സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോയെ പിന്തള്ളി ടിവിഎസ്

Written By:

സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോ മോട്ടോകോര്‍പിനെ മറികടന്ന് ടിവിഎസ് മോട്ടോര്‍ മുന്നില്‍. ഹീറോ മോട്ടോകോര്‍പിനെക്കാളും 39,287 യൂണിറ്റുകളുടെ അധിക വില്‍പന നേടിയ ടിവിഎസ്, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായി.

To Follow DriveSpark On Facebook, Click The Like Button
സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോയെ പിന്തള്ളി ടിവിഎസ്

ഇതേകാലഘട്ടത്തില്‍ 209,790 യൂണിറ്റുകളാണ് ഹീറോ മോട്ടോകോര്‍പ് വില്‍പന നടത്തിയതും.

സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോയെ പിന്തള്ളി ടിവിഎസ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായുള്ള താരതമ്യത്തില്‍, 33.51 ശതമാനം വളര്‍ച്ചയാണ് ടിവിഎസ് മോട്ടര്‍ കൈവരിച്ചിരിക്കുന്നത്. 2016-2017 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 183,805 യൂണിറ്റുകളുടെ വില്‍പനയായിരുന്നു ടിവിഎസിന് ലഭിച്ചതും.

സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോയെ പിന്തള്ളി ടിവിഎസ്

973,725 യൂണിറ്റുകളുടെ വില്‍പനയുമായി 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ആധിപത്യം തുടരുന്നത് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ലിമിറ്റഡാണ്.

സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോയെ പിന്തള്ളി ടിവിഎസ്

22.15 ശതമാനം വളര്‍ച്ചാ നിരക്കാണ് ഹോണ്ട കാഴ്ചവെച്ചിരിക്കുന്നത്.

ഹോണ്ടയ്ക്ക് പുറമെ ഇന്ത്യ യമഹ മോട്ടോര്‍, പിയാജിയോ വെഹിക്കിള്‍സ്, സുസൂക്കി മോട്ടോര്‍സൈക്കിള്‍സ് എന്നിവ ആദ്യ പാദത്തില്‍ മികച്ച വില്‍പന കൈവരിച്ചു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Hero MotoCorp Loses Second Spot In Scooter Sales In India. Read in Malayalam.
Story first published: Monday, July 17, 2017, 15:09 [IST]
Please Wait while comments are loading...

Latest Photos