നിരത്തിലെ താരമാകാൻ സ്പ്രിംഗ്ഫീൽഡ്, ഡാർക് ഹോഴ്സ് ബൈക്കുകൾ ഇന്ത്യയിൽ...

Written By:

അമേരിക്കൻ കമ്പനിയായ ഇന്ത്യൻ മോട്ടോർസൈക്കിൾ സ്പ്രിംഗ്ഫീൽഡ്, ചീഫ്‌ടെയിൻ ഡാർക് ഹോഴ്സ് മോട്ടോർസൈക്കളുകളെ ഇന്ത്യയിലെത്തിച്ചു. ബംഗ്ലൂരുവിലാണ് ഈ രണ്ട് ബൈക്കുകളുടേയും അവതരണം നടന്നിരിക്കുന്നത്. 31.55ലക്ഷം, 33.07ലക്ഷം എന്ന നിരക്കിലാണ് ഈ ബൈക്കുകളുടെ ബംഗ്ലൂരു എക്സ്ഷോറൂം വില.

To Follow DriveSpark On Facebook, Click The Like Button
നിരത്തിലെ താരമാകാൻ സ്പ്രിംഗ്ഫീൽഡ്, ഡാർക് ഹോഴ്സ് ബൈക്കുകൾ ഇന്ത്യയിൽ...

ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ ജന്മനാടാണ് സ്പ്രിംഗ്ഫീൽഡ്. ആ പേരുതന്നെയാണ് ഈ ക്രൂസർ ബൈക്കിനും നൽകിയിരിക്കുന്നത്. ആധുനിക സാങ്കേതികത ഉൾപ്പെടുത്തി ക്ലാസിക് സ്റ്റൈലിൽ ആണ് ബൈക്കിന്റെ അവതരണം.

നിരത്തിലെ താരമാകാൻ സ്പ്രിംഗ്ഫീൽഡ്, ഡാർക് ഹോഴ്സ് ബൈക്കുകൾ ഇന്ത്യയിൽ...

ഏത് ആങ്കിളിൽ നിന്നും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലുള്ള രൂപവും മനോഭാവവുമാണ് ഈ ബ്ലാക്ക് ബാഗറിനുള്ളത്.

നിരത്തിലെ താരമാകാൻ സ്പ്രിംഗ്ഫീൽഡ്, ഡാർക് ഹോഴ്സ് ബൈക്കുകൾ ഇന്ത്യയിൽ...

മുൻപത്തെ സ്റ്റാൻഡേർസ് ചീഫ്‌ടെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ബൈക്ക് മാറ്റ് ബ്ലാക്ക് ഫിനിഷിങ്ങിലാണ് അവതരിച്ചിരിക്കുന്നത്.

നിരത്തിലെ താരമാകാൻ സ്പ്രിംഗ്ഫീൽഡ്, ഡാർക് ഹോഴ്സ് ബൈക്കുകൾ ഇന്ത്യയിൽ...

ക്ലാസിക് സ്റ്റൈലിലും മാറ്റ് ബ്ലാക്ക് ഫിനിഷിങ്ങിലുമുള്ള ഈ രണ്ട് ബൈക്കുകൾക്കും കരുത്തേകുന്നത് 1811സിസി വി ട്വിൻ ടണ്ടർ സ്ട്രോക്ക് 111 എൻജിനാണ്. 6 സ്പീഡ് ഗിയർബോക്സാണ് ഈ എൻജിനോട് ചേർത്തിട്ടുള്ളത്.

നിരത്തിലെ താരമാകാൻ സ്പ്രിംഗ്ഫീൽഡ്, ഡാർക് ഹോഴ്സ് ബൈക്കുകൾ ഇന്ത്യയിൽ...

കാർട്രിഡ്ജ് ഫോർക്കും എയർ അഡ്ജസ്റ്റബിൾ റിയർ സസ്പെൻഷനും അടങ്ങുന്ന വേറിട്ടൊരു ചാസിയാണ് ഇന്ത്യൻ സ്പ്രിംഗ്ഫീൽഡിന്റെ പ്രത്യേകത. കസ്റ്റമൈസ് ചെയ്യാവുന്ന സീറ്റ്, വിന്റ്ഷീൽഡ്, 64.3ലിറ്റർ അക്സസറി ട്രങ്ക് എന്നിവയാണ് മറ്റു ഫീച്ചറുകൾ.

നിരത്തിലെ താരമാകാൻ സ്പ്രിംഗ്ഫീൽഡ്, ഡാർക് ഹോഴ്സ് ബൈക്കുകൾ ഇന്ത്യയിൽ...

സിങ്കിൾ സീറ്റ്, എബിഎസ്, ഇലക്ട്രിക ക്രൂസ് കൺട്രോൾ, ഓഡിയോ സിസ്റ്റം, കീലെസ് ഇഗ്നീഷൻ എന്നീ സവിശേഷതകളാണ് ഇന്ത്യൻ ചീഫ്‌ടെയിൻ ഡാർക്ക് ഹോർസിലുള്ളത്.

നിരത്തിലെ താരമാകാൻ സ്പ്രിംഗ്ഫീൽഡ്, ഡാർക് ഹോഴ്സ് ബൈക്കുകൾ ഇന്ത്യയിൽ...

ഹെഡ്രെസ്, ഫോർക്കുകൾ, മിറർ, ടേൺസിഗ്നലുകൾ, എയർബോക്സ് കവർ എന്നിവയെല്ലാം ബ്ലാക്ക് നിറത്തിലാണ് നൽകിയിരിക്കുന്നതെന്നും പുതിയ ചീഫ്‌ടെയിൻ പതിപ്പിന്റെ പ്രത്യേകതയാണ്.

English summary
Indian Motorcycle Launches Springfield And Chieftain Dark Horse Baggers In Bangalore
Story first published: Friday, January 20, 2017, 17:42 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark