2021 പാനിഗാലെ V4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി; വില 23.50 ലക്ഷം രൂപ

2021 പാനിഗാലെ V4 സ്‌പോർട്‌സ് ബൈക്ക് വിപണിയിൽ 23.50 ലക്ഷം രൂപ എക്സ്‌-ഷോറൂം വിലയ്ക്ക് ഡ്യുക്കാട്ടി ഇന്ത്യ പുറത്തിറക്കി. 2020 -ൽ ഇന്ത്യയിൽ അവതരിപ്പിച്ച പാനിഗാലെ V2 -നെക്കാൾ ഉയർന്നതാണ് പാനിഗാലെ V4.

2021 പാനിഗാലെ V4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി; വില 23.50 ലക്ഷം രൂപ

V4 -ന്റെ സ്റ്റാൻഡേർഡ് ആവർത്തനത്തിന് 23.50 ലക്ഷം രൂപ എക്സ്-ഷോറൂം വിലമതിക്കുമ്പോൾ ഉയർന്ന-സ്പെക്ക് 'S' ട്രിമിന് 28.40 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

2021 പാനിഗാലെ V4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി; വില 23.50 ലക്ഷം രൂപ

പാനിഗാലെ V4 -ന് കഴിഞ്ഞ വർഷം കനത്ത അപ്‌ഡേറ്റുകൾ നിർമ്മാതാക്കൾ നൽകിയിരുന്നു. ഇതിന് വിംഗ്‌ലെറ്റുകൾ, മെച്ചപ്പെട്ട പെർഫോമെൻസിനായി ഒരു റീട്യൂൺഡ് ചാസി, സസ്‌പെൻഷൻ സജ്ജീകരണം എന്നിവ ലഭിച്ചു.

2021 പാനിഗാലെ V4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി; വില 23.50 ലക്ഷം രൂപ

കൂടാതെ ഈ പരിഷ്കരണ പ്രക്രിയയിൽ, 2021 മോഡൽ മോട്ടോർസൈക്കിൾ റൈഡ് ചെയ്യാൻ കൂടുതൽ സുഖപ്രദവും നിയന്ത്രിക്കാവുന്നതുമായി മാറി.

2021 പാനിഗാലെ V4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി; വില 23.50 ലക്ഷം രൂപ

2020 മോഡൽ ഇതുവരേയും ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും പ്രത്യേക ആവശ്യമനുസരിച്ച് മോഡലിന്റെ തെരഞ്ഞെടുത്ത യൂണിറ്റുകൾ ഉപഭോക്താക്കൾക്കായി കമ്പനി കൊണ്ടുവന്നിരുന്നു.

2021 പാനിഗാലെ V4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി; വില 23.50 ലക്ഷം രൂപ

13,000 rpm -ൽ 211 bhp കരുത്തും 9,500 rpm -ൽ 124 Nm torque ഉം ഉൽ‌പാദിപ്പിക്കുന്ന ബി‌എസ് VI കംപ്ലയിന്റ് 1,103 സിസി V4 ഡെസ്മോസെഡിസി സ്ട്രേഡേൽ എഞ്ചിനാണ് ഡ്യുക്കാറ്റിയുടെ മുൻനിര സ്പോർട്സ് ബൈക്കിന്റെ ഏറ്റവും പുതിയ ആവർത്തനത്തിന്റെ ഹൃദയം. കൂടാതെ ആറ് സ്പീഡ് ട്രാൻസ്മിഷനുമായി എഞ്ചിൻ ജോഡിയാകുന്നു.

2021 പാനിഗാലെ V4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി; വില 23.50 ലക്ഷം രൂപ

ആറ്-ആക്സിസ് ഇനേർഷ്യൽ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വരുന്ന ഏറ്റവും പുതിയ തലമുറ ഇലക്ട്രോണിക്സ് പാക്കേജിനൊപ്പം പുതിയ പാനിഗാലെ V4 വരുന്നു.

2021 പാനിഗാലെ V4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി; വില 23.50 ലക്ഷം രൂപ

ABS കോർണറിംഗ് EVO, DTC EVO 3, DSC, DWC EVO, DPL, DQS EVO 2, EBC EVO, DES EVO, ന്യൂ റൈഡിംഗ് മോഡ് സ്ട്രാറ്റജി എന്നിവ ബൈക്കിലെ ഇലക്ട്രോണിക്സ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

2021 പാനിഗാലെ V4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി; വില 23.50 ലക്ഷം രൂപ

സ്റ്റാൻഡേർഡ്, S ട്രിമ്മുകൾ ഒരേ എഞ്ചിൻ ട്യൂണിംഗ്, ഇലക്ട്രോണിക്സ് പാക്കേജ് ഉപയോഗിക്കുന്നു, എന്നിരുന്നാലും, ഇലക്ട്രോണിക് നിയന്ത്രിത ഓഹ്ലിൻസ് സസ്പെൻഷൻ, ഫോക്സ് അലുമിനിയം വീലുകൾ, ലിഥിയം അയൺ ബാറ്ററി, കുറഞ്ഞ ഭാരം (195 കിലോഗ്രാം) എന്നിവ പ്രീമിയം-സ്പെക്ക് 'S' ട്രിമ്മിലുള്ള ആനുകൂല്യങ്ങളാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Launched 2021 Panigale V4 Sports Bike In India. Read in Malayalam.
Story first published: Monday, June 7, 2021, 14:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X