ബോളിവുഡ് താരങ്ങളുടെ ഗിഫ്റ്റുകള്‍

Posted By:
<ul id="pagination-digg"><li class="next"><a href="/off-beat/13-bollywood-stars-their-gifts-2-aid0168.html">Next »</a></li></ul>
To Follow DriveSpark On Facebook, Click The Like Button
Gouri
സമ്മാനം നല്‍കുന്നതും സമ്മാനിതരാവുന്നതും ബോളിവുഡില്‍ ഒരു സ്ഥിരം പരിപാടിയാണ്. ഏതെങ്കിലുമൊരുത്തന്‍ ഏതെങ്കിലുമൊരുവള്‍ക്ക് സമ്മാനം നല്‍കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. സമ്മാനങ്ങള്‍ ഒട്ടും ചെറുതാവാതിരിക്കാന്‍ ഇക്കൂട്ടര്‍ പ്രത്യേകം ശ്രദ്ധ വെക്കാറുണ്ട്. ഇതിലൂടെ ഏറ്റവുമധികം നേട്ടം കൊയ്യുന്നത് കാര്‍ കമ്പനികളാണ്. പ്രത്യേകിച്ചും ആഡംബര കാര്‍ കമ്പനികള്‍.

ഇത്തരം സമ്മാനം നല്‍കലുകള്‍ വഴി കമ്പനികള്‍ക്ക് ലഭിക്കുന്നത് വലിയൊരു പരസ്യം കൂടിയാണ്. ബോളിവുഡ് താരങ്ങള്‍ സമ്മാനം നല്‍കുന്ന കാര്‍ ഏതെന്ന് ഓട്ടോകുതുകികളും നോക്കി നില്‍ക്കുന്നു. ഈ സംഗതി തിരിച്ചറിഞ്ഞ് ഉപയോഗിക്കുന്ന കമ്പനികളും ഉണ്ട്. ഓഡിയാണ് ഇക്കാര്യത്തില്‍ മുമ്പില്‍. ബോളിവുഡ്ഡുകാര്‍ കാര്‍ വാങ്ങി ഏതെങ്കിലും താരത്തിന് സമ്മാനം നല്‍കുന്നതിനായി കാത്തു നില്‍ക്കുന്ന പരിപാടിയൊന്നും ഓഡിക്കില്ല. കമ്പനി തന്നെ നേരിട്ട് കാര്‍ സമ്മാനിക്കാറാണ് പതിവ്. ഇത് ഓഡിക്ക് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. താരങ്ങള്‍ പോകുന്നിടത്തെല്ലാം കാറിന് പരസ്യമാണ്.

സമ്മാനം നല്‍കാന്‍ പ്രത്യേക സമയക്രമമൊന്നും ഇല്ല. എങ്കിലും പിറന്നാള്‍, പേറ്, ചോറൂണ്, പ്രേമം തുടങ്ങിയ മുഹൂര്‍ത്തങ്ങള്‍ വളരെ പ്രധാനമാണ്. അടുത്ത താളില്‍ ബോളിവുഡ് താരങ്ങള്‍ സമ്മാനിച്ച കാറുകളും കാര്യകാരണങ്ങളും പരിശോധിക്കുന്നു. ദാ ദിവിടെ ക്ലിക്കുക!

<ul id="pagination-digg"><li class="next"><a href="/off-beat/13-bollywood-stars-their-gifts-2-aid0168.html">Next »</a></li></ul>
English summary
Bollywood stars always tend to celebrate their special occasions by giving more valuable gifts to their wives. Here points some stars and their gifts.
Story first published: Tuesday, March 13, 2012, 18:55 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark