ടോ ലോകം.

'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

ഹീറോ എക്‌സ്ട്രീം 200S

കഴിഞ്ഞ വര്‍ഷം ഓട്ടോ എക്‌സ്‌പോയില്‍ ഹീറോ കാഴ്ചവെച്ച എക്‌സ്ട്രീം 200S ഇന്നും പുറത്തിറങ്ങിയിട്ടില്ല. 2018 ഓട്ടോ എക്‌സ്‌പോയില്‍ എക്‌സ്ട്രീം 200S നെയും ഹീറോ ലൊഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷം രൂപ പ്രൈസ് ടാഗ് ഏന്തിയാകും മോഡല്‍ വന്നെത്തുക.

'ബുള്ളറ്റ് സര്‍പ്രൈസും, കുഞ്ഞന്‍ ഡോമിനാറും'; 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് കാത്ത് വെച്ച ചില ബൈക്കുകൾ

ഹസ്ഖ്‌വര്‍ണ വിറ്റ്പിലന്‍ 401

കെടിഎം ഡ്യൂക്ക് 390 പ്ലാറ്റ്‌ഫോമില്‍ എത്തുന്ന ഹസ്ഖ്‌വര്‍ണ വിറ്റ്പിലന്‍ 401 ല്‍, ഡ്യുക്ക് 390 യ്ക്ക് സമാനമായ എഞ്ചിനും ഫീച്ചറുകളും ഒരുങ്ങുന്നു. ഡ്യൂക്ക് 390 യുടെ എതിരാളികള്‍ക്ക് എതിരെ മത്സരിക്കുന്ന ഹസ്ഖ്‌വര്‍ണ വിറ്റ്പിലന്‍ 401 ന്റെ വില ഒരല്‍പം കൂടാം.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Bikes To Look Out For At Upcoming 2018 Auto Expo. Read in Malayalam.
Story first published: Friday, August 11, 2017, 14:37 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark