ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം

Written By:

നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നു. രാജ്യത്ത് ഏകീകൃത നികുതി നയം നടപ്പാകുമ്പോള്‍, സാധാരണക്കാര്‍ക്ക് ആശങ്കകളും ഏറെയാണ്.

ജിഎസ്ടിയ്ക്ക് കീഴില്‍ ഏതൊക്കെ സാധാനങ്ങള്‍ക്ക് വില കൂടും, വില കുറയുമെന്നത് കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. വാഹന വിപണിയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ചില മോഡലുകള്‍ക്ക് വില കൂടുമ്പോള്‍, ചില മോഡലുകളുടെ വില കുറയുന്നു.

ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം

നിങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്ന ടൂവീലര്‍ മോഡലിന്റെ വില ഇന്ന് മുതല്‍ എത്രയാകും? വില കുറയുമോ അതോ കൂടുമോ? ഇവിടെ പരിശോധിക്കാം-

ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം

350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ടൂവീലര്‍ മോഡലുകളിലാണ് വില വര്‍ധനവ് രേഖപ്പെടുത്തുകയെന്ന് നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു.

ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം

അതിനാല്‍ റോയല്‍ എന്‍ഫീല്‍ഡുകളുടെ വില വര്‍ധിക്കും. അതേസമയം, മറ്റ് ജനപ്രിയ ടൂവീലറുകളുടെ വിലയെ ജിഎസ്ടി എങ്ങനെ ബാധിക്കും?

ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം

ബാജാജ്-

മിക്ക ബജാജ് മോഡലുകളും 350 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയാണ്. അതിനാല്‍ നിലവിലെ ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ 4 ശതമാനം നികുതിയിളവാണ് ബജാജ് മോഡലുകള്‍ക്ക് ലഭിക്കുക.

ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം

എന്നാല്‍ 350 സിസി ക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള ഡോമിനാര്‍ 400 ന് 0.8 ശതമാനം വിലവര്‍ധനവ് രേഖപ്പെടുത്തും.

 • ബജാജ് പള്‍സര്‍ പ്രീ-ജിഎസ്ടി വില — 82.147 രൂപ - 1.37862 രൂപ
 • ബജാജ് പള്‍സര്‍ പോസ്റ്റ്-ജിഎസ്ടി വില — 78,861 രൂപ - 1,32,347 രൂപ
ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം
 • ബജാജ് ഡിസ്‌കവര്‍ പ്രീ-ജിഎസ്ടി വില — 57,326 രൂപ
 • ബജാജ് ഡിസ്‌കവര്‍ പോസ്റ്റ്-ജിഎസ്ടി വില —55,033 രൂപ
 • ബജാജ് ഡോമിനാര്‍ പ്രീ-ജിഎസ്ടി വില —1,54,503 രൂപ
 • ബജാജ് ഡോമിനാര്‍ പോസ്റ്റ്-ജിഎസ്ടി വില —1,55,739 രൂപ
ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം

റോയല്‍ എന്‍ഫീല്‍ഡ്-

ജിഎസ്ടി നിരക്കുകളുടെ പശ്ചാത്തലത്തില്‍ വില്‍പന ഇടിയുമോയെന്ന ആശങ്കയാണ് റോയല്‍ എന്‍ഫീല്‍ഡിനെ ഇപ്പോള്‍ അലട്ടുന്നത്. കാരണം, RE നിരയില്‍ ഭൂരിപക്ഷം അംഗങ്ങളും 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലാണ്.

ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം
 • റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിസി പ്രീ-ജിഎസ്ടി വില — 1,52,865 രൂപ
 • റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിസി പോസ്റ്റ്-ജിഎസ്ടി വില — 1,54,087 രൂപ
ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം
 • റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പ്രീ-ജിഎസ്ടി വില — 1,82,364 രൂപ
 • റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പോസ്റ്റ്-ജിഎസ്ടി വില — 1,83,822 രൂപ
 • റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സിസി പ്രീ-ജിഎസ്ടി വില — 1,28,409 രൂപ
 • റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സിസി പോസ്റ്റ് ജിഎസ്ടി വില — 1,29,436 രൂപ
ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം

ടിവിഎസ്-

ടിവിഎസ് നിരയില്‍ മിക്ക മോഡലുകളുടെയും വില കുറയും. ബിഎംഡബ്ല്യുവുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ ടിവിഎസ് മോഡലുകള്‍ ഭാവിയില്‍ അണിനിരക്കുമെങ്കിലും, 310 സിസി എഞ്ചിന്‍ ശേഷിക്ക് മുകളില്‍ പോകാനുള്ള സാധ്യത വിരളമാണ്.

ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം
 • ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് പ്രീ-ജിഎസ്ടി വില — 51,888 രൂപ
 • ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലാസ് പോസ്റ്റ്-ജിഎസ്ടി വില — 49,812 രൂപ
 • ടിവിഎസ് അപാച്ചെ RTR 200 4V പ്രീ-ജിഎസ്ടി വില — 1,05,609 രൂപ
 • ടിവിഎസ് അപാച്ചെ RTR 200 4V പോസ്റ്റ്-ജിഎസ്ടി വില — 1,01,304 രൂപ
ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം
 • ടിവിഎസ് വിക്ടര്‍ പ്രീ-ജിഎസ്ടി വില — 59,286 രൂപ
 • ടിവിഎസ് വിക്ടര്‍ പോസ്റ്റ്-ജിഎസ്ടി വില — 56,914 രൂപ
ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം

ഹോണ്ട-

ജിഎസ്ടി പശ്ചാത്തലത്തില്‍ ഹോണ്ട മോഡലുകളില്‍ വിലക്കുറവും, വിലവര്‍ധനവും രേഖപ്പെടുത്തും. എന്‍ട്രി-ലെവല്‍, മിഡ്-റേഞ്ച് കമ്മ്യൂട്ടര്‍ സെഗ്മന്റിലെ ഹോണ്ട ടൂവീലറുകളുടെ വില കുറയുമ്പോള്‍, ഉയര്‍ന്ന സെഗ്മന്റിലെ ഹോണ്ട ടൂവീലറുകളില്‍ 8 ശതമാനം വിലവര്‍ധനവാണ് പ്രാബല്യത്തില്‍ വരുന്നത്.

ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം
 • ഹോണ്ട സിബി യുണിക്കോണ്‍ 160 പ്രീ-ജിഎസ്ടി വില — 85,215 രൂപ
 • ഹോണ്ട സിബി യുണിക്കോണ്‍ 160 പോസ്റ്റ്-ജിഎസ്ടി വില — 88,623 രൂപ
ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം
 • ഹോണ്ട സിബി ഷൈന്‍ SP പ്രീ-ജിഎസ്ടി വില — 70,147 രൂപ
 • ഹോണ്ട സിബി ഷൈന്‍ SP പോസ്റ്റ്-ജിഎസ്ടി വില — 67,341 രൂപ
 • ഹോണ്ട സിബിആര്‍ 650 F പ്രീ-ജിഎസ്ടി വില — 8,64,249 രൂപ
 • ഹോണ്ട സിബിആര്‍ 650 F പോസ്റ്റ്-ജിഎസ്ടി വില — 8,71,162 രൂപ
ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം

വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളെ/ഡീലര്‍ഷിപ്പുകളെ ആശ്രയിച്ച് വിലകളില്‍ നേരിയ വ്യത്യാസം രേഖപ്പെടുത്താം.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
GST Impact On Motorcycles, Two-Wheelers. Read in Malayalam.
Story first published: Saturday, July 1, 2017, 15:49 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark