ഇന്ത്യയിലെത്താത്ത ബജാജ് ക്യൂട്ട്; ലോകത്തിലേറ്റവും ചെറിയ വാഹനം!!

ഇന്ത്യയിലിതുവരെ അവതരിക്കാത്ത് ബജാജ് ഓട്ടോയുടെ ക്വാഡ്രിസൈക്കിൾ ക്യൂട്ട് ഇന്തോനേഷ്യയിലേക്ക്.

By Praseetha

ബജാജ് ഓട്ടോയുടെ 'ആർ ഇ 60' എന്ന പേരിലറിയപ്പെട്ടിരുന്ന ക്വാഡ്രിസൈക്കിൾ ഇന്തോനേഷ്യൻ വിപണിയിലെത്തിച്ചേർന്നു. 'ക്യൂട്ട് ' എന്ന പേരിൽ നിലവിലറിയപ്പെടുന്ന ഈ ചെറുവാഹനം ഇതുവരെയായി ഇന്ത്യൻ വിപണിയിലെത്തിയില്ലെങ്കിലും വിദേശ രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെത്താത്ത ബജാജ് ക്യൂട്ട്; ലോകത്തിലേറ്റവും ചെറിയ വാഹനം!!

ഇന്ത്യൻ രൂപ 3.29ലക്ഷത്തിന് വിപണിപിടിച്ച ബജാജിന്റെ ഈ ചെറുവാഹനം ഇന്തോനേഷ്യയിൽ ലഭ്യമാകാവുന്ന ഏറ്റവും കുറഞ്ഞവിലയ്ക്കുള്ള വാഹനമായിരിക്കും.

ഇന്ത്യയിലെത്താത്ത ബജാജ് ക്യൂട്ട്; ലോകത്തിലേറ്റവും ചെറിയ വാഹനം!!

2,752എംഎം നീളവും, 1,312എംഎം വീതിയും, 1,925എംഎം വീൽബേസും, 1,652എംഎം ഉയരവുമുള്ള ബജാജ് ക്യൂട്ട് ലോകത്തിൽ വച്ചുതന്നെ ഏറ്റവും ചെറുതെന്ന് അവകാശപ്പെടാവുന്നൊരു പാസഞ്ചർ വാഹനമാണ്.

ഇന്ത്യയിലെത്താത്ത ബജാജ് ക്യൂട്ട്; ലോകത്തിലേറ്റവും ചെറിയ വാഹനം!!

200സിസി വാട്ടർ കൂൾഡ് സിങ്കിൾ സിലിണ്ടർ ട്രിപ്പിൾ സ്പാർക്ക് എൻജിനാണ് ബജാജ് ക്യൂട്ടിന് കരുത്തേകുന്നത്.

ഇന്ത്യയിലെത്താത്ത ബജാജ് ക്യൂട്ട്; ലോകത്തിലേറ്റവും ചെറിയ വാഹനം!!

13ബിഎച്ച്പിയും 19.6എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ എൻജിനിൽ 5 സ്പീഡ് സീക്വൻഷ്യൽ ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

ഇന്ത്യയിലെത്താത്ത ബജാജ് ക്യൂട്ട്; ലോകത്തിലേറ്റവും ചെറിയ വാഹനം!!

ലിറ്ററിന് 36 കിലോമീറ്റർ എന്ന മികച്ച മൈലേജാണ് ക്യൂട്ട് എന്ന പേരിലറിയപ്പെടുന്ന ഈ ചെറുവാഹനം വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിലെത്താത്ത ബജാജ് ക്യൂട്ട്; ലോകത്തിലേറ്റവും ചെറിയ വാഹനം!!

കുറഞ്ഞ നിരക്കിലുള്ളൊരു വാഹനം എന്ന നിലയ്ക്ക് ഏസി, പവർ സ്റ്റിയറിംഗ്, പവർ വിന്റോസ്, ഓഡിയോ സിസ്റ്റം എന്നീ ഫീച്ചറുകൾ ഈ വാഹനത്തിൽ ലഭ്യമായിരിക്കുന്നതല്ല.

ഇന്ത്യയിലെത്താത്ത ബജാജ് ക്യൂട്ട്; ലോകത്തിലേറ്റവും ചെറിയ വാഹനം!!

ആറ് വ്യത്യസ്ത നിറങ്ങളിലാണ് ബജാജ് ക്യൂട്ട് ലഭ്യമായിട്ടുള്ളത്. ഇന്ത്യയിൽ നിർമാണം നടത്തി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നൊരു വാഹനമാണിത്.

ഇന്ത്യയിലെത്താത്ത ബജാജ് ക്യൂട്ട്; ലോകത്തിലേറ്റവും ചെറിയ വാഹനം!!

യൂറോപ്പ്യൻ ക്വാഡ്രിസൈക്കിൾ സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത വാഹനമെന്നതാണ് ബജാജ് ക്യൂട്ടിന് ഏറെ പ്രാധാന്യം നൽകുന്നത്.

ഇന്ത്യയിലെത്താത്ത ബജാജ് ക്യൂട്ട്; ലോകത്തിലേറ്റവും ചെറിയ വാഹനം!!

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലേക്ക് കയറ്റിഅയക്കപ്പെടുന്നുവെങ്കിലും ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള സാഹചര്യം ഇതുവരെ ഈ വാഹനത്തിനുണ്ടായില്ല.

ഇന്ത്യയിലെത്താത്ത ബജാജ് ക്യൂട്ട്; ലോകത്തിലേറ്റവും ചെറിയ വാഹനം!!

ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

ഇഗ്നിസ് വരവായി; മാരുതി വെളിപ്പെടുത്തുന്ന ഇഗ്നിസിന്റെ മാത്രം ചില സവിശേഷതകൾ

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Bajaj Launches Indonesia's Most Affordable Four-Wheeler
Story first published: Wednesday, January 4, 2017, 17:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X