മഹീന്ദ്രയിൽ 2.71 ലക്ഷത്തിന്റെ ഭാരിച്ച ഓഫർ; ആഘോഷിക്കൂ ഈ ഓഫർ പെരുമഴക്കാലം!!

കറൻസി പിൻവലിച്ചുകൊണ്ടുള്ള സർക്കാർ നീക്കത്തെ തുടർന്ന് 2.71ലക്ഷത്തിന്റെ തകർപ്പൻ ഓഫറുമായി മഹീന്ദ്രയും രംഗത്ത്

By Praseetha

പൊടുന്നനെ 500-1000രൂപ നോട്ടുക്കൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ നീക്കം വാഹനമേഖലയെ സാരമായി ബാധിച്ചെന്നു വേണം പറയാൻ. ഇതുമൂലം പുത്തൻ കാറുകളുടേതടക്കമുള്ള വില്പന നന്നേകുറഞ്ഞു. ഈ നില തരണം ചെയ്യാൻ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഭാരിച്ച ഡിസ്‍കൗണ്ടുകളാണ് കാറുകൾക്കായി ഏർപ്പെടുത്തിയിരിക്കുന്നത്.

മഹീന്ദ്രയിൽ 2.71 ലക്ഷത്തിന്റെ ഭാരിച്ച ഓഫർ; ആഘോഷിക്കൂ ഈ ഓഫർ പെരുമഴക്കാലം!!

നാണയമൂല്യമില്ലാത്താക്കിയതു മൂലം സംഭവിച്ച വില്പനയിടിവ് നികത്താൻ ഈ ഓഫറുകൾക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് കമ്പനി. മറ്റ് നിർമാതാക്കൾ അടിക്കടി ഓഫറുകളുമായി രംഗത്തുണ്ടെങ്കിലും മഹീന്ദ്രയിൽ നിന്നും ഓഫറുകൾ വളരെ വിരളമായിട്ടേ ലഭിക്കാറുള്ളൂ.

മഹീന്ദ്രയിൽ 2.71 ലക്ഷത്തിന്റെ ഭാരിച്ച ഓഫർ; ആഘോഷിക്കൂ ഈ ഓഫർ പെരുമഴക്കാലം!!

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഡീലറുമായി നടത്തിയ വീഡിയോ കോൺഫറൻസിലായിരുന്നു മഹീന്ദ്ര ഓഫർ സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.

മഹീന്ദ്രയിൽ 2.71 ലക്ഷത്തിന്റെ ഭാരിച്ച ഓഫർ; ആഘോഷിക്കൂ ഈ ഓഫർ പെരുമഴക്കാലം!!

ഓരോ മോഡലിനും 2.71 ലക്ഷം വരെയുള്ള വളരെ മികച്ച ഓഫറാണ് മഹീന്ദ്രയിൽ നിന്നും ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

മഹീന്ദ്രയിൽ 2.71 ലക്ഷത്തിന്റെ ഭാരിച്ച ഓഫർ; ആഘോഷിക്കൂ ഈ ഓഫർ പെരുമഴക്കാലം!!

വേരിയന്റുകൾക്ക് അനുസൃതമായി മഹീന്ദ്ര സ്‌കോർപ്പിയോയ്ക്ക് 50,000രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭ്യമാക്കിയിരിക്കുന്നത്.

മഹീന്ദ്രയിൽ 2.71 ലക്ഷത്തിന്റെ ഭാരിച്ച ഓഫർ; ആഘോഷിക്കൂ ഈ ഓഫർ പെരുമഴക്കാലം!!

ജനപിന്തുണ കൂടുതലുള്ള ബോലെറോയ്ക്ക് 67,000രൂപവരേയുള്ള ഡിസ്‌കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

മഹീന്ദ്രയിൽ 2.71 ലക്ഷത്തിന്റെ ഭാരിച്ച ഓഫർ; ആഘോഷിക്കൂ ഈ ഓഫർ പെരുമഴക്കാലം!!

മികച്ച വില്പന കാഴ്ചവെക്കുന്ന പ്രീമിയം എസ്‌യുവി മോഡലുകളായ എക്സ്‌യുവി500, കെയുവി 100 എന്നിവയ്ക്ക് 89,000, 73,000രൂപാ നിരക്കിലാണ് ഓഫർ അനുവദിച്ചിരിക്കുന്നത്. കുറച്ച് മാസങ്ങളിലായി എക്സ്‌യുവി500ന്റെ വില്പന വളരെ കുറവായതിനാലാണ് ഡിസ്‌കൗണ്ടിൽ അല്പം വർധനവ് വരുത്തിയിരിക്കുന്നത്.

മഹീന്ദ്രയിൽ 2.71 ലക്ഷത്തിന്റെ ഭാരിച്ച ഓഫർ; ആഘോഷിക്കൂ ഈ ഓഫർ പെരുമഴക്കാലം!!

മഹീന്ദ്രയുടെ ഏറ്റവും കൂടിയ വിലയ്ക്കുള്ള എസ്‌യുവി സാങ്‌യോങ് റെക്സ്ടണിന് 2.71 ലക്ഷത്തിന്റെ വളരെ ആകർഷകമായ ഓഫറാണ് നൽകിയിരിക്കുന്നത്.

മഹീന്ദ്രയിൽ 2.71 ലക്ഷത്തിന്റെ ഭാരിച്ച ഓഫർ; ആഘോഷിക്കൂ ഈ ഓഫർ പെരുമഴക്കാലം!!

കറൻസി നിരോധനത്തെ തുടർന്ന് ഹ്യുണ്ടായ്, മാരുതി പോലുള്ള നിർമാതാക്കളും വിവിധ ഓഫറുകളുമായി രംഗത്തുണ്ട്. പുതിയ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ പെരുമക്കാലം ആസ്വദിക്കാവുന്നതാണ്.

മഹീന്ദ്രയിൽ 2.71 ലക്ഷത്തിന്റെ ഭാരിച്ച ഓഫർ; ആഘോഷിക്കൂ ഈ ഓഫർ പെരുമഴക്കാലം!!

ഹ്യുണ്ടായിൽ തകർപ്പൻ ഓഫറുകൾ; രണ്ടര ലക്ഷം വരെ ഡിസ്‌കൗണ്ട്

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അത് മാരുതിയിൽ നിന്നുമാകട്ടെ, കാരണം

More from DriveSpark

Article Published On: Saturday, December 3, 2016, 17:25 [IST]
English summary
Demonetisation Affect: Mahindra & Mahindra Offering Heavy Discount To Boost Sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X