അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

അഞ്ചാം തലമുറ ഇ-ക്ലാസ് സെഡാനുമായി മെഴിസിഡസ് ഇന്ത്യയിലേക്ക്...

By Praseetha

ജര്‍മന്‍ ആഡംബര കാർ നിര്‍മാതാവായ മെഴ്സിഡസ് ബെൻസ് അഞ്ചാം തലമുറ ഇ-ക്ലാസ് സെഡാനുമായി വിപണിയിലെത്തുന്നു. 2016 ഡിട്രോയിറ്റ് മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച ഈ കാർ ആഗോള തലത്തില്‍ വിവിധ വിപണികളില്‍ അവതരിച്ചതിനുശേഷമാണ് ഇന്ത്യയിലേക്ക് എത്തിച്ചേരുന്നത്.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

നിലവില്‍ 2 ലക്ഷം രൂപ അഡ്വാൻസ് നൽകി ഇന്ത്യയിലെ ചില ബെന്‍സ് ഡീലര്‍ഷിപ്പുകള്‍ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു. എസ് ക്ലാസ്, സി ക്ലാസ് മോഡലുകളോട് സമാനമായ ഡിസൈനിലാണ് പുത്തൻ തലമുറ ഇ-ക്ലാസ് രൂപപ്പെടുത്തിയിരിക്കുന്നത്.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

2013-ല്‍ പുറത്തിറങ്ങിയ നാലാം തലമുറയിൽ നിന്ന് നിരവധി മാറ്റങ്ങളോടെയാണ് അഞ്ചാം തലമുറക്കാരന്റെ വരവ്.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

സുരക്ഷയ്ക്ക് കൂടുതൽ മുൻതൂക്കവും ഈ വാഹനത്തിന് നൽകിയിട്ടുണ്ട്. എൻസിപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയതിനൊപ്പം ചൈല്‍ഡ് സേഫ്റ്റി സംവിധനവും പുത്തന്‍ ഇ-ക്ലാസിലുണ്ട്.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

2016 ഫെബ്രുവരിയില്‍ പ്രദേശിക അസംബ്ലിള്‍ യൂണിറ്റ് വഴി ഇ-ക്ലാസ് നിര്‍മിച്ചതിന്റെ ഇരുപതാമത് വാര്‍ഷിക വേളയില്‍ 'എഡിഷന്‍ ഇ' എന്ന പേരില്‍ പ്രത്യേക പതിപ്പിനെ ഇറക്കിയിരുന്നു.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

അലൂമിനിയം ചാസി ഉപയോഗിച്ച് നിര്‍മിച്ചതിനാല്‍ പുത്തൻ തലമുറ ഇ-ക്ലാസിന് നിലവിലുള്ളതിനേക്കാൾ 70 കിലോഗ്രാം ഭാരം കുറവുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

നീളം 65 എംഎം ആയി വര്‍ധിപ്പിച്ചപ്പോള്‍ വീതിയും ഉയരവും യഥാക്രമം 2 എംഎം, 6 എംഎം ആക്കി കുറച്ചിട്ടുണ്ട്. 65 എംഎം ആണ് ഈ വാഹനത്തിന്റെ വീല്‍ബേസ്.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലാണ് ഈ വാഹനം ലഭ്യമാക്കിയിരിക്കുന്നത്. ഇതിലെ 2.0 (ഇ 200) ലിറ്റര്‍ പെട്രോള്‍ എൻജിൻ184 പിഎസ് കരുത്തും 300 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

2.1 ലിറ്റര്‍ ഡീസല്‍ എൻജിൻ (ഇ 250 ഡി) 204 പിഎസ് കരുത്തും 500 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യും.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

ഇതോടൊപ്പം 3.0 ലിറ്റര്‍ എൻജിനിലും ന്യൂജെൻ ഇ-ക്ലാസ് പുറത്തിറങ്ങാനുള്ള സാധ്യതയുണ്ട്. ഇ 350 മോഡലില്‍ ഈ എൻജിൻ 258 പിഎസ് കരുത്തും 620 എന്‍എം ടോര്‍ക്കുമായിരിക്കും ഉല്പാദിപ്പിക്കുക.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

ആഗോള തലത്തില്‍ 1985-1996 കാലയളവിലായി 27 ലക്ഷം ഇ-ക്ലാസ് യൂണിറ്റുകളാണ് ബെൻസ് വിറ്റഴിച്ചിരിക്കുന്നത്.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

1995-ന് ശേഷം ഇന്ത്യയില്‍ അസംബ്ലിള്‍ യൂണിറ്റ് ആരംഭിച്ചതിനു ശേഷം മൊത്തത്തിൽ 32000 ഇ-ക്ലാസ് യൂണിറ്റുകളാണ് വിറ്റഴിച്ചത്.

അഞ്ചാം തലമുറ ബെൻസ് ഇ-ക്ലാസ് മാർച്ചിൽ...

അഞ്ചാം തലമുറ ഇ-ക്ലാസ് വഴി കൂടുതല്‍ വില്പനയും വിപണിവിഹിതവും ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

More from DriveSpark

Article Published On: Monday, January 9, 2017, 17:27 [IST]
English summary
2017 Detroit Auto Show: Mercedes-Benz GLA Facelift Revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X