പരിഷ്കരിച്ച F 750 GS, F 850 GS മോഡലുകൾ പുറത്തിക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

2022 മോഡൽ F 750 GS, F 850 GS മോട്ടോർസൈക്കിളുകൾ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

പരിഷ്കരിച്ച F 750 GS, F 850 GS മോഡലുകൾ പുറത്തിക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

ഈ രണ്ട് മോട്ടോർസൈക്കിളുകളും മുമ്പ് രാജ്യത്ത് വിൽപ്പനയ്ക്കെത്തിയിരുന്നുവെങ്കിലും കർശനമായ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്നതിനാൽ കമ്പനി ഇവ നിർത്തലാക്കിയിരുന്നു.

പരിഷ്കരിച്ച F 750 GS, F 850 GS മോഡലുകൾ പുറത്തിക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

പുതുതായി അപ്‌ഡേറ്റുചെയ്‌ത മോട്ടോർസൈക്കിളുകളിൽ പുതിയ കളർ സ്കീമുകളും ക്ലീനർ പവർട്രെയിനുകളും ഉൾപ്പെടുന്നു. ഈ ബൈക്കുകൾ 2021 അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിഷ്കരിച്ച F 750 GS, F 850 GS മോഡലുകൾ പുറത്തിക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

പുതിയ ട്രിപ്പിൾ ബ്ലാക്ക് കളർ സ്കീമും സ്റ്റാൻഡേർഡ് ഹാൻഡ് പ്രൊട്ടക്ടറുകളും ഉപയോഗിച്ച് ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകൾ ബ്രാൻഡ് അപ്‌ഡേറ്റ് ചെയ്‌തു.

പരിഷ്കരിച്ച F 750 GS, F 850 GS മോഡലുകൾ പുറത്തിക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

മുമ്പ് ലഭ്യമായ '40 ഇയേർസ് GS 'കളർ സ്കീം കമ്പനി നിർത്തലാക്കി. കൂടാതെ, F 850 GS അഡ്വഞ്ചറിനും പുതിയ ലൈറ്റ് വൈറ്റ് ഓപ്ഷനും ലഭിക്കുന്നു. '40 ഇയേർസ് GS 'കളർ സ്കീമിന് പുറമെ, ഐസ് ഗ്രേ ഓപ്ഷനോടുകൂടിയ ബ്ലാക്ക് സ്റ്റോെ മെറ്റാലിക്കും ഇനി ലഭ്യമാകില്ല.

പരിഷ്കരിച്ച F 750 GS, F 850 GS മോഡലുകൾ പുറത്തിക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

ഇരു ബൈക്കുകൾക്കും ഒരേ 853 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. എഞ്ചിൻ ഇപ്പോൾ ബിഎസ് VI / യൂറോ 5-കംപ്ലയിന്റാണ്.

പരിഷ്കരിച്ച F 750 GS, F 850 GS മോഡലുകൾ പുറത്തിക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

F 750 GS -ൽ ഈ എഞ്ചിൻ 76.4 bhp കരുത്തും, 83 Nm torque ഉം നിർമ്മിക്കുമ്പോൾ, F 850 GS GS അഡ്വഞ്ചർ മോഡലുകളിൽ ഇത് 94 bhp കരുത്തും, 92 Nm torque ഉം പുറപ്പെടുവിക്കുന്നു. രണ്ട് മോട്ടോർസൈക്കിളുകളിലെയും ട്രാൻസ്മിഷൻ ഓപ്ഷൻ ഒരേ ആറ് സ്പീഡ് യൂണിറ്റായി തുടരുന്നു.

പരിഷ്കരിച്ച F 750 GS, F 850 GS മോഡലുകൾ പുറത്തിക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

F 750 GS റോഡ് അധിഷ്ഠിത ടൂറിംഗ് മോട്ടോർസൈക്കിളും, F 850 GS ഓഫ്-റോഡ്-പ്രചോദിത മോട്ടോർസൈക്കിളുമാണ്. ഇവ സ്‌പോക്ക്ഡ് വീലുകളും അഡ്വഞ്ചർ കേന്ദ്രീകൃത സവിശേഷതകളും ഉൾക്കൊള്ളുന്നു.

പരിഷ്കരിച്ച F 750 GS, F 850 GS മോഡലുകൾ പുറത്തിക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

ഓഫ്-റോഡ് ബയസ്ഡ് ടയറുകൾ, ഒരു വലിയ ഫ്യുവൽ ടാങ്ക്, കൂടാതെ ഇലക്ട്രോണിക് റൈഡിംഗ് എയ്ഡുകളുടെ ഒരു നീണ്ട പട്ടിക എന്നിവ ഉയർന്ന സ്പെക്ക് F 850 GS അഡ്വഞ്ചർ മോഡലിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
BMW Motorrad Unveiled Updated F 750 GS And F 850 GS Motorcycles. Read in Malayalam.
Story first published: Wednesday, July 21, 2021, 17:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X