ജനപ്രിയ കമ്മ്യൂട്ടർ മോഡലായ ഷൈന് ക്യാഷ്ബാക്കുകൾ പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ട ടു-വീലേർസ് ഇന്ത്യ അടുത്തിടെ രാജ്യത്ത് തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി ലാഭകരമായ ക്യാഷ്ബാക്ക് ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ്.

ജനപ്രിയ കമ്മ്യൂട്ടർ മോഡലായ ഷൈന് ക്യാഷ്ബാക്കുകൾ പ്രഖ്യാപിച്ച് ഹോണ്ട

മുമ്പ്, ആക്ടിവ 6G, ഗ്രാസിയ 125, ഡിയോ ബിഎസ് VI എന്നിവയിൽ മാത്രമായിരുന്നു ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചിരുന്നത്, എന്നാൽ ഇപ്പോൾ ഷൈൻ ബിഎസ് VI മോഡലും നിർമ്മാതാക്കൾ ഈ പട്ടികയിൽ ചേർത്തിരിക്കുകയാണ്.

ജനപ്രിയ കമ്മ്യൂട്ടർ മോഡലായ ഷൈന് ക്യാഷ്ബാക്കുകൾ പ്രഖ്യാപിച്ച് ഹോണ്ട

ഏറ്റവും പുതിയ ഓഫറിന്റെ ഭാഗമായി, ഉപയോക്താക്കൾക്ക് 5.0 ശതമാനം ക്യാഷ്ബാക്ക് ലഭിക്കാൻ അർഹതയുണ്ട് (ഒരു കാർഡിന് 3,500 രൂപ വരെ). മുമ്പ് കണ്ടതുപോലെ, ഓഫർ OEM ഇടപാടുകളിൽ മാത്രമേ ബാധകമാകൂ.

MOST READ: ജനമനസ്സുകള്‍ കീഴടക്കി സ്വിഫ്റ്റിന്റെ ജൈത്രയാത്ര; വിപണിയില്‍ എത്തിയപ്പോള്‍ വില 3.87 ലക്ഷം രൂപ

ജനപ്രിയ കമ്മ്യൂട്ടർ മോഡലായ ഷൈന് ക്യാഷ്ബാക്കുകൾ പ്രഖ്യാപിച്ച് ഹോണ്ട

SBI ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മാത്രമേ ക്യാഷ്ബാക്ക് ലഭിക്കൂ, ഈ ഓഫറിന് യോഗ്യത നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ ട്രാൻസാക്ഷൻ 40,000 രൂപയാണ്. 2021 മെയ് 1 മുതൽ ജൂൺ 30 വരെ മാത്രമാവും ഓഫർ സാധുവായി തുടരുന്നത്.

ജനപ്രിയ കമ്മ്യൂട്ടർ മോഡലായ ഷൈന് ക്യാഷ്ബാക്കുകൾ പ്രഖ്യാപിച്ച് ഹോണ്ട

കമ്പനിയുടെ ശ്രദ്ധേയമായ വിൽപ്പനയ്ക്ക് കാരണമാകുന്ന ഷൈൻ ബിഎസ് VI അതിന്റെ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ ബൈക്കുകളിൽ ഒന്നാണ്.

MOST READ: മറാസോ, KUV100 മോഡലുകളെ പിൻവലിക്കില്ലെന്ന് മഹീന്ദ്ര; കൂട്ടിന് പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്റും എത്തും

ജനപ്രിയ കമ്മ്യൂട്ടർ മോഡലായ ഷൈന് ക്യാഷ്ബാക്കുകൾ പ്രഖ്യാപിച്ച് ഹോണ്ട

2006 അവസാനത്തോടെ പുറത്തിറങ്ങിയതിനുശേഷം 90 ലക്ഷം യൂണിറ്റ് വിൽപ്പനയുടെ നാഴികക്കല്ലാണ് ഷൈൻ നേടിയതെന്ന് 2020 -ന്റെ അവസാനത്തിൽ ഹോണ്ട പ്രഖ്യാപിച്ചിരുന്നു.

ജനപ്രിയ കമ്മ്യൂട്ടർ മോഡലായ ഷൈന് ക്യാഷ്ബാക്കുകൾ പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ടയുടെ കണക്കനുസരിച്ച്, കഴിഞ്ഞ ദശകങ്ങളായി ഷൈൻ ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്കാണ് പൊയ്കൊണ്ടിരിക്കുന്നത്. ആദ്യ ലോഞ്ചിന് ശേഷമുള്ള രണ്ട് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 125 സിസി മോട്ടോർസൈക്കിളായി ഇത് മാറിയിരുന്നു. 54 മാസത്തിനുള്ളിൽ ആദ്യത്തെ 10 ലക്ഷം ഉപഭോക്താക്കളേയും കമ്മ്യൂട്ടർ ബൈക്ക് കണ്ടെത്തി.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; കുറഞ്ഞ നിരക്കില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ ഒരുങ്ങും

ജനപ്രിയ കമ്മ്യൂട്ടർ മോഡലായ ഷൈന് ക്യാഷ്ബാക്കുകൾ പ്രഖ്യാപിച്ച് ഹോണ്ട

നിലവിൽ, ഷൈൻ ബിഎസ് VI ഡ്രം, ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ബേസ് ഡ്രം ട്രിമിന് 71,550 രൂപ വിലയുണ്ട്, ഉയർന്ന-സ്പെക്ക് ഡിസ്ക് ബ്രേക്ക് വേരിയന്റിന് 76,346 രൂപയാണ് എക്സ്-ഷോറൂം വില.

ജനപ്രിയ കമ്മ്യൂട്ടർ മോഡലായ ഷൈന് ക്യാഷ്ബാക്കുകൾ പ്രഖ്യാപിച്ച് ഹോണ്ട

ഷൈൻ ബിഎസ് VI -ന്റെ ഹൃദയഭാഗത്ത് 124 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണുള്ളത്, ഇത് 7,500 rpm -ൽ 10.59 bhp കരുത്തും 6,000 rpm -ൽ 11 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read Articles

Malayalam
English summary
Honda Reveals Cashback Offers On Popular Commuter Model Shine BS6. Read in Malayalam.
Story first published: Saturday, May 15, 2021, 10:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X