Just In
- 20 min ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 1 hr ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 1 hr ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 2 hrs ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
Don't Miss
- Movies അഞ്ച് വർഷം ഗർഭം ധരിക്കാൻ ശ്രമിച്ചു, പക്ഷെ നടന്നില്ല; വാടക ഗർഭധാരണ മാർഗം സ്വീകരിച്ചതിനെക്കുറിച്ച് കിരൺ
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
സാമൂഹിക അകലത്തിന് നൂതന ആശയവുമായി ഇ-റിക്ഷ ഡ്രൈവർ; വീഡിയോ വൈറൽ
നവീകരണം അനിവാര്യതയുടെ ഉൽപ്പന്നമാണ്! അത്തരമൊരു ഉചിതമായ ഉദാഹരണമാണ് യാത്രക്കാർ തമമ്മിൽ സാമുഹിക അകലം സൃഷ്ടിക്കാൻ ഒരു ഇ-റിക്ഷ ഡ്രൈവർ സ്വയം നവീകരിച്ച റിക്ഷ.
കൊവിഡ്-19 വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നത് വരളെ അനിവാര്യമായ കാര്യമാണ് അതിനാൽ ഇത് ഉറപ്പാക്കുന്നതിന് ഡ്രൈവർ തന്റെ റിക്ഷ കംപാർട്ട്മെന്റുകളായി തിരിച്ചിരിക്കുകയാണ്.
പശ്ചിമ ബംഗാളിൽ നിന്നുള്ള ഇ-റിക്ഷ ഡ്രൈവർ സാമൂഹിക അകലം പാലിക്കുന്നതിനായി നൂതനവും മികച്ചതുമായ ഈ ആശയം കൊണ്ടുവന്നത്. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ ഡ്രൈവർ വാഹനത്തെ നാല് കമ്പാർട്ടുമെന്റുകളായി വിഭജിച്ചിരിക്കുന്ന വീഡിയോ സമൂഹ മാദ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്.
MOST READ: ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ
ഡ്രൈവറുടെ നൂതന ആശയം വളരെ സവിശേഷമായിരുന്നു, വൈറലായ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ഡ്രൈവറുടെ പുതുമ നിറങ്ങ ആശയിൽ ആകൃഷ്ടനായ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലേക്ക് ഇതു കണ്ടപ്പോൾ തനിക്കുണ്ടായ അതിശയവും സന്തോഷവും പ്രകടിപ്പിച്ചു.
MOST READ: കോവിഡിന് ശേഷം ഭാവിയിലെ വിമാനങ്ങളുടെ ഉൾവശം ഇങ്ങനെയായിരിക്കും
കമ്പനിയുടെ R&D വകുപ്പിന്റെ ഉപദേഷ്ടാവായി ഇ-റിക്ഷ ഡ്രൈവറെ നിയമിക്കാൻ ആവശ്യപ്പെട്ട് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോ, ഫാം സെക്ടറുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജൂരിക്കറിനേയും അദ്ദേഹം ഈ ട്വീറ്റിൽ ടാഗ് ചെയ്തു.
പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി നവീകരണങ്ങൾ സൃഷ്ടിക്കാനും അതിവേഗം പൊരുത്തപ്പെടാനുമുള്ള നമ്മുടെ ജനങ്ങളുടെ കഴിവുകൾ ഒരിക്കലും എന്നെ അതിശയിപ്പിക്കുന്നില്ല എന്നും അദ്ദേഹം പരാമർശിച്ചു.
MOST READ: ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം
വീഡിയോയിലൂടെ നോക്കിയാൽ, കമ്പാർട്ടുമെന്റുകളെ വേർതിരിക്കുന്നതിന് ഇ-റിക്ഷ ഡ്രൈവർ കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതിനാൽ യാത്രക്കാരും ഡ്രൈവറും പരസ്പരം ബന്ധപ്പെടുന്ന സാഹചര്യം ഒഴിവാകുന്നു.
മാരകമായ കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത ഇത് തടയുന്നു. ഇ-റിക്ഷ ഡ്രൈവർ സാമൂഹിക അകലം പാലിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടി എന്ന് പറയുന്നതിൽ തെറ്റില്ല!