വരാനിരിക്കുന്ന അപ്രീലിയ SXR 160 മാക്സി സ്കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോ ഇന്ത്യയിലെ യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സ്കൂട്ടറുകൾ നവീകരിക്കുമെന്നും പ്രീമിയം മോഡലുകൾ അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

വരാനിരിക്കുന്ന അപ്രീലിയ SXR 160 മാക്സി സ്കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2020 ഓട്ടോ എക്‌സ്‌പോയിൽ അപ്രീലിയ SXR 160 ഉൾപ്പെടെയുള്ള പുതിയ ഉൽപ്പന്നങ്ങൾ കമ്പനി പ്രദർശിപ്പിച്ചിരുന്നു. പുതിയ SXR 160 മാക്സി സ്കൂട്ടർ പുറത്തിറക്കാൻ കമ്പനി ഇപ്പോൾ തയ്യാറാണ്.

വരാനിരിക്കുന്ന അപ്രീലിയ SXR 160 മാക്സി സ്കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബുക്കിംഗ്

പുതിയ SXR 160 മാക്സി സ്കൂട്ടറിനായി പ്രീ ഓർഡറുകൾ എടുക്കാൻ അപ്രീലിയ ഔദ്യോഗികമായി ആരംഭിച്ചു. പുനൈയിലെ ബാരാമതി പ്ലാന്റിൽ പുതിയ മാക്സി സ്കൂട്ടറിന്റെ ഉത്പാദനവും ആരംഭിച്ചു കഴിഞ്ഞു.

വരാനിരിക്കുന്ന അപ്രീലിയ SXR 160 മാക്സി സ്കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 5,000 രൂപ പ്രാരംഭ തുക നൽകി ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലൂടെയോ സ്‌കൂട്ടർ പ്രീ-ബുക്ക് ചെയ്യാം.

വരാനിരിക്കുന്ന അപ്രീലിയ SXR 160 മാക്സി സ്കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രൂപകൽപ്പനയും സവിശേഷതകളും

2020 ഓട്ടോ എക്‌സ്‌പോയിൽ ക്രോസ് മാക്‌സി കൺസെപ്റ്റായി അപ്രീലിയ SXR 160 ആദ്യമായി പ്രദർശിപ്പിച്ചു. പുതിയ സ്കൂട്ടർ ഇറ്റലിയിൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ്. ഡ്യുവൽ ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും ഇതിൽ ഉൾക്കൊള്ളുന്നു.

വരാനിരിക്കുന്ന അപ്രീലിയ SXR 160 മാക്സി സ്കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച അപ്രീലിയ SXR 160 കൺസെപ്റ്റിൽ ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡേടൈം പൊസിഷൻ ലാമ്പുകൾ, വലിയ ഇരുണ്ട വിൻഡ്‌സ്ക്രീൻ, ഉയർത്തിയ ഹാൻഡിൽ ബാർ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഉണ്ടായിരുന്നു.

വരാനിരിക്കുന്ന അപ്രീലിയ SXR 160 മാക്സി സ്കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മൈലേജ് ഇൻഡിക്കേറ്ററും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഇതിൽ സജ്ജീകരിക്കും. യുഎസ്ബി ചാർജറും ലിറ്റ്-അപ്പ് അണ്ടർ സീറ്റ് സ്റ്റോറേജുമുള്ള സ്പ്ലിറ്റ് ഗ്ലോവ് ബോക്സും സ്കൂട്ടറിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന അപ്രീലിയ SXR 160 മാക്സി സ്കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എഞ്ചിൻ സവശേഷതകൾ

SR 160 -ക്ക് കരുത്ത് പകരുന്ന ബിഎസ് VI കംപ്ലയിന്റ് 160 സിസി, സിംഗിൾ സിലിണ്ടർ, മൂന്ന് വാൽവ് എഞ്ചിനാണ് അപ്രീലിയ SXR 160 -ക്ക് പവർ നൽകുന്നത്. 7,600 rpm -ൽ 10.7 bhp കരുത്തും 6,000 rpm -ൽ 11.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും.

വരാനിരിക്കുന്ന അപ്രീലിയ SXR 160 മാക്സി സ്കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലോഞ്ച് ടൈംലൈനും വിലയും

പുതിയ അപ്രീലിയ SXR 160 ഉടൻ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2020 ജനുവരിയിൽ ഇത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡലിന് ഒരു ലക്ഷം മുതൽ 1.2 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

വരാനിരിക്കുന്ന അപ്രീലിയ SXR 160 മാക്സി സ്കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മറ്റ് വിശദാംശങ്ങൾ

ബ്രേക്കിംഗിനായി, അപ്രീലിയ SXR 160 -ക്ക് മുന്നിൽ 220 mm ഡിസ്കും പിന്നിൽ 140 mm ഡ്രമ്മും ലഭിക്കും. ഇതിന് സിംഗിൾ-ചാനൽ ABS (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഒരുക്കിയിരിക്കുന്നു. 120 / 70-12 സെക്ഷൻ ടയറുകളുള്ള 12 ഇഞ്ച് വീലാണ്. മാക്സി സ്കൂട്ടറിന് 7.0 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുണ്ട്, വീൽബേസ് 1,353 mm ആണ്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
5 Things To Know About Upcoming Aprilia SXR 160 Maxi Scooter. Read in Malayalam.
Story first published: Saturday, December 12, 2020, 19:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X