ജൂലൈയില്‍ മൂന്നാം സ്ഥാനത്തേക്ക്; ഹോണ്ട ആക്ടിവയുടെ വില്‍പ്പനയില്‍ 51 ശതമാനം ഇടിവ്

ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ജനപ്രീയ സ്‌കൂട്ടറാണ് ആക്ടിവ. ഏറെ നാളുകളായി ബ്രാന്‍ഡിന് മികച്ച വില്‍പ്പന നേടിക്കൊടുക്കുന്ന മോഡല്‍ കൂടിയാണ് ആക്ടിവ.

ജൂലൈയില്‍ മൂന്നാം സ്ഥാനത്തേക്ക്; ഹോണ്ട ആക്ടിവയുടെ വില്‍പ്പനയില്‍ 51 ശതമാനം ഇടിവ്

അതേസമയം കഴിഞ്ഞ കുറച്ചു നാളുകളായി മോഡലിന്റെ വില്‍പ്പന പിന്നോട്ട് ആണെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഹോണ്ടയുടെ 2020 ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍, 3,21,583 യൂണിറ്റ് വില്‍പ്പന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈയില്‍ മൂന്നാം സ്ഥാനത്തേക്ക്; ഹോണ്ട ആക്ടിവയുടെ വില്‍പ്പനയില്‍ 51 ശതമാനം ഇടിവ്

2019 ജൂലൈയില്‍ വിറ്റ 4,55,000 യൂണിറ്റുകളില്‍ നിന്ന് വില്‍പ്പന 29.32 ശതമാനം ഇടിഞ്ഞു. ആഭ്യന്തര വിപണിയില്‍ 2020 ജൂലൈയില്‍ 3,09,332 യൂണിറ്റായി ഉയര്‍ന്നു. 2020 ജൂണില്‍ 2,02,837 ഇരുചക്രവാഹനങ്ങള്‍ ബ്രാന്‍ഡ് വിറ്റു. ജൂണില്‍ ആഭ്യന്തര വില്‍പ്പന 2,02,837 ആയിരുന്നു.

ജൂലൈയില്‍ മൂന്നാം സ്ഥാനത്തേക്ക്; ഹോണ്ട ആക്ടിവയുടെ വില്‍പ്പനയില്‍ 51 ശതമാനം ഇടിവ്

2020 ജൂലൈയിലെ കയറ്റുമതി 12,251 യൂണിറ്റായിരുന്നു. 2020 ജൂണില്‍ കയറ്റുമതി 8,042 യൂണിറ്റായിരുന്നു. Q1 ഓപ്‌സ് നിയന്ത്രിച്ചിരിക്കുന്നതോടെ, ഈ വര്‍ഷം ആദ്യ മാസമാണ് കമ്പനിക്ക് മൂന്ന് ലക്ഷം വില്‍പ്പന മാര്‍ക്കിലെത്താന്‍ കഴിയുന്നത്, കയറ്റുമതി 10,000 യൂണിറ്റ് മറികടന്നു.

ജൂലൈയില്‍ മൂന്നാം സ്ഥാനത്തേക്ക്; ഹോണ്ട ആക്ടിവയുടെ വില്‍പ്പനയില്‍ 51 ശതമാനം ഇടിവ്

ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലായ ആക്ടിവ തന്നെയാണ് ഈ മാസവും ഹോണ്ടയുടെ വില്‍പ്പനയില്‍ കാര്യമായ സംഭാവന ചെയ്തത്. അതേസമയം വില്‍പ്പന കണക്കുകള്‍ പിന്നോട്ട് എന്നാണ് റിപ്പോര്‍ട്ട്.

ജൂലൈയില്‍ മൂന്നാം സ്ഥാനത്തേക്ക്; ഹോണ്ട ആക്ടിവയുടെ വില്‍പ്പനയില്‍ 51 ശതമാനം ഇടിവ്

കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ മാസം (2020 ജൂലൈ) 1,18,859 യൂണിറ്റുകളാണ് ബ്രാന്‍ഡ് വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വിറ്റ 2,43,604 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.

ജൂലൈയില്‍ മൂന്നാം സ്ഥാനത്തേക്ക്; ഹോണ്ട ആക്ടിവയുടെ വില്‍പ്പനയില്‍ 51 ശതമാനം ഇടിവ്

വാര്‍ഷിക വില്‍പ്പനയില്‍ 51.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം പ്രതിമാസ കണക്കുകള്‍ നോക്കിയാല്‍ 2020 ജൂണ്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ 2.31 ശതമാനത്തിന്റെ വളര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജൂലൈയില്‍ മൂന്നാം സ്ഥാനത്തേക്ക്; ഹോണ്ട ആക്ടിവയുടെ വില്‍പ്പനയില്‍ 51 ശതമാനം ഇടിവ്

നിലവിലെ സാഹചര്യമാണ് വില്‍പ്പനയെ പിന്നോട്ട് വലിക്കുന്നതെന്ന കണക്കുകൂട്ടലിലാണ് നിര്‍മ്മാതാക്കള്‍. ലോക്കഡൗണ്‍ മാറുന്നതോടെ വില്‍പ്പന വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

ജൂലൈയില്‍ മൂന്നാം സ്ഥാനത്തേക്ക്; ഹോണ്ട ആക്ടിവയുടെ വില്‍പ്പനയില്‍ 51 ശതമാനം ഇടിവ്

2019 -ല്‍ തന്നെ ആക്ടിവയുടെ ബിഎസ് VI പതിപ്പിനെ ബ്രാന്‍ഡ് വിപണിയില്‍ എത്തിച്ചു. നാളിതുവരെ ഏകദേശം 11 ലക്ഷം ഇരുചക്രവാഹനങ്ങള്‍ നിരത്തിലെത്തിക്കാനും ഹോണ്ടയ്ക്ക് സാധിച്ചു.

ജൂലൈയില്‍ മൂന്നാം സ്ഥാനത്തേക്ക്; ഹോണ്ട ആക്ടിവയുടെ വില്‍പ്പനയില്‍ 51 ശതമാനം ഇടിവ്

പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി എഞ്ചിന്‍ പരിഷ്‌കരിക്കുന്നതിനു പുറമേ, ഹോണ്ട അതിന്റെ ബിഎസ് VI ഇരുചക്രവാഹനങ്ങള്‍ സൈലന്റ് സ്റ്റാര്‍ട്ടര്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സ്വിച്ച് തുടങ്ങിയ ആധുനിക സവിശേഷതകളും നല്‍കി.

Most Read Articles

Malayalam
English summary
Honda Activa Slipped To 3rd Spot In July 2020 Sales. Read in Malayalam.
Story first published: Saturday, August 22, 2020, 20:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X