കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

കഴിഞ്ഞ വർഷം മാരുതി സുസുക്കി 35 വർഷത്തിനുശേഷം ഒമ്‌നി നിർത്തലാക്കി. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ ഒമ്‌നിയുടെ രൂപം നിരവധി പേരെ ആകർഷിച്ചിരുന്നു.

കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

മറ്റു ആഗോള വിപണികളിലെ പോലെ ഇന്ത്യൻ വിപണിയിൽ ശരിയായ വാനുകൾ ലഭ്യമല്ലാത്തതിനാൽ, നിരവധി ഉടമകൾ ഒമ്‌നിയെ വളരെ കാര്യമായി പരിഷ്‌ക്കരിക്കാറുണ്ട്. ഒമ്‌നിയുടെ വളരെ വൈൽഡായി മോഡിഫൈ ചെയ്ത ഒരു മോഡൽ കഴിഞ്ഞ വർഷം ഹോളി ഷിഫ്റ്റ് നിർമ്മിച്ചിരുന്നു.

കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

ഇത് ഒരു ഓഫ്റോഡറായിട്ടാണ് ഒരുക്കിയതെങ്കിൽ ഒരു ലോ-ഫ്ലോർ പതിപ്പായി ഒരുക്കിയിരിക്കുന്ന മറ്റൊരു ഒമ്‌നിയാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. മാരുതി സുസുക്കി ഒമ്‌നിയുടെ ഈ ഉദാഹരണം കാർബൺ ഓട്ടോമോട്ടീവ് ജാസിം ബിൻ അബ്ദുൾ റാഷിദിനായി പരിഷ്‌ക്കരിച്ചതാണ്.

MOST READ: ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

കാറിന്റെ ആകൃതിയിൽ വലിയ മാറ്റം വരുത്താതെ കാർബൺ ഓട്ടോമോട്ടീവ് ഒമ്‌നിയുടെ DNA സജീവമായി നിലനിർത്തി. എന്നിരുന്നാലും, പരിഷ്കാരങ്ങൾ ഒമ്‌നിയെ ഒരു ഫ്യൂച്ചർ മാതൃകയാണെന്ന് തരത്തിൽ രൂപപ്പെടുത്തുന്നു.

കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

കാറിനുവേണ്ടി കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ച ഓഫ് മാർക്കറ്റ് ബമ്പറിനൊപ്പം ഇതിന് തികച്ചും വ്യത്യസ്തമായ മുൻവശം ലഭിക്കുന്നു. ഹെഡ്‌ലാമ്പുകൾ പോലും കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ചവയാണ്.

MOST READ: ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

ചുവന്ന നിറത്തിൽ തിളങ്ങുന്ന ഡീമൻ കണ്ണുകളുള്ള പ്രൊജക്ടർ ലാമ്പുകളാണ് വാഹനത്തിൽ ഇപ്പോൾ സജ്ജീകിരിച്ചിരിക്കുന്നത്. ഇത് ഒമ്‌നിക്ക് ഒരു പുതിയ ക്യാരക്ടർ നൽകുന്നു.

കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

വശങ്ങളിൽ ഇതിന് ഒരു പുതിയ സ്‌കിഡ് പ്ലേറ്റ് ലഭിക്കുന്നു, കൂടാതെ കുറഞ്ഞ പ്രൊഫൈലുള്ള ടയറുകളും ഓഫ് മാർക്കറ്റ് അലോയി വീലുകളും നൽകിയിരിക്കുന്നു.

MOST READ: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

ഇത് ഒമ്‌നിയെ വളരെ മനോഹരമാക്കുന്നു. വാഹനം കുറച്ചുകൂടി താഴ്ത്തിയിരിക്കുന്നത്, ഇത് കാറിന്റെ സ്പോർട്ടി നിലപാട് വർധിപ്പിക്കുന്നു. റൂഫിൽ ഒരു ക്ലോസ്ഡ് ലഗേജ് കാരിയർ ലഭിക്കുന്നു.

കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

ദീർഘദൂര യാത്രകൾക്ക് പോകുമ്പോൾ അധിക സാധനങ്ങൾ സൂക്ഷിക്കാൻ ഇത് ഉപയോഗിക്കാം. പിൻഭാഗത്ത് നാല് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ വരുന്ന കസ്റ്റമൈസ്ഡ് ബമ്പറും വാനിന് ലഭിക്കുന്നു.

MOST READ: ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

View this post on Instagram

BLACK DEVIL On Road ✨✨

A post shared by ✨جاسم بن عبد الرشيد✨ (@the_r_p_m_shifter) on

അവയെല്ലാം പ്രവർത്തിക്കുന്നവയാണോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. പക്ഷേ പരിഷ്‌ക്കരിച്ച കാർ വളരെ ഉച്ചത്തിലുള്ള എക്സ്ഹോസ്റ്റ് നോട്ടാണ് പുറപ്പെടുവിക്കുന്നത്. വിൻഡോകളിൽ ഇരുണ്ട ടിൻഡും ഗ്ലോസ്സ് ബ്ലാക്ക് പെയിന്റുമാണ് നൽകിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Modified Maruti Omni Black Devil Looks Badass. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X