സാഹസികതയോട് ഇഷ്ടം; മലയിടുക്കില്‍ നിന്നും തെറിച്ച് വീഴുന്ന റൈഡറുടെ വീഡിയോ നൽകുന്ന പാഠം

Written By:

മോട്ടോര്‍സൈക്കിള്‍ റൈഡിംഗിന്റെ ഭാഗമാണ് വീഴ്ച. വീഴ്ചകള്‍ നല്‍കുന്ന പാഠങ്ങളാണ് മിക്ക റൈഡര്‍മാരുടെയും വിജയത്തിന് പിന്നില്‍. ചിലപ്പോഴൊക്കെ വീഴ്ചകളുടെ ആഘാതം റൈഡര്‍മാരുടെ ഭാവിയും നിശ്ചയിക്കാറുണ്ട്.

To Follow DriveSpark On Facebook, Click The Like Button
സാഹസികതയോട് ഇഷ്ടം; മലയിടുക്കില്‍ നിന്നും തെറിച്ച് വീഴുന്ന റൈഡറുടെ വീഡിയോ നൽകുന്ന പാഠം

ഇതൊക്കെ വെറും തിയറി എന്ന് തള്ളിക്കളയാന്‍ വരട്ടെ. മാത്യു മുറെ എന്ന അമേരിക്കന്‍ റൈഡര്‍ക്ക് പറയാനുള്ള കഥയും വീഴ്ചയെ പറ്റിയാണ്. ദക്ഷിണ കാലിഫോര്‍ണിയന്‍ മലയിടുക്കില്‍ സാഹസിക റൈഡിംഗിന് ഇറങ്ങിത്തിരിച്ചതാണ് മാത്യു മുറെ.

സാഹസികതയോട് ഇഷ്ടം; മലയിടുക്കില്‍ നിന്നും തെറിച്ച് വീഴുന്ന റൈഡറുടെ വീഡിയോ നൽകുന്ന പാഠം

കുത്തനെയുള്ള സാന്റാ മോണിക്ക മലഞ്ചെരുവിലൂടെ യമഹ MT-10 ല്‍ കുതിച്ച മുറെയ്ക്ക് പിഴയ്ക്കുകയായിരുന്നു. റൈഡ് ചിത്രീകരിക്കുന്നതിനായി ഉപയോഗിച്ച ഗോപ്രോ ക്യാമറയിലൂടെയാണ് സംഭവം പുറം ലോകമറിയുന്നത്.

Recommended Video - Watch Now!
2017 DSK Benelli 302 R Launched In India | In Malayalam - DriveSpark മലയാളം
സാഹസികതയോട് ഇഷ്ടം; മലയിടുക്കില്‍ നിന്നും തെറിച്ച് വീഴുന്ന റൈഡറുടെ വീഡിയോ നൽകുന്ന പാഠം

250 അടി താഴ്ചയിലേക്കാണ് മാത്യു മുറെ വീണതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

സാഹസികതയോട് ഇഷ്ടം; മലയിടുക്കില്‍ നിന്നും തെറിച്ച് വീഴുന്ന റൈഡറുടെ വീഡിയോ നൽകുന്ന പാഠം

മുറെയുടെ വീഴ്ച അറിയാതെ മറ്റു റൈഡര്‍ കടന്നുപോയതോടെ, പരുക്കേറ്റ മുറെ സ്വന്തമായി എണീറ്റ് സഹായം ആവശ്യപ്പെടുകയായിരുന്നു. വീഴ്ചയില്‍ മാത്യു മുറെയ്ക്ക് സാരമായ പരുക്കേറ്റു.

ലിറ്റര്‍ ക്ലാസ് മോട്ടോര്‍സൈക്കിളിന്റെ സ്റ്റീയറിംഗ്, റൈഡിംഗിനിടെ ലോക്ക് വീണതോടെ മലഞ്ചെരുവില്‍ നിന്നും തെന്നിമാറുകയായിരുന്നൂവെന്ന് മുറെ വ്യക്തമാക്കി.

സാഹസികതയോട് ഇഷ്ടം; മലയിടുക്കില്‍ നിന്നും തെറിച്ച് വീഴുന്ന റൈഡറുടെ വീഡിയോ നൽകുന്ന പാഠം

എന്തായാലും മാത്യു മുറെയുടെ അപകട ദൃശ്യങ്ങള്‍ രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Motorcyclist Rides Off Cliff; Lives To Tell About It. Read in Malayalam.
Story first published: Monday, August 14, 2017, 11:49 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark