യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

ലോകത്തിലെ ആദ്യത്തെ കൊമേർഷ്യൽ ഫ്ലൈയിംഗ് കാറായ PAL-V ലിബർട്ടിക്ക് യൂറോപ്പിൽ റോഡ് ഉപയോഗത്തിനായി അംഗീകാരം ലഭിച്ചു.

യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) യുമായി ഏവിയേഷൻ സർട്ടിഫിക്കേഷന് വിധേയമായ കാറുകളുടെ ഡെലിവറികളിലേക്ക് ഇത് ഒരു ചുവട് കൂടെ അടുക്കുന്നുവെന്ന് കമ്പനി പറയുന്നു.

യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

യൂറോപ്യൻ റോഡ് അഡ്മിഷൻ പരിശോധനകൾ പൂർത്തിയായതോടെ, ഔദ്യോഗിക ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ച് യൂറോപ്പിലെ തെരുവുകളിൽ ലിബർട്ടിക്ക് ഇപ്പോൾ അനുമതിയുണ്ട്.

MOST READ: ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

പരീക്ഷണങ്ങൾക്ക് കീഴിൽ, 2020 ഫെബ്രുവരി മുതൽ ഫ്ലൈയിംഗ് കാർ കർശനവും വിപുലവുമായ ഡ്രൈവ് ടെസ്റ്റ് പ്രോഗ്രാമിന് വിധേയമാക്കിയിരുന്നു, അതിൽ ടെസ്റ്റ് ട്രാക്കുകളിൽ അതിവേഗ ഓവലുകൾ, ബ്രേക്ക്, ശബ്ദ മലിനീകരണ പരിശോധന വരെയുള്ള എമിഷൻ ടെസ്റ്റുകൾ എന്നിവ ഉൾപ്പെടുന്ന പരീക്ഷണങ്ങൾ പൂർത്തിയാക്കിയിരുന്നു.

യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

ഈ നാഴികക്കല്ലിലെത്താൻ തങ്ങൾ വർഷങ്ങളായി റോഡ് അധികൃതരുമായി സഹകരിക്കുന്നുണ്ടെന്ന് PAL-V CTO മൈക്ക് സ്റ്റെക്കെലെൻബർഗ് പറഞ്ഞു. ടീമിൽ തങ്ങൾക്ക് തോന്നുന്ന ആവേശം വളരെ വലുതാണ്.

MOST READ: ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

എല്ലാ റോഡ് അഡ്മിഷൻ പരിശോധനകളിലും ഒരു ഫോൾഡഡ് വിമാനം വിജയിപ്പിക്കുന്നത് വളരെ വെല്ലുവിളിയായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം, ഒരു ഫ്ലൈയിംഗ് കാർ വിജയകരമായി നിർമ്മിക്കുന്നതിനുള്ള തന്ത്രം എന്നതി വാഹനത്തിന്റെ ഡിസൈൻ എയർ, റോഡ് ചട്ടങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്.

യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

അവസാനത്തെ കുറച്ച് നാഴികക്കല്ലുകൾക്കായി കഠിനമായി മുന്നോട്ട് പോകാനും ലിബർട്ടിക്ക് പറക്കുന്നതിനായുള്ള സർട്ടിഫിക്കറ്റ് നേടാനും തങ്ങളുടെ ടീമിൽ വളരെ ഊർജ്ജവും പ്രചോദനവും തനിക്ക് തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: വെറൈറ്റി വേണോ? രാജ്യപ്രൗഢിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

PAL-V യഥാർത്ഥത്തിൽ 2017 -ൽ ലിബർട്ടിക്ക് വില പ്രഖ്യാപിച്ചിരുന്നു, അതോടൊപ്പം കാറിനെ 2018 ജനീവ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചു.

യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

അക്കാലത്ത് നിർമ്മാതാക്കൾ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്കും ഇന്ത്യയിലേക്കും 2018 അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഇത് വളരെ വൈകിപ്പോയി.

MOST READ: സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

2015 മുതൽ PAL-V ലിബർട്ടി രൂപകൽപ്പന EASA (യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി) -യുമായി ഏവിയേഷൻ സർട്ടിഫിക്കേഷന്റെ നടപടികൾ നടക്കുന്നുണ്ടെന്നും 2022 -ൽ അന്തിമരൂപം ലഭിക്കുമെന്നും ഡച്ച് സ്ഥാപനം പറയുന്നു.

യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

നേരത്തെ PAL-V വൺ ഉപയോഗിച്ച് ഫ്ലൈറ്റ് ടെസ്റ്റ് പ്രോഗ്രാമിൽ ശേഖരിച്ച സർട്ടിഫിക്കേഷൻ അനുഭവത്തിൽ നിന്ന് PAL-V ലിബർട്ടി നേട്ടങ്ങൾ ലഭിക്കാം.

യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

അവസാന 150 മണിക്കൂർ ഫ്ലൈറ്റ് പരിശോധന നടക്കുന്നതിന് മുമ്പ് 1,200 ലധികം ടെസ്റ്റ് റിപ്പോർട്ടുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനുശേഷം ഉപയോക്താക്കൾക്കുള്ള ഡെലിവറികൾ ആരംഭിക്കും.

യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

തങ്ങളുടെ റിസർവേഷൻ ബുക്ക് പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് വളരുകയാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഭാവിയിലെ PAL-V കാർഫ്ലയറുകളിൽ 80 ശതമാനവും ഏവിയേഷൻ രംഗത്ത് പുതിയതായതിനാൽ, അവരിൽ ചിലർ PAL-V ഫ്ലൈഡ്രൈവ് അക്കാദമിയിൽ ഒരു ഗൈറോപ്ലെയിൻ ഫ്ലൈയിംഗ് ലൈസൻസിനായി പരിശീലനം ആരംഭിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Flying Car PAL-V Becomes Road Legal In Europe. Read in Malayalam.
Story first published: Saturday, October 31, 2020, 13:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X