ഡോബ്ര-ചാന്തി; ഗതാഗതയോഗ്യമായ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റവരി പാലം ജനങ്ങൾക്കായി തുറന്നു

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയതും ഗതാഗതയോഗ്യവുമായ ഒറ്റവരി സസ്പെൻഷൻ പാലം ഹിമാചൽ പ്രദേശിലെ തെഹ്രി ഗർവാൾ ജില്ലയിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഉദ്ഘാടനം ചെയ്തു.

ഡോബ്ര-ചാന്തി; ഗതാഗതയോഗ്യമായ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റവരി പാലം ജനങ്ങൾക്കായി തുറന്നു

ഇപ്പോൾ പാലം യാത്രക്കായി പൂർണ്ണമായി തുറന്നിരിക്കുകയാണ്. പ്രതാപ് നഗർ പട്ടണവും തെഹ്രി ഗർവാൾ ജില്ലാ ആസ്ഥാനവും തമ്മിലുള്ള യാത്രാ സമയം പാലം ഗണ്യമായി കുറയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ഡോബ്ര-ചാന്തി; ഗതാഗതയോഗ്യമായ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റവരി പാലം ജനങ്ങൾക്കായി തുറന്നു

725 മീറ്റർ നീളമുള്ള ഡോബ്ര-ചാന്തി സസ്പെൻഷൻ പാലം കാണാൻ അതിമനോഹരമാണ്, മാത്രമല്ല ഇതിലൂടെ വാഹനം ഓടിക്കുന്നത് ഒരു അനുഭവമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുകയും ചെയ്യുന്നു.

MOST READ: പഴയ സഫാരിയെ ഓർമപ്പെടുത്തും; ടാറ്റ ഹാരിയർ ക്യാമോ ഗ്രീൻ എഡിഷൻ വീഡിയോ കാണാം

ഡോബ്ര-ചാന്തി; ഗതാഗതയോഗ്യമായ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റവരി പാലം ജനങ്ങൾക്കായി തുറന്നു

മനോഹര അനുഭവത്തിലുപരി യാത്രക്കാർക്കും നാട്ടുകാർക്കും യാത്രാ സമയം കുറയ്ക്കുമെന്ന വാഗ്ദാനമാണ് ഇതിന്റെ ഉദ്ഘാടനത്തെ പ്രധാനമാക്കുന്നത്.

ഡോബ്ര-ചാന്തി; ഗതാഗതയോഗ്യമായ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റവരി പാലം ജനങ്ങൾക്കായി തുറന്നു

പാലത്തിന്റെ പണി 2006 -ൽ ആരംഭിക്കുകയും 2008 -ഓടെ പൂർത്തീകരിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഡിസൈൻ പോരായ്മകളും ചെലവ് വർധനയും ഉൾപ്പെടെ നിരവധി റോഡ് തടസ്സങ്ങളും വെല്ലുവിളികളും കാരണം 12 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ മാത്രമാണ് ഇത് പൊതു ഉപയോഗത്തിനായി തുറന്നത്.

MOST READ: പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

ഡോബ്ര-ചാന്തി; ഗതാഗതയോഗ്യമായ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റവരി പാലം ജനങ്ങൾക്കായി തുറന്നു

പ്രതാപ്ഗഡിനും തെഹ്രിക്കും ഇടയിൽ അഞ്ച് മണിക്കൂർ യാത്രാ സമയം വെറും 90 മിനിറ്റായി കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇരു സ്ഥലങ്ങളിലേക്കും സഞ്ചരിക്കാൻ 85 കിലോമീറ്റർ ചുറ്റി ബന്ധിപ്പിക്കുന്ന റോഡാണ് മുമ്പ് പ്രദേശവാസികൾ ഉപയോഗിച്ചിരുന്നത്.

ഡോബ്ര-ചാന്തി; ഗതാഗതയോഗ്യമായ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റവരി പാലം ജനങ്ങൾക്കായി തുറന്നു

2.95 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ സസ്പെൻഷൻ പാലം നാട്ടുകാർക്ക് വേഗത്തിൽ യാത്ര ചെയ്യാൻ സഹായിക്കുക മാത്രമല്ല വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയും ചെയ്യും.

MOST READ: ഒക്‌ടോബറിൽ എർട്ടിഗ, XL6 എംപിവികളുടെ 10,239 യൂണിറ്റുകൾ നിരത്തിലെത്തിച്ച് മാരുതി

ഡോബ്ര-ചാന്തി; ഗതാഗതയോഗ്യമായ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റവരി പാലം ജനങ്ങൾക്കായി തുറന്നു

പാലത്തിന്റെ ഉദ്ഘാടനം സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനവും ചരിത്രപരവുമായ നിമിഷമാണ്. പ്രതാപ് നഗർ നഗരത്തിലെ ജനങ്ങളെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുക മാത്രമല്ല വികസനത്തിനുള്ള വഴികൾ തുറക്കുകയും ചെയ്യും എന്ന് മുഖ്യമന്ത്രി റാവത്ത് പറഞ്ഞു.

ഡോബ്ര-ചാന്തി; ഗതാഗതയോഗ്യമായ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റവരി പാലം ജനങ്ങൾക്കായി തുറന്നു

തെഹ്‌രി തടാകത്തിന് മുകളിലുള്ള പാലം പഴയ തെഹ്രി ഗർവാളിലെ ജനങ്ങൾ തെഹ്രി ഡാം പദ്ധതിക്ക് വഴിയൊരുക്കിയ ത്യാഗത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു.

Image Creidt: Sahil Pednekar

Most Read Articles

Malayalam
English summary
Dobra Chanti Indias Longest Motorable Suspension Bridge Opened For Public. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X