1.85 ലക്ഷം രൂപയ്ക്ക് ഹൈനസ് CB 350 ക്രൂയിസർ പുറത്തിറക്കി ഹോണ്ട

ഹോണ്ട മോട്ടോർസൈക്കിൾസ് & സ്കൂട്ടേർസ് ഇന്ത്യ (HMSI) തങ്ങളുടെ പുതിയ ഹൈനസ് CB 350 ക്രൂയിസർ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

1.85 ലക്ഷം രൂപയ്ക്ക് ഹൈനസ് CB 350 ക്രൂയിസർ പുറത്തിറക്കി ഹോണ്ട

1.85 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് ഹോണ്ട പുതിയ ഹൈനസ് CB 350 ക്രൂയിസർ വാഗ്ദാനം ചെയ്യുന്നു. പുതിയ ഹൈനസ് CB 350 ഇന്ത്യൻ മോഡേൺ-ക്ലാസിക് വിഭാഗത്തിലേക്ക് ബ്രാൻഡിന്റെ ചുവടുവയ്പ്പ് അടയാളപ്പെടുത്തുന്നു.

1.85 ലക്ഷം രൂപയ്ക്ക് ഹൈനസ് CB 350 ക്രൂയിസർ പുറത്തിറക്കി ഹോണ്ട

ഹോണ്ടയിൽ നിന്നുള്ള പുതിയ ക്രൂയിസർ മോട്ടോർസൈക്കിൾ റോയൽ എൻഫീൽഡ്, ജാവ, ബെനലി ഇംപെരിയാലെ 400 എന്നിവയ്‌ക്കെതിരെ മത്സരിക്കും.

MOST READ: എംപിവി ശ്രേണിയിലെ ആധിപത്യം നിലനിർത്തി എർട്ടിഗ; സെപ്റ്റംബറിലെ വിൽപ്പനയിലും കുതിപ്പ്

1.85 ലക്ഷം രൂപയ്ക്ക് ഹൈനസ് CB 350 ക്രൂയിസർ പുറത്തിറക്കി ഹോണ്ട

ഹോണ്ട ഹൈനസ് CB 350 ഒരു ക്ലാസിക് റെട്രോ ഡിസൈനുമായാണ് വരുന്നത്. ക്രോം ഫിനിഷ് ചെയ്ത നിരവധി ഘടകങ്ങളോടൊപ്പം എല്ലാ കോണുകളിൽ നിന്നും ലളിതവും വൃത്തിയുള്ളതുമായ രൂപകൽപ്പനയും മോട്ടോർസൈക്കിളിൽ ഉണ്ട്. ഫ്രണ്ട്, റിയർ ഫെൻഡറുകൾ, എക്‌സ്‌ഹോസ്റ്റ്, എഞ്ചിൻ കവർ എന്നിവയിൽ ക്രോം ഘടകങ്ങൾ ഉൾപ്പെടുന്നു.

1.85 ലക്ഷം രൂപയ്ക്ക് ഹൈനസ് CB 350 ക്രൂയിസർ പുറത്തിറക്കി ഹോണ്ട

ഇരുവശത്തും ഹെറിടേജ്-ഇൻസ്പൈയർഡ് ഹോണ്ട ലോഗിയ്ക്കൊപ്പം 15 ലിറ്റർ വലിയ ഇന്ധന ടാങ്ക് ഹൈനസ് CB 350 അവതരിപ്പിക്കുന്നു. വലിയ സിംഗിൾ പീസ് സീറ്റും ഇതിലുണ്ട്, ഇത് റൈഡറിനും പില്യനും വളരെ സുഖകരമാണ്. പിൻവശത്ത് വൃത്താകൃതിയിലുള്ള വിങ്കറുകളുള്ള എൽഇഡി ടൈൽ‌ലൈറ്റുകളും ഉണ്ട്.

MOST READ: പുതിയ 890 അഡ്വഞ്ചർ, 890 അഡ്വഞ്ചർ റാലി R മോഡലുകൾ അവതരിപ്പിച്ച് കെടിഎം

1.85 ലക്ഷം രൂപയ്ക്ക് ഹൈനസ് CB 350 ക്രൂയിസർ പുറത്തിറക്കി ഹോണ്ട

348.36 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ഹോണ്ട ഹൈനസിൽ പ്രവർത്തിക്കുന്നത്. 20.8 bhp കരുത്തും 30 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഇണചേരുന്നു.

1.85 ലക്ഷം രൂപയ്ക്ക് ഹൈനസ് CB 350 ക്രൂയിസർ പുറത്തിറക്കി ഹോണ്ട

ബ്രാൻഡിന്റെ HSTC (ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ) സിസ്റ്റത്തിനൊപ്പം അസിസ്റ്റും സ്ലിപ്പർ ക്ലച്ചും മോട്ടോർസൈക്കിളിൽ വരുന്നു.

MOST READ: ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

1.85 ലക്ഷം രൂപയ്ക്ക് ഹൈനസ് CB 350 ക്രൂയിസർ പുറത്തിറക്കി ഹോണ്ട

മുൻവശത്ത് സ്റ്റാൻഡേർഡ് ടെലിസ്‌കോപ്പിക് ഫോർക്ക് സജ്ജീകരണം, പിൻവശത്ത് ഡ്യുവൽ ഷോക്ക് അബ്സോർബറുകൾ എന്നിവ മോട്ടോർസൈക്കിളിലുണ്ട്. മുന്നിൽ 310 mm ഡിസ്കും പിന്നിൽ 240 mm ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു, ഡ്യുവൽ-ചാനൽ ABS ഉം കമ്പനി നൽകിയിരിക്കുന്നു.

1.85 ലക്ഷം രൂപയ്ക്ക് ഹൈനസ് CB 350 ക്രൂയിസർ പുറത്തിറക്കി ഹോണ്ട

ചെറിയ ഡിസ്പ്ലേയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോട്ടോർസൈക്കിളിലെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഈ ഡിസ്‌പ്ലേ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, മെസേജ്, കോൾ അലേർട്ടുകൾ, വോയ്‌സ് കൺട്രോൾ ടെക് എന്നിവയുൾപ്പെടെ നിരവധി അധിക സവിശേഷതകൾ അവതരിപ്പിക്കുന്നു.

MOST READ: ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

1.85 ലക്ഷം രൂപയ്ക്ക് ഹൈനസ് CB 350 ക്രൂയിസർ പുറത്തിറക്കി ഹോണ്ട

DLX, DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹോണ്ട ഹൈനസ് CB 350 വാഗ്ദാനം ചെയ്യുന്നത്. മൂന്ന് സിംഗിൾ-ടോൺ നിറങ്ങളിൽ അടിസ്ഥാന വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ പ്രെഷ്യസ് റെഡ് മെറ്റാലിക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക് എന്നിവ ഉൾപ്പെടുന്നു.

1.85 ലക്ഷം രൂപയ്ക്ക് ഹൈനസ് CB 350 ക്രൂയിസർ പുറത്തിറക്കി ഹോണ്ട

ടോപ്പ്-സ്പെക്ക് DLX പ്രോ, വെർച്വസ് വൈറ്റിനൊപ്പം അത്ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയർ സിൽവർ മെറ്റാലിക്കിനൊപ്പം പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാസ്സിവ് ഗ്രേ മെറ്റാലിക്കിനൊപ്പം മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകളുമായി വരുന്നു.

Most Read Articles

Malayalam
English summary
Honda Launched Hness CB 350 Cruiser In India At Rs 1-85 Lakhs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X