ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

കൊവിഡ് കാലത്ത് തന്റെ പുതിയ പാറമടയുടെ ഉത്ഘാടനത്തോട് അനുബന്ധിച്ച് ബെല്ലി ഡാൻസ് സംഘടിപ്പിച്ച തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ ഉടമയായ ഇടുക്കി വ്യവസായി റോയ് കുര്യൻ വീണ്ടും വിവാദത്തിൽ.

ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

തന്റെ ബി‌എസ് IV മെർസിഡീസ് ബെൻസ് GLE രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ആദ്യം വാർത്തകളിൽ നിറഞ്ഞത്.

ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

പിന്നീട് കൊവിഡ് കാലത്ത് ബെല്ലി ഡാൻസ് വിവാദവും സൃഷ്ടിച്ച വ്യവസായി ഇപ്പോൾ ആഢംബര കാറിന് മുകളിലിരുന്ന് ടിപ്പർ റോഡ് ഷോ നടത്തിയാണ് പുതിയ പൊല്ലാപ്പ് ഉണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ ഡെലിവറി ലഭിച്ച എട്ട് പുതിയ ഭാരത് ബെൻസ് ട്രക്കുകൾ ഉപയോഗിച്ചാണ് ഇയാൾ റോഡ്ഷോ നടത്തിയത്.

MOST READ: കറുപ്പിൽ അണിഞ്ഞൊരുങ്ങി ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ; കാണാം പുതിയ ടീസർ

ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

റോയ് കുരിയനും എട്ട് ട്രക്ക് ഡ്രൈവർമാർക്കും എതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കോതമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ വാഹനത്തിന് മുകളിൽ അപകടകരമായ നിലയിൽ ആളെ ഇരുത്തിക്കൊണ്ട് വാഹനമോടിച്ചതിന് ആഢംബര ബെൻസ് കാറിന്റെ ഡ്രൈവർക്കെതിരേയും കേസെടുത്തു.

ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

എട്ട് ഭാരത് ബെൻസ് ട്രക്കുകളുടെ കൂട്ടം ചൊവ്വാഴ്ചയാണ് കോത്തമംഗലത്ത് കുര്യന് ലഭിച്ചത്. തുടർന്ന്, ട്രക്കുകളുടെ ഡെലിവറി ആഘോഷിക്കുന്നതിനായിട്ടാണ് അദ്ദേഹം തെരുവുകളിൽ റോഡ്ഷോ നടത്തിയത്.

MOST READ: വാണിജ്യ വാഹനങ്ങൾക്കായി ഡിജിറ്റൽ Nxt പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

റോയ് കുര്യന്റെ മെർസിഡീസ് ബെൻസ് GLE -യാണ് വാഹന വ്യൂഹത്തെ നയിക്കുന്നത്, അദ്ദേഹം സൺറൂഫിൽ നിന്ന് ഇറങ്ങി കാറിന്റെ റൂഫിൽ ഇരിക്കുന്നതും കാണാം.

ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

ഭൂതത്താൻ കെട്ട് ഡാമിന് സമീപം ട്രക്കുകളുടെ ഫോട്ടോഷൂട്ട് പോലും ഉണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം നിയമലംഘകർക്കെതിരെ പൊലീസുകാർ എന്ത് നടപടിയാണ് സ്വീകരിച്ചിത് എന്ന് അറിയില്ല. ഇത് പിഴയൊടുക്കി തീർക്കാവുന്ന കുറ്റം മാത്രമാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

MOST READ: കിയയുടെ താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവിയായി മാറാൻ സെൽറ്റോസ് ഇവി

ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

തന്റെ ബി‌എസ് IV കംപ്ലയിന്റ് മെർസിഡീസ് ബെൻസ് GLE രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് മെയ് മാസത്തിൽ റോയ് കുര്യൻ വാർത്തളിൽ നിറഞ്ഞിരുന്നു.

ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

ബിഎസ് VI അല്ലാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ സുപ്രീം കോടതി വിലക്കിയതിനാൽ അദ്ദേഹത്തിന്റെ വാഹനം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് വാഹനം രജിസ്റ്റർ ചെയ്യാൻ കോടതി RTO -യ്ക്ക് അനുമതി നൽകിയിരുന്നു, എന്നാൽ എസ്‌യുവി രജിസ്റ്റർ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന് അറിയില്ല.

MOST READ: 2020 മാരുതി എസ്-ക്രോസിന് പ്രതീക്ഷിക്കാവുന്ന വില; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് സൂചന

ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

എന്നിരുന്നാലും, അദ്ദേഹം ഇരിക്കുന്ന മെർസിഡീസ് ബെൻസ് GLE ഇപ്പോഴും മഞ്ഞ നമ്പർ പ്ലേറ്റുകളിലാണെന്ന് വീഡിയോ കാണിക്കുന്നു, ഇത് ടെംപററി രജിസ്ട്രേഷനാണ്. ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ടെംപററി രജിസ്ട്രേഷൻ പ്ലേറ്റുകളിൽ വാഹനം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

പല സംസ്ഥാനങ്ങളും വാഹനങ്ങളുടെ ചലനത്തെ നിയന്ത്രിക്കുകയും വാഹനത്തിനുള്ളിൽ യാത്ര ചെയ്യുന്നവരെ പോലും നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നമ്മുടെ സംസ്ഥാനത്ത് ഇത്തരം ഒരു സംഭവം. ഇതിനെതിരെ അധികാരകൾ കർശനമായ നിയമ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Idukki Businessman Busted For Conducting Road Show With His Trucks Violating Covid-19 Protocol. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X