നരേന്ദ്ര മോഡി ജാഗ്വർ പ്ലാന്റിലെത്തി; ഫോട്ടോയെടുത്തു

By Santheep

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ യുകെ സന്ദർശനത്തിനിടെ ജാഗ്വർ ലാൻഡ് റോവർ പ്ലാന്റിലെത്തി. ഇവിടെനിന്ന് ധാരാളം ഫോട്ടോകൾ എടുത്തിട്ടുണ്ട്. ഇന്ത്യൻ കമ്പനിയായ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലാണ് ജാഗ്വർ ഇപ്പോഴുള്ളത്.

മോഡിയുടെ പ്രിയപ്പെട്ട യുദ്ധവിമാനം തേജസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മോഡിയുടെ ജാഗ്വർ പ്ലാന്റിലേക്കുള്ള യാത്രയും വിശദാംശങ്ങളും താഴെ വായിക്കാം.

നരേന്ദ്ര മോഡി ജാഗ്വർ പ്ലാന്റിലെത്തി; ഫോട്ടോയെടുത്തു

നരേന്ദ്ര മോഡിക്കൊപ്പം ടാറ്റ ഗ്രൂപ്പ് ചെയർമാൻ സൈറസ് മിസ്ത്രിയും ഉണ്ടായിരുന്നു. ജാഗ്വർ സിഇഒ റാൽഫ് സ്പെത്, വാർവിക്ക് ഗ്രൂപ്പിന്റെ സ്ഥാപകൻ ലോർഡ് കുമാർ ഭട്ടാചാര്യ എന്നിവരും മോഡിക്കൊപ്പമുണ്ടായിരുന്നു.

മോഡി സ്‌കോര്‍പിയോ ഉപയോഗിക്കില്ല

നരേന്ദ്ര മോഡി ജാഗ്വർ പ്ലാന്റിലെത്തി; ഫോട്ടോയെടുത്തു

ജാഗ്വറിന്റെ യുകെ പ്ലാന്റ് ടാറ്റയുടെ ഏറ്റവും വലിയ നിക്ഷേപമാണ്. വർഷത്തിൽ ഇവിടെ 4,25,000 വാഹനങ്ങൾ നിർമിക്കുന്നു. യുകെയിൽ ഒരു ഇന്ത്യൻ കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപവും ടാറ്റയുടേതാണ്.

മോഡി കാബിനറ്റ് മന്ത്രിമാരുടെ ആഡംബരക്കാറുകള്‍

നരേന്ദ്ര മോഡി ജാഗ്വർ പ്ലാന്റിലെത്തി; ഫോട്ടോയെടുത്തു

ജാഗ്വർ പ്ലാന്റ് സന്ദർശനത്തിനിടെ നരേന്ദ്ര മോഡി പുതിയ എക്സ്ഇ സ്പോർട്സ് കാറിനകത്തിരുന്ന് സഞ്ചരിക്കുകയും ചെയ്തു. നിലവിൽ ഈ കാർ ഇന്ത്യയിൽ വിൽക്കുന്നില്ല. വരുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഈ കാർ എത്തിയേക്കുമെന്നാണ് കേൾക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ചെയ്യുക.

നരേന്ദ്രമോഡി ഏതു കാറില്‍ പോകണം?

നരേന്ദ്ര മോഡി ജാഗ്വർ പ്ലാന്റിലെത്തി; ഫോട്ടോയെടുത്തു

ഓട്ടോമൊബൈൽ വിപണിയിൽ യുകെയും ഇന്ത്യയും സംയുക്തമായി ഗവേഷണപരിപാടികളിൽ ഏർപെടുന്നതിനുള്ള പദ്ധതികളും മോഡിയുടെ ഈ യാത്രയിൽ രൂപപ്പെട്ടിട്ടുണ്ട്. മോഡിയും യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഇതു സംബന്ധിച്ച സംയുക്ത പ്രഖ്യാപനം നടത്തിയിരുന്നു.

മോഡിക്കു വേണ്ടി യുകെയിൽ പ്രചാരണം നടത്തിയ ബസ്സ്

നരേന്ദ്ര മോഡി ജാഗ്വർ പ്ലാന്റിലെത്തി; ഫോട്ടോയെടുത്തു

ഓട്ടോമൊബൈൽ ഗവേഷണവികസന പരിപാടികളിൽ ഇരുരാജ്യങ്ങൾക്കുമുള്ള സാങ്കേതിക വൈദഗ്ധ്യം പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

'ഗുജറാത്ത് പ്രധാനമന്ത്രി'യുടെ ഹൈന്ദവ വാഹനം

കൂടുതൽ

കൂടുതൽ

മോഡിക്കു വേണ്ടി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍' തയ്യാറാവുന്നു!

കുഞ്ഞാലിക്കുട്ടിയുടെ ഒന്നരക്കോടി വിലയുള്ള ആഡംബര കാർ

ദക്ഷിണേന്ത്യൻ താരങ്ങളുടെ ഏറ്റവും വിലയുള്ള കാറുകൾ

More from DriveSpark

Article Published On: Tuesday, November 17, 2015, 11:02 [IST]
English summary
Narendra Modi Visits Jaguar Land Rover Plant In UK.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X