എൻടോർഖ് 125 -ന് ചെലവേറും; ജനപ്രിയ സ്കൂട്ടറിന്റെ വില വർധിപ്പിച്ച് ടിവിഎസ്

ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ ഏറ്റവും സവിശേഷത നിറഞ്ഞ സ്പോർട്ടി സ്കൂട്ടറായ എൻടോർഖ് 125 -ന്റെ വില ഉയർത്തി. സ്കൂട്ടറിന്റെ ടോപ്പ്-സ്പെക്ക് സൂപ്പർ സ്ക്വാഡ് എഡിഷന് ഇപ്പോൾ 1,540 രൂപ വരെ വിലവർധനവ് ലഭിക്കുമ്പോൾ ബേസ് ഡ്രം ബ്രേക്ക് വേരിയന്റുകൾക്ക് 540 രൂപയോളം ഉയരുന്നു.

എൻടോർഖ് 125 -ന് ചെലവേറും; ജനപ്രിയ സ്കൂട്ടറിന്റെ വില വർധിപ്പിച്ച് ടിവിഎസ്

എൻടോർഖ് 125 -ന്റെ ഏറ്റവും പുതിയ വേരിയൻറ് തിരിച്ചുള്ള എക്സ്-ഷോറൂം വില പട്ടിക ഇതാ:

എൻടോർഖ് 125 ഡ്രം: 71,095

രൂപ

എൻടോർഖ് 125 ഡിസ്ക്: 75,395

രൂപ

എൻടോർഖ് 125 റേസ് എഡിഷൻ: 78,375 രൂപ

എൻടോർഖ് 125 സൂപ്പർ സ്ക്വാഡ്: 81,075 രൂപ

എൻടോർഖ് 125 -ന് ചെലവേറും; ജനപ്രിയ സ്കൂട്ടറിന്റെ വില വർധിപ്പിച്ച് ടിവിഎസ്

ചെറിയ വില പരിഷ്കരണമുണ്ടായിട്ടും, ഈ വിഭാഗത്തിൽ പണത്തിന് ഏറ്റവും മൂല്യവത്തായ ഓഫറുകളിൽ ഒന്നായി ടിവിഎസ് എൻടോർഖ് തുടരുന്നു.

MOST READ: ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യ, ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റ് കർണാടകയിൽ സ്ഥാപിച്ച് എപ്സിലോൺ

എൻടോർഖ് 125 -ന് ചെലവേറും; ജനപ്രിയ സ്കൂട്ടറിന്റെ വില വർധിപ്പിച്ച് ടിവിഎസ്

ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ പൂർണ്ണ ഡിജിറ്റൽ കൺസോൾ ലഭിച്ച സെഗ്‌മെന്റിലെ ആദ്യ മോഡലായിരുന്നു ഇത്. കൂടാതെ, സ്കൂട്ടറിന്റെ പുറമേയുള്ള അഗ്രസ്സീവും ഷാർപ്പുമായ ലുക്ക്സ് നിരവധി യുല ഉപഭോക്താക്കളെ ആകർഷിച്ചു.

എൻടോർഖ് 125 -ന് ചെലവേറും; ജനപ്രിയ സ്കൂട്ടറിന്റെ വില വർധിപ്പിച്ച് ടിവിഎസ്

എൻ‌ടോർഖിന്റെ ഹൃദയഭാഗത്ത് 124.8 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഇരിക്കുന്നു, യൂണിറ്റ് ഫ്യുവൽ-ഇഞ്ചക്ഷൻ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു.

MOST READ: ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

എൻടോർഖ് 125 -ന് ചെലവേറും; ജനപ്രിയ സ്കൂട്ടറിന്റെ വില വർധിപ്പിച്ച് ടിവിഎസ്

എഞ്ചിൻ 7,000 rpm -ൽ 9.1 bhp പരമാവധി കരുത്തും 5,500 rpm -ൽ 10.5 Nm പീക്ക് torque ഉം നൽകുന്നു. ഇത് ഏറ്റവും പുതിയ ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരു CVT യൂണിറ്റുമായി യോജിക്കുന്നു.

എൻടോർഖ് 125 -ന് ചെലവേറും; ജനപ്രിയ സ്കൂട്ടറിന്റെ വില വർധിപ്പിച്ച് ടിവിഎസ്

ഈ വർഷം ആദ്യം ടിവിഎസ് മോട്ടോർ കമ്പനി മാർവലിന്റെ അവഞ്ചേർസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട എൻടോർഖ് 125 സൂപ്പർസ്‌ക്വാഡ് എഡിഷൻ നേപ്പാളിലും പുറത്തിറക്കി.

MOST READ: ഇന്തോനേഷ്യൻ വിപണിയിലെ 50-ാം വർഷികം ആഘോഷിക്കാൻ ടൊയോട്ട, സമ്മാനം ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ

എൻടോർഖ് 125 -ന് ചെലവേറും; ജനപ്രിയ സ്കൂട്ടറിന്റെ വില വർധിപ്പിച്ച് ടിവിഎസ്

ഹീറോ മാസ്ട്രോ എഡ്ജ് 125, സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125, ഹോണ്ട ഗ്രാസിയ തുടങ്ങിയ സ്കൂട്ടറുകളാണ് വിപണിയിലെ ടിവിഎസ് എൻടോർഖ് 125 ന്റെ പ്രധാന എതിരാളികളിൽ ചിലത്.

Article Published On: Saturday, April 10, 2021, 13:27 [IST]
English summary
TVS Raises The Price Of Popular NTorq 125 Scooter In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X