സിറ്റി സെയ്ലര്‍ എന്ന ഭാവിയുടെ ബൈക്ക്

Posted By:

ആഗോളതാപനം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ പോകുകയാണെന്ന ഭയം ലോകത്താകെ പടര്‍ന്നിട്ടുണ്ട്. ലോകരാഷ്ട്രങ്ങളെല്ലാം ആഗോളതാപന നിയന്ത്രണത്തിനുള്ള വഴികള്‍ തെരഞ്ഞുകൊണ്ടിരിക്കുകയാണ്. ഓട്ടോമൊബൈല്‍ കമ്പനികള്‍ തീര്‍ച്ചയായും ഈ വഴിക്ക് ഗൗരവത്തോടെ ചിന്തിക്കാന്‍ ബാധ്യതയുള്ളവരാണ്. നിരവധി ബദല്‍ ഇന്ധനമാര്‍ഗങ്ങള്‍ പരീക്ഷിച്ചുകൊണ്ട് അവര്‍ സജീവവുമാണ്.

സിറ്റിസെയ്ലര്‍ എന്ന കണ്‍സെപ്റ്റ് തീര്‍ച്ചയായും ഭാവിയുടെ വാഹനം എന്ന വിളിക്ക് അര്‍ഹമാകുന്നുണ്ട്. ഇതൊരു ബൈക്കാണ്. ഹെല്‍മെറ്റില്ലാതെ തന്നെ നിരത്തിലിറക്കാവുന്ന തരത്തിലാണ് ഇതിന്‍റെ ഡിസൈന്‍. വളരെ ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ രൂപമാണ് സിറ്റിസെയ്ലറിനുള്ളത്. എവിടെയും പാര്‍ക്ക് ചെയ്യാം, ഏത് ഊടുവഴിയിലൂടെയും പോകാം.

സിറ്റിസെയ്ലറില്‍ സീറ്റ് ബെല്‍റ്റ് ഒരു സുരക്ഷാ സന്നാഹമായി ചേര്‍ത്തിട്ടുണ്ട്. ഒരു എയര്‍ബാഗും ഡ്രൈവറെ പ്രതിസന്ധിഘട്ടങ്ങളില്‍ സഹായിക്കുന്നു. വാഹനത്തെ താഴെ കാണാം.

To Follow DriveSpark On Facebook, Click The Like Button
ഭാവിയുടെ ബൈക്ക്

ഭാവിയുടെ ബൈക്ക്

ഭാവിയുടെ ബൈക്ക്

ഭാവിയുടെ ബൈക്ക്

ഭാവിയുടെ ബൈക്ക്

ഭാവിയുടെ ബൈക്ക്

ഭാവിയുടെ ബൈക്ക്

ഭാവിയുടെ ബൈക്ക്

ഭാവിയുടെ ബൈക്ക്

ഭാവിയുടെ ബൈക്ക്

English summary
CitySailer, a motorcycle concept has been unveiled. Here are the Images.
Story first published: Monday, May 27, 2013, 18:07 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark