പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

ആഭ്യന്തര വിപണിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുകയാണ് നിസാൻ മോട്ടോർ ഇന്ത്യ. കിക്ക്സ് മിഡ്-സൈസ് എസ്‌യുവിയല്ലാതെ ഇന്ത്യയിൽ ഒരു വോളിയം വിൽപ്പന മോഡലും ഇല്ലാത്തതിനാൽ ജാപ്പനീസ് നിർമ്മാതാക്കൾക്ക് ഇത് വളരെയധികം പ്രാധാന്യം നൽകുന്നു.

പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

കൂടുതൽ താങ്ങാവുന്ന വിലയ്ക്ക് കോം‌പാക്ട് എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതിനായി മാഗ്നൈറ്റ് അഗ്രസ്സീവ് വില പരിധി വഹിക്കുമെന്ന് ബ്രാൻഡ് സമ്മതിച്ചിട്ടുണ്ട്.

പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

വളരെയധികം പ്രാദേശികവൽക്കരിച്ച CMF-A+ പ്ലാറ്റ്‌ഫോമിലാണ് ഇത് പൂർ‌ത്തിയാക്കിയിരിക്കുന്നത്, ഇതേ പ്ലാറ്റ്ഫോം 2021 -ന്റെ തുടക്കത്തിൽ വരാനിരിക്കുന്ന റെനോ കൈഗറിനും അടിസ്ഥാനമിടുന്നു.

MOST READ: ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര; 500 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

രണ്ട് കോംപാക്ട് എസ്‌യുവികളും ഒരേ ആർക്കിടെക്ച്ചറിൽ ഒരുങ്ങുന്നതിനാൽ അവയ്ക്ക് പൊതുവായ പല ഘടകങ്ങലുമുണ്ട്, പക്ഷേ അവയ്ക്ക് വ്യത്യസ്ത സ്വഭാവസവിശേഷതകൾ ഉണ്ടാകും.

പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

അഗ്രസ്സീവ് വില നിർണയം വിജയത്തിന്റെ താക്കോലായതിനാൽ, നിസാൻ അത് മുതലെടുക്കുന്നതായി തോന്നുന്നു, അടുത്തിടെ പുറത്തു വന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, അഞ്ച് സീറ്റർ മോഡലിന് 5.50 ലക്ഷം രൂപയ്ക്കും 8.65 ലക്ഷം രൂപയ്ക്കുമിടയിലാവും എക്സ്-ഷോറൂം വില.

Source: PowerDrift/Instagram

MOST READ: കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

ചോർന്ന വിവരമനുസരിച്ച് മികച്ച പ്രീമിയം സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന XV ടോപ്പ്-സ്പെക്ക് മാഗ്നൈറ്റിന്റെ വില വളരെ ലാഭകരമാണ്.

പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

നിസാൻ മാഗ്നൈറ്റ് XE, XL, XV, XV പ്രീമിയം ഗ്രേഡുകളിൽ ലഭ്യമാണ്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ ഇത് വാഗ്ദാനം ചെയ്യും. ആദ്യത്തേത് റെനോ ട്രൈബറിൽ വരുന്നു, ഇത് ഏകദേശം 71 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

എൻട്രി ലെവൽ, മിഡ്-സ്പെക്ക് വേരിയന്റുകളിൽ ഇത് വാഗ്ദാനം ചെയ്യും, അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി യൂണിറ്റ് ജോടിയാക്കുന്നു. HRA0 എഞ്ചിൻ 99 bhp കരുത്തും 160 Nm torque ഉം വികസിപ്പിക്കുന്നു.

പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ x-ട്രോണിക് CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് ഇത് ജോടിയാക്കുന്നു. ഓട്ടോമാറ്റിക് പതിപ്പ് 152 Nm ടോർക്ക് ഔട്ട്പുട്ട് നൽകുന്നു.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രീമിയം കാർ; i20-യുടെ പുതിയ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

GT-R സ്‌പോർട്‌സ്കാറിലെന്നപോലെ മിറർ ബോൺ സിലിണ്ടർ കോട്ടിംഗും ഇതിന് ലഭിക്കുന്നു, മാത്രമല്ല കൂടുതൽ കരുത്തും മൈലേജും വാഹനം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, സമാന ശേഷിയുള്ള നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എഞ്ചിൻ 50 ശതമാനം മികച്ച ആക്സിലറേഷൻ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Compact SuV Prices Leaked Ahead Of Launch. Read in Malayalam.
Story first published: Monday, November 9, 2020, 13:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X