പുതിയ നിറപതിപ്പിൽ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എത്തി; വില 50,534 രൂപ

Written By:

സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ നിറഭേദവുമായി ടിവിഎസ്. 50,534 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യൂവല്‍-ടോണ്‍ വേരിയന്റ് ലഭ്യമാവുക. ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് വില.

പുതിയ നിറപതിപ്പിൽ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എത്തി; വില 50,534 രൂപ

പുതിയ ബോഡി ഗ്രാഫിക്‌സിന് ഒപ്പമുള്ള ബ്ലാക്-റെഡ് കളര്‍ കോമ്പിനേഷനാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന്റെ പ്രധാന വിശേഷം. വരാനിരിക്കുന്ന ഉത്സവ കാലത്തിന് മുന്നോടിയായാണ് ടിവിഎസിന്റെ പുതിയ നീക്കം.

പുതിയ നിറപതിപ്പിൽ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എത്തി; വില 50,534 രൂപ

ഡ്യൂവല്‍ ടോണ്‍ കളറുകള്‍, 3D ക്രോം ലേബല്‍, ബ്ലാക്ഡ്-ഔട്ട് ഗ്രാബ് റെയില്‍ എന്നിങ്ങനെ നീളുന്നതാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ ഫീച്ചറുകള്‍.

പുതിയ നിറപതിപ്പിൽ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എത്തി; വില 50,534 രൂപ

110 സിസി ഇക്കോത്രസ്റ്റ് എഞ്ചിനിലാണ് സ്റ്റാര്‍ സിറ്റി ഒരുങ്ങുന്നത്. 8.3 bhp കരുത്തും 8.7 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
പുതിയ നിറപതിപ്പിൽ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എത്തി; വില 50,534 രൂപ

86 കിലോമീറ്ററാണ് മോഡല്‍ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.

പുതിയ നിറപതിപ്പിൽ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എത്തി; വില 50,534 രൂപ

ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഡ്ജസ്റ്റബിള്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യുവല്‍ ടോണ്‍ വേരിയന്റിന്റെ വിശേഷങ്ങള്‍.

കൂടുതല്‍... #ടിവിഎസ് #tvs #new launch
English summary
TVS Star City Plus New Dual-Tone Colour Scheme Launched In India; Priced At Rs 50,534. Read in Malayalam.
Story first published: Tuesday, September 5, 2017, 18:27 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark