നിഞ്ച 400 -ന് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

കവസാക്കി തങ്ങളുടെ ജനപ്രിയ സബ് 400 സിസി സൂപ്പർസ്പോർട്ട് നിഞ്ച 400 മോട്ടോർസൈക്കിളിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചു.

നിഞ്ച 400 -ന് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

നിഞ്ചയുടെ കളർ പാലറ്റിൽ മെറ്റൽ ട്വൈലൈറ്റ് ബ്ലൂ, മെറ്റൽ ഡീപ് ഗ്രേ എന്നിവയുടെ രൂപത്തിലാണ് കമ്പനി പുതിയ ഓപ്ഷനുകൾ ചേർത്തത്.

നിഞ്ച 400 -ന് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

പുതിയ നിറങ്ങൾക്കൊപ്പം, നിഞ്ച 400 ഇപ്പോൾ ചൈനയിൽ ആകെ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. പുതുതായി ചേർത്ത ഓപ്ഷനുകൾക്ക് പുറമേ KRT പതിപ്പും മെറ്റൽ സ്പാർക്ക് ബ്ലാക്ക് എഡിഷനും ബൈക്കിന് ലഭിക്കും.

MOST READ: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓലയും; അപ്ലിക്കേഷനിലൂടെ സൗജന്യ ഓക്‌സിജന്‍

നിഞ്ച 400 -ന് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

പുതുതായി ചേർത്ത കളർ ഓപ്ഷനുകളൊഴിച്ച് മോട്ടോർസൈക്കിളിൽ മറ്റ് മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ വരുത്തിയിട്ടില്ല.

നിഞ്ച 400 -ന് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ടെയിൽ ലാമ്പും സ്പ്ലിറ്റ് സീറ്റുകളും എയറോഡൈനാമിക് ഡിസൈനും സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നിഞ്ച 400 -ലെ ചില ബാഹ്യ സവിശേഷതകളിൽ ഉൾപ്പെടുന്നു.

MOST READ: 50-ാം വര്‍ഷികം ആഘോഷിച്ച് ടൊയോട്ട; ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇതാ, വീഡിയോ

നിഞ്ച 400 -ന് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

നിഞ്ച 400 -ന്റെ ഹൃദയഭാഗത്ത് 399 സിസി, പാരലൽ-ട്വിൻ ഇരട്ട സിലിണ്ടർ എഞ്ചിൻ ഇരിക്കുന്നു, ഇത് 46 പരമാവധി bhp കരുത്തും 37.2 Nm torque ഉം പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനിൽ അഞ്ച് സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുന്നു.

നിഞ്ച 400 -ന് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

ഒരു സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമാണ് ബൈക്കിന്റെ അടിസ്ഥാനം, 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക് എന്നിവയാണ് സസ്‌പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

MOST READ: 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, പോളോ, വെന്റോ മോഡലുകളിൽ പുത്തൻ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

നിഞ്ച 400 -ന് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

ബ്രേക്കിംഗിനായി, മുന്നിൽ 310 mm ഡിസ്കും പിന്നിൽ 220 mm ഡിസ്കും മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നു.

നിഞ്ച 400 -ന് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

കർശനമായ എമിഷൻ മാനദണ്ഡങ്ങൾ കാരണം മുമ്പത്തെ ബിഎസ് IV മോഡൽ എടുത്തുമാറ്റിയതിന് ശേഷം ബിഎസ് VI പതിപ്പിൽ വീണ്ടും അവതരിപ്പിക്കാത്തതിനാൽ നിലവിൽ ഇന്ത്യയിൽ ബൈക്ക് വിൽപ്പനയ്ക്കെത്തുന്നില്ല.

MOST READ: അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

നിഞ്ച 400 -ന് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

കവസാക്കി ഇന്ത്യ നിഞ്ച 300 രാജ്യത്ത് 3.18 ലക്ഷം രൂപ എക്സ് ഷോറൂം വിലയ്ക്ക് വിപണിയിലെത്തിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Introduced 2 New Colour Options For Ninja 400 Super Sport Bike. Read in Malayalam.
Story first published: Wednesday, May 12, 2021, 14:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X