നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ...

മൂന്ന് വർഷത്തിനുള്ളിൽ രണ്ട് പുതിയ എസ്‌യുവികളുടെ അവതരണമുണ്ടാകുമെന്ന് ടാറ്റ.

By Praseetha

ടാറ്റ മോട്ടേഴ്സിൽ നിന്നും ഏവരും ഉറ്റുനോക്കിയിരുന്ന പുത്തൻ എംപിവി ഹെക്സ അടുത്തിടെയായിരുന്നു വിപണിയിലവതരിച്ചത്. ഇന്ത്യൻ എസ്‌യുവി സെഗ്മെന്റിൽ തങ്ങളുടേതായ ഒരു മുദ്രപതിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത മൂന്ന് വർഷത്തിൽ പുതിയ എസ്‌യുവികളെ ഇറക്കുവാനുള്ള പദ്ധതിയിട്ടിരിക്കുകയാണ് ടാറ്റ.

നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ...

നിലവിൽ മഹീന്ദ്ര ആന്റ് മഹീന്ദ്രയാണ് ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായി അറിയപ്പെടുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈയൊരു സ്ഥാനം കൂടിയാണ് ടാറ്റ മുന്നിൽ കാണുന്നത്.

നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ...

ടാറ്റ ടിയാഗോ, ഹെക്സ അവതരണത്തിലൂടെ പാസഞ്ചർ കാർ സെഗ്മെന്റിൽ ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കങ്ങളും ആരംഭിച്ചുക്കഴിഞ്ഞു.

നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ...

ടാറ്റയിൽ നിന്നും ഈ വർഷം ആദ്യമായി വിപണിയിലെത്തുന്ന എസ്‌യുവി 2016 ഓട്ടോഎക്സ്പോയിൽ അവതരണം നടത്തിയ നെക്സൺ ആയിരിക്കും.

നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ...

അതിനുശേഷം ഒരു ആഡംബര എസ്‌യുവിയെ അവതരിപ്പിച്ചകൊണ്ട് ആഡംബര സെഗ്മെന്റിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ടാറ്റ.

നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ...

ലാന്റ് റോവർ ഡിസ്‌കവറി സ്പോർട് എൽ550 പ്ലാറ്റ്ഫോമിലായിരിക്കും ആഡംബര എസ്‌യുവിയുടെ നിർമാണം എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ...

ടാറ്റ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച പ്രീമിയം വാഹനമായിരിക്കുമെന്നാണ് കമ്പനിയും അഭിപ്രായപ്പെടുന്നത്.

നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ...

അടുത്ത വർഷമായിരിക്കും എസ്‌യുവി വാഹനം നെക്സണിന്റെ അനതരണമുണ്ടാവുക. ഏതാണ്ട് 20 ലക്ഷത്തിലും അധികം വിലയുണ്ടായിരിക്കും ടാറ്റയുടെ പുതിയ ആഡംബര എസ്‌യുവിക്ക്.

നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ...

1.2ലിറ്റർ പെട്രോൾ, 1.5ലിറ്റർ ഡീസൽ എൻജിനുകളായിരിക്കും നെക്സണിന് കരുത്തേകുക. ആഡംബര എസ്‌യുവിക്ക് കരുത്തേകാനായി 2 ലിറ്റർ ഡീസൽ എൻജിനായിരിക്കും ഉപയോഗപ്പെടുത്തുക.

നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ...

സിറ്റി, ഇക്കോ, സ്പോർട് എന്നീ ഡ്രൈവിംഗ് മോഡുകളും എസ്‌യുവികളിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ...

ടിയാഗോ ഹാച്ച്ബാക്കിനു ശേഷം ടിയാഗോ ആക്ടീവ് എന്നുപേരിലുള്ള പുതിയൊരു വാഹനത്തിന്റേയും അവതരണത്തിന് തയ്യാറെടുക്കുകയാണ് ടാറ്റ.

നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ...

വിറ്റാരയ്ക്ക് കടുത്ത എതിരാളിയാകാൻ ടാറ്റ നെക്സൺ

ടിയാഗോ വിജയത്തനുശേഷമിതാ ടിയാഗോ ആക്ടീവ്

കാണാം ഏവരും ടാറ്റയിൽ നിന്നു പ്രതീക്ഷിച്ചിരുന്ന എംപിവി വാഹനം ഹെക്സയുടെ ഫോട്ടോ ഗ്യാലറി.

Most Read Articles

Malayalam
English summary
Tata Motors To Launch Two SUVs In Next Three Years
Story first published: Wednesday, January 25, 2017, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X