തല അജിത്ത് വേതാളത്തിൽ ഓടിക്കുന്ന സ്പോർട്സ് ബൈക്ക്
അജിത്തിന്റെ വേതാളം വൻ ഹിറ്റായി മാറിയിരിക്കുകയാണ് തമിഴകത്ത്. ആദ്യദിനത്തിന്റെ കളക്ഷന്റെ കാര്യത്തിൽ നിലവിലുണ്ടായിരുന്ന റെക്കോഡ് ഭേദിക്കാനും ഈ തല പടത്തിന് സാധിച്ചു. തല ഫാൻസ് രജനീകാന്തിനും മീതെ അജിത്തിനെ സ്ഥാപിക്കാനുള്ള തിരക്കുകളിലാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ വിമാനം വാങ്ങിയതിന്റെ ഉദ്ദേശ്യം?
ഇതിനിടയിൽ പ്രസ്തുത പടത്തിൽ അജിത്ത് ഉപയോഗിച്ച ആ കിടിലൻ വണ്ടിയെപ്പറ്റി അറിയാതെ പോകുന്നത് ശരിയല്ല. തല ഫാൻസിനും മറ്റുള്ളവർക്കും വേണ്ടി വേതാളത്തിലെ ആ ബൈക്കിനെ ഇവിടെ പരിചയപ്പെടുത്തുകയാണ്.

ഡുകാട്ടി 1199 പാനിഗേൽ സ്പോർട്സ്ബൈക്കാണ് വേതാളത്തിൽ തല അജിത്ത് ഓടിക്കുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലെ പുലിക്കുട്ടികൾ

മുംബൈ ഷോറൂം നിരക്ക് പ്രകാരം 21,60,015 രൂപ വിലയുണ്ട് ഈ ബൈക്കിന്.
നരേന്ദ്ര മോഡി ജാഗ്വർ പ്ലാന്റിലെത്തി; ഫോട്ടോയെടുത്തു

1,198സിസി ശേഷിയുള്ള എൻജിനാണ് ഈ വാഹനത്തിനുള്ളത്. 195 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. വാഹനത്തിന്റെ ആകെ ഭാരം 164 കിലോഗ്രാമാണ്.
ദക്ഷിണേന്ത്യൻ താരങ്ങളുടെ ഏറ്റവും വിലയുള്ള കാറുകൾ
7,750 ആർപിഎമ്മിൽ 134 എൻഎം ടോർക്കാണ് ഈ വാഹനം ഉൽപാദിപ്പിക്കുന്നത്. ഇന്ത്യയിൽ ചുവപ്പ് നിറത്തിൽ മാത്രമേ പാനിഗേൽ ലഭിക്കൂ.
മോഡിക്കു വേണ്ടി യുകെയിൽ പ്രചാരണം നടത്തിയ ബസ്സ്

അലൂമിനിയം മോണോകോക്ക് ഫെയിമാണ് ബൈക്കിനുള്ളത്. മോണോകോക്ക് ഫ്രെയിം വാഹനത്തിന്റെ സ്ഥിരതയും ബലവും വർധിപ്പിക്കുന്നു.
പിണറായി വിജയന് ആഡംബരക്കാറുണ്ടോ?

2011 മിലൺ മോട്ടോർസൈക്കിൾ ഷോയിലാണ് പാനിഗേൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇറ്റലിയിലെ ബോർഗോ പാനിഗേൽ എന്ന സ്ഥലത്തിന്റെ പേരിൽനിന്നാണ് ബൈക്കിന്റെ പേര് കണ്ടെത്തിയത്.
ദിലീപ് ഒന്നരക്കോടിയുടെ പോഷെ കാർ വാങ്ങി!

കൂടുതൽ
മലേഷ്യയിലെ ഇബ്റാഹീം സുൽത്താന്റെ ആഡംബര ട്രക്ക്


Click it and Unblock the Notifications