ലോകത്തിലെ വന്‍വിലയുള്ള ബൈക്കുകള്‍

Posted By:

അവനവന്‍റെ രഥത്തില്‍ എത്ര കുതിരയെ പൂട്ടിയാലും നമുക്ക് മതിയാവില്ല. കൊടും കുതിരശക്കതിയുള്ള വാഹനങ്ങള്‍ ലോകത്ത് നിരവധിയുണ്ട് സ്വന്തമാക്കാന്‍. എന്നാല്‍, ചിലര്‍ക്ക് ഇതുകൊണ്ടും തൃപ്തി വരാറില്ല. ബൈക്കിലെ കുതിരകളെ മാത്രമല്ല, പോക്കറ്റിലെ കറന്‍സിയെയും അവര്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇവരെന്ത് ചെയ്യും?!

നൂറും നൂറ്റമ്പതും പരമാവധി ഒരഞ്ഞൂറും സിസിയില്‍ പായുന്ന, ഒന്നോ രണ്ടോ പരമാവധി ഒരഞ്ചോ ലക്ഷത്തില്‍ വില വരുന്ന നമ്മുടെ 'സൂപ്പര്‍ബൈക്കുകള്‍' ചെറുതായി നാണം വരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ദാണ്ടെ, താഴെക്കാണുന്ന ലവന്മാരെയൊക്കെ റോഡില്‍ കണ്ടാലായിരിക്കും അത്. ഇതുങ്ങളെ റോഡില്‍ കാണുക എന്നു പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ വലിയ പ്രയാസമായിരിക്കും. അതിനാല്‍, താഴെ ക്ലിക്ക് ചെയ്ത് ഓരോരുത്തരെയും പരിചയപ്പെടുക. ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കുകള്‍!

To Follow DriveSpark On Facebook, Click The Like Button
വൈറസ് 987 സി3 4വിവി (വോലുമെക്സ്)

വൈറസ് 987 സി3 4വിവി (വോലുമെക്സ്)

വില - 57 ലക്ഷം

കരുത്ത് - 1198സിസി

കുതിര - 211

എംവി അഗസ്റ്റ എഫ്4സിസി

എംവി അഗസ്റ്റ എഫ്4സിസി

വില - 66 ലക്ഷം

കരുത്ത് - 1,078സിസി

കുതിര - 200

എന്‍സിആര്‍ എംഎച്ച് ടിടി (മൈക്ക് ഹെയ്ല്‍വുഡ്)

എന്‍സിആര്‍ എംഎച്ച് ടിടി (മൈക്ക് ഹെയ്ല്‍വുഡ്)

വില - 71.38 ലക്ഷം

കരുത്ത് - 1,120സിസി

കുതിര - 130

കോണ്‍ഫെഡറേറ്റ് ബി120 റൈത്

കോണ്‍ഫെഡറേറ്റ് ബി120 റൈത്

വില - 74.12 ലക്ഷം

കുതിര - 125

എന്‍സിആര്‍ ലെഗേറ 1200 ടൈറ്റാനിയം സ്പെഷ്യല്‍

എന്‍സിആര്‍ ലെഗേറ 1200 ടൈറ്റാനിയം സ്പെഷ്യല്‍

വില - 79.57 ലക്ഷം

കുതിര - 138

ഐക്കണ്‍ ഷീന്‍

ഐക്കണ്‍ ഷീന്‍

94.39 ലക്ഷം

കരുത്ത് - 1,400സിസി

കുതിര - 250

എംടിടി വൈ2കെ സൂപ്പര്‍ബൈക്ക്

എംടിടി വൈ2കെ സൂപ്പര്‍ബൈക്ക്

വില - 96 ലക്ഷം

കുതിര - 319

എന്‍സിആര്‍ മക്കിയ നെര

എന്‍സിആര്‍ മക്കിയ നെര

വില - 1.23 കോടി

കുതിര - 182

എന്‍സിആര്‍ എം16

എന്‍സിആര്‍ എം16

വില - 1.27 കോടി

കുതിര - 200

ഇകോസെ ടാറ്റാനിയം സീരീസ് എഫ്ഇ ടിഐ എക്സ്എക്സ്

ഇകോസെ ടാറ്റാനിയം സീരീസ് എഫ്ഇ ടിഐ എക്സ്എക്സ്

വില - 1.64 കോടി രൂപ

കരുത്ത് - 2,409 സിസി

കുതിര - 225

English summary
Here you can read about the 10 most expensive production motorcycles in the world.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark