23.02km/l മൈലേജുമായി കരുത്തൻ ക്വിഡ്; മാരുതി,ഹ്യുണ്ടായ്ക്ക് ഭീഷണി

By Praseetha

റിനോ അവതരിപ്പുക്കുന്ന കരുത്തേറിയ 1ലിറ്റർ എൻജിനുള്ള ക്വിഡ് ആഗസ്ത് 22ഓടുകൂടി വിപണിയിലെത്തും. രാജവ്യാപകമായി പുത്തൻ റിനോ ക്വിഡിന്റെ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. റിനോയുടെ എല്ലാ ഡീലർഷിപ്പുകളിലും 10,000 രൂപ അഡ്വാൻസ് നൽകി കാർ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

ഈ വരുന്ന തിങ്കളാഴ്ചയോടുകൂടി വിപണിപിടിക്കുന്ന ക്വിഡിന്റെ വിതരണം സെപ്തംബറിൽ ആരംഭിച്ചുതുടങ്ങുമെന്നാണ് കമ്പനി അറിയിപ്പ്. കരുത്തേറിയ ഒരു ലിറ്റർ പെട്രോൾ എൻജിൻ മാത്രമല്ല മികച്ച മൈലേജും വാഗ്ദാനം ചെയ്താണ് റിനോ പുത്തൻ ക്വിഡിനെ അവതരിപ്പിക്കുന്നത്.

ഹ്യുണ്ടായുടെ 7 പോപ്പുലർ മോഡലുകൾക്ക് ഫ്രീഡം സെലബ്രേഷൻ ഓഫർ

താരതമ്യേന കൂടുതൽ മൈലേജ് പ്രദാനം ചെയ്യുന്നതിനാൽ എന്തുക്കൊണ്ടും മാരുതി,ഹ്യുണ്ടായ് വാഹനങ്ങൾക്ക് വലിയൊരു വെല്ലുവിളി തന്നെയായിരിക്കും കരുത്തൻ ക്വിഡ് എന്നതിൽ സംശയമില്ല.

23.02km/l മൈലേജുമായി കരുത്തൻ ക്വിഡ്; മാരുതി,ഹ്യുണ്ടായ്ക്ക് ഭീഷണി

2016 ദില്ലി ഓട്ടോഎക്സ്പോയിലൂടെ അരങ്ങേറ്റം കുറിച്ച 1 ലിറ്റർ ക്വിഡിന് മികച്ച രീതിയിൽ ലിറ്ററിന് 23.01കിലോമീറ്റർ ഇന്ധനക്ഷമത നൽകാൻ കഴിയുമെന്നാണ് റിനോ അവകാശപ്പെടുന്നത്.

23.02km/l മൈലേജുമായി കരുത്തൻ ക്വിഡ്; മാരുതി,ഹ്യുണ്ടായ്ക്ക് ഭീഷണി

67 ബിഎച്ച്പിയും 91എൻഎം ടോർക്കുമുള്ള 999സിസി ത്രീ സിലിണ്ടർ എൻജിനാണ് പുതിയ ക്വിഡിന്റെ കരുത്ത്.

23.02km/l മൈലേജുമായി കരുത്തൻ ക്വിഡ്; മാരുതി,ഹ്യുണ്ടായ്ക്ക് ഭീഷണി

എൻജിനിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ റിനോയുടെ ഈസി-ആർ എഎംടി ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തുമെന്നാണ് റിനോ അറിയിച്ചിരിക്കുന്നത്.

23.02km/l മൈലേജുമായി കരുത്തൻ ക്വിഡ്; മാരുതി,ഹ്യുണ്ടായ്ക്ക് ഭീഷണി

ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ സൈഡ് പാനലിൽ ചെക്ക് ഫ്ലാഗ് ഡിസൈനിലുള്ള ഗ്രാഫിക്സും, പുതിയ അലോയ് വീലുകളും, 1.0ലിറ്റർ എന്ന ബാഡ്ജുമൊഴിച്ച് പറയത്തക്ക മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

23.02km/l മൈലേജുമായി കരുത്തൻ ക്വിഡ്; മാരുതി,ഹ്യുണ്ടായ്ക്ക് ഭീഷണി

വിപണിയിലെത്തുന്നതോടെ ക്വിഡിന് കടുത്ത മത്സരങ്ങൾ നേരിടേണ്ടതായി വരുമെന്നതിൽ ഒരു സംശയവുമില്ല. മുഖ്യമായും മാരുതി സുസുക്കി ഓൾട്ടോ, ഹ്യുണ്ടേയ് ഇയോൺ, മാരുതി സുസുക്കി വാഗൻ ആർ പുത്തൻ മോഡൽ ടാറ്റ ടിയാഗോ എന്നിവരാണ് മുൻനിര എതിരാളികൾ.

23.02km/l മൈലേജുമായി കരുത്തൻ ക്വിഡ്; മാരുതി,ഹ്യുണ്ടായ്ക്ക് ഭീഷണി

ഇതിനകം തന്നെ ജനപ്രീതി നേടിയെടുക്കുന്നതിൽ ക്വിഡ് വിജയംകൈവരിച്ചതോടെ ശേഷിയേറിയ ഒരു ലിറ്റർ ക്വിഡിനും മികച്ച സ്വീകാര്യത തന്നെയാണ് റിനോ പ്രതീക്ഷിക്കുന്നത്.

23.02km/l മൈലേജുമായി കരുത്തൻ ക്വിഡ്; മാരുതി,ഹ്യുണ്ടായ്ക്ക് ഭീഷണി

ഈ വർഷമവസാനത്തോടെ ക്വിഡിന്റെ പിൻബലത്തിൽ ഇന്ത്യൻ വിപണിയിൽ അഞ്ചു ശതമാനം വിഹിതം സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റിനോ.

23.02km/l മൈലേജുമായി കരുത്തൻ ക്വിഡ്; മാരുതി,ഹ്യുണ്ടായ്ക്ക് ഭീഷണി

ഇതോടുകൂടി ഇന്ത്യൻ വിപണിയിലുള്ള മറ്റ് യൂറോപ്യൻ നിർമാതാക്കൾക്കിടയിൽ റിനോ ഒന്നാമതെത്തുകയും ചെയ്യും.

കൂടുതൽ വായിക്കൂ

സ്റ്റീയറിങ് വീലും പെഡലൊന്നുമില്ലാത്ത കാറുമായി ഫോഡ്

കൂടുതൽ വായിക്കൂ

ഹോണ്ടയുടെ സിവിക് ഹാച്ച്ബാക്ക് അവതരിച്ചു!!!

Most Read Articles

Malayalam
കൂടുതല്‍... #റിനോ #renault
English summary
Renault Kwid 1.0-Litre Engine To Deliver 23.01Km/l — Is Maruti Under Attack Again?
Story first published: Saturday, August 20, 2016, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X