റെബൽ 1100 പാരലൽ-ട്വിൻ ക്രൂയിസർ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട ഇന്ത്യയ്‌ക്കായി വലിയ പദ്ധതികളാണ് ഒരുക്കുന്നത്. റെബൽ 500 ക്രൂയിസർ ഉൾപ്പെടെ തങ്ങളുടെ ഇരട്ട സിലിണ്ടർ 500 സിസി ശ്രേണി ഉടൻ രാജ്യത്ത് അവതരിപ്പിക്കാൻ നിർമ്മാതാക്കൾ നോക്കുന്നു.

റെബൽ 1100 പാരലൽ-ട്വിൻ ക്രൂയിസർ അവതരിപ്പിച്ച് ഹോണ്ട

എന്നാൽ തായ്‌ലൻഡിൽ, ബ്രാൻഡ് ഇതിനകം തന്നെ വലിയ റെബൽ 1100 പുറത്തിറക്കിയിരിക്കുകയാണ്. ഇത് ASEAN മേഖലയിൽ റിബെലിന്റെ അരങ്ങേറ്റത്തെ അടയാളപ്പെടുത്തുന്നു, ഭാവിയിൽ ഇന്ത്യൻ വരവിനുള്ള വഴിയും തുറക്കുന്നു.

റെബൽ 1100 പാരലൽ-ട്വിൻ ക്രൂയിസർ അവതരിപ്പിച്ച് ഹോണ്ട

ചെറിയ 500 പോലെ, റെബൽ 1100 ഒരു പാരലൽ-ട്വിൻ ക്രൂയിസറാണ്, ഇത് CRF1100L ആഫ്രിക്ക ട്വിന് സമാനമായ മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

റെബൽ 1100 പാരലൽ-ട്വിൻ ക്രൂയിസർ അവതരിപ്പിച്ച് ഹോണ്ട

16 ലക്ഷം രൂപ മുതൽ CBU യൂണിറ്റായി ‘ട്വിൻ ഇതിനകം ഹോണ്ട ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നു, ഇത് റെബൽ 1100 ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതകളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

റെബൽ 1100 പാരലൽ-ട്വിൻ ക്രൂയിസർ അവതരിപ്പിച്ച് ഹോണ്ട

ക്രൂയിസറിനെ നമ്മുടെ തീരങ്ങളിലേക്ക് കൊണ്ടുവരാനുള്ള ആഗ്രഹം ഹോണ്ട വ്യക്തമായി പ്രകടിപ്പിച്ചിട്ടില്ല, എന്തുതന്നെ സംഭവിച്ചാലും, ഇന്ത്യയിൽ കമ്പനിയുടെ പ്രധമ ശ്രദ്ധ 500 സിസി നിരയിൽ തന്നെ തുടരുന്നു, തുടർന്ന് 650 സിസി മോഡലുകളായ cbr 650r, cb 650r എന്നിവയും പുറത്തിറക്കും.

റെബൽ 1100 പാരലൽ-ട്വിൻ ക്രൂയിസർ അവതരിപ്പിച്ച് ഹോണ്ട

ബൈക്കിനെ സംബന്ധിച്ചിടത്തോളം, റെബൽ 1100 അതിന്റെ 1,084 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനിൽ നിന്ന് 87 bhp കരുത്തും 98 Nm torque ഉം പുറപ്പെടുവിക്കുന്നു.

റെബൽ 1100 പാരലൽ-ട്വിൻ ക്രൂയിസർ അവതരിപ്പിച്ച് ഹോണ്ട

ഈ മോട്ടോർ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് DCT എന്നിവയുമായി ഇണചേരാം.

റെബൽ 1100 പാരലൽ-ട്വിൻ ക്രൂയിസർ അവതരിപ്പിച്ച് ഹോണ്ട

പൂർണ്ണ-എൽഇഡി ലൈറ്റിംഗ്, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ABS എന്നിവ സ്റ്റാൻഡേർഡായി ഇത് അവതരിപ്പിക്കുന്നു.

റെബൽ 1100 പാരലൽ-ട്വിൻ ക്രൂയിസർ അവതരിപ്പിച്ച് ഹോണ്ട

മാനുവൽ വേരിയന്റിന് തായ്‌ലൻഡിൽ 399,000 THB (9.32 ലക്ഷം രൂപ), DCT -ക്ക് 429,000 THB (10 ലക്ഷം രൂപ) എന്നിങ്ങനെയാണ് വില.

റെബൽ 1100 പാരലൽ-ട്വിൻ ക്രൂയിസർ അവതരിപ്പിച്ച് ഹോണ്ട

ഇന്ത്യയിൽ റെബൽ 1100 CBU റൂട്ട് വഴിയാവും എത്തുക, മോട്ടോർസൈക്കിളിന് പ്രാദേശക വിപണിയിൽ ഏകദേശം 9.0 ലക്ഷം രൂപ ഞങ്ങൾ കണക്കാക്കുന്നു.

Most Read Articles

Malayalam
English summary
Honda Launched Rebel 1100 Parallel Twin Cruiser. Read in Malayalam.
Story first published: Friday, March 26, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X