കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലെ പുലിക്കുട്ടികൾ

Written By:

കേരളം കണ്ട പ്രഗത്ഭരായ രാഷ്ട്രീയക്കാരിലൊരാളാണ് പികെ കുഞ്ഞാലിക്കുട്ടി. മലബാർ ഭാഗത്ത് കണ്ടുവരുന്ന മുസ്ലിം ലീഗ് എന്ന സംഘടനയുടെ നേതാക്കന്മാരിലൊരാളായ കുഞ്ഞാലിക്കുട്ടി, വാഹനങ്ങളോട് വലിയ താൽപര്യം കാണിക്കുന്നയാളാണ്. ഇദ്ദേഹം ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ ഒട്ടും കോംപ്രമൈസ് ചെയ്യാറില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

സരിതാ നായരെ വെറുതെ വിടുക! അവരുടെ കാറിനെ പിടികൂടുക!

ഇദ്ദേഹത്തിന്റെ പക്കലുള്ള രണ്ട് ആഡംബരക്കാറുകൾ പൊതുജനശ്രദ്ധയിൽ വന്നിട്ടുണ്ട്. ഈ രണ്ട് കാറുകളെയും 'കേരള സ്റ്റേറ്റ് 2' എന്ന നമ്പർപ്ലേറ്റ് സ്ഥാപിച്ച നിലയിൽ പലയിടങ്ങളിൽ വെച്ച് കണ്ടുമുട്ടയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കാറുകളെക്കുറിച്ചാണ് ഇവിടെ ചർച്ച.

കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലെ പുലിക്കുട്ടികൾ

കുഞ്ഞാലിക്കുട്ടിയുടെ പക്കലുള്ള അത്യാഡംബര കാറുകളിലൊന്ന് എംഎൽ320 സിഡിഐ ആണ്.

കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലെ പുലിക്കുട്ടികൾ

നിലവിൽ വേരിയന്റ് ഇന്ത്യയിൽ വിൽക്കുന്നില്ല മെഴ്സിഡിസ്. മെഴ്സിഡിസ് എംഎൽ350സിഡിഐ, എംഎൽ63എഎംജി എന്നീ മോഡലുകളാണ് വിപണിയിലുള്ളത്.

കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലെ പുലിക്കുട്ടികൾ

ഇന്ത്യയിൽ ഓൺറോഡ് വില ഏതാണ്ട് 63 ലക്ഷത്തിന്റെ പരിസരത്ത് വരുന്നുണ്ട് കുഞ്ഞാലിക്കുട്ടിയുടെ പക്കലുള്ള എംഎൽ ക്ലാസ്സിന്. 2987 സിസി ശേഷിയുള്ള ഡീസൽ എൻജിനാണ് വാഹനത്തിലുള്ളത്.

കാറിനുള്ളിലെ പാരിസ് ഹില്‍ട്ടന്‍

കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലെ പുലിക്കുട്ടികൾ

3800 ആർപിഎമ്മിൽ 234 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് ശേഷിയുണ്ട്. 1600-2400 ആർപിഎമ്മിൽ 535 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ.

ഇറൈന കാർ ടെസ്റ്റ് ചെയ്യുന്നത് ഇങ്ങനെ!

കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലെ പുലിക്കുട്ടികൾ

എബിഎസ്, 6 എയർബാഗുകൾ, ടിസിഎസ്, ഇഎസ്പി തുടങ്ങിയ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും എംഎൽ ക്ലാസ്സിലുണ്ട്.

ലംബോര്‍ഗിനി അവന്‍റഡോറിനെ കോരിത്തരിപ്പിച്ച സ്വാൻപോൾ

കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലെ പുലിക്കുട്ടികൾ

കുഞ്ഞാലിക്കുട്ടിയുടെ പക്കലുള്ള മറ്റൊരു അത്യാഡംബര കാർ പോഷെ കായേൻ എസ് വി8 ഡീസൽ മോഡലാണ്.

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര താല്‍പര്യം?

കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലെ പുലിക്കുട്ടികൾ

1.19 കോടി രൂപയാണ് ദില്ലിയിലെ ഷോറൂം വില. കൊച്ചി ഷോറൂം വില 1,20,91,000 രൂപ. ഓൺറോഡ് വില 1,43,90,833 രൂപ.

ആലിയമോളുടെ ഓഡി കാര്‍

കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലെ പുലിക്കുട്ടികൾ

4806സിസി ശേഷിയുള്ള പെട്രോൾ എൻജിനാണ് ഈ വാഹനത്തിലുള്ളത്. 400 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് ശേഷിയുണ്ട്. 500 എൻഎം ആണ് ടോർക്ക്.

ദിലീപിന്റെ ബിഎംഡബ്ല്യു എക്സ്6

കുഞ്ഞാലിക്കുട്ടിയുടെ ഗാരേജിലെ പുലിക്കുട്ടികൾ

ലിറ്ററിന് 9.52 കിലോമീറ്റർ മൈലേജ് പകരാൻ ഈ എൻജിന് ശേഷിയുണ്ട്. പൂർണമായും തുകലിൽ തീർത്തതാണ് ഈ വാഹനത്തിന്റെ ഇന്റീരിയർ. ആറ് എയർബാഗുകൾ, എബിഎസ് തുടങ്ങിയ എല്ലാ സുരക്ഷാസന്നാഹങ്ങളും വാഹനത്തോട് ചേർത്തിരിക്കുന്നു.

പിങ്ക് കാറും പെണ്‍ ലൈംഗികതയും

കൂടുതൽ

കൂടുതൽ

ടെന്നിസ് താരങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍

ഗഗ്നം സ്റ്റൈല്‍കാരന്‍റെ ആഡംബരകാര്‍

അനുഷ്കയുടെ 'റോഡ് പ്രസന്‍സ്' പരിശോധിക്കുന്നു!

പെണ്ണിന്റെ ചരക്ക് മൂല്യവും പ്ലേമേറ്റ് കാറുകളും

കൂടുതല്‍... #celebrity car
English summary
Cars of PK PK Kunhalikutty.
Story first published: Saturday, November 14, 2015, 16:46 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark