കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

2020 ജൂൺ 8 മുതൽ പ്രാബല്യത്തിൽ വരുന്ന അൺലോക്ക് 1.0 -യുടെ ഭാഗമായി സർക്കാർ രാജ്യത്തുടനീളം നിരവധി ഇളവുകൾ പ്രഖ്യാപിച്ചു. ഈ ഇളവുകളുടെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള നിരവധി ബിസിനസുകൾ പുനരാരംഭിക്കാൻ സർക്കാർ അനുവദിക്കും.

കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

ഇളവുകളോടനുബന്ധിച്ച ഓട്ടോറിക്ഷകളും പ്രവർത്തനം പുനരാരംഭിക്കുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും കൊവിഡ് -19 കേസുകളുടെ എണ്ണം ഇനിയും വർദ്ധിച്ചുകൊണ്ടിരിക്കുകയും മഹാരാഷ്ട്ര ഇന്ത്യയിലെ ഇപ്പോഴത്തെ പ്രഭവകേന്ദ്രമായതിനാൽ നഗരത്തിൽ നിരവധി സുരക്ഷാ ആശങ്കകളുണ്ട്.

കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

ഇത് ഇല്ലാതാക്കുന്നതിനായി മുംബൈ ഓട്ടോറിക്ഷ ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങളിൽ ‘ഐസൊലേഷൻ കവറുകൾ' സ്ഥാപിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഈ കവറുകൾ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള വിഭജനമായി പ്രവർത്തിക്കുന്നു, ഇത് ഇരുവർക്കും സുരക്ഷ ഉറപ്പാക്കുന്നു.

MOST READ: ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

മുംബൈ ആസ്ഥാനമായുള്ള വിക്കി നാഗ്പാൽ ആണ് പാർട്ടീഷനുകൾ നിർമ്മിക്കുന്നത്, നഗരത്തിലുടനീളമുള്ള ഓട്ടോറിക്ഷകളിൽ ഈ ‘ഐസൊലേഷൻ കവറുകൾ' നിർമ്മിക്കുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു.

കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

തങ്ങൾ ഇതിനകം ഈ കവറുകൾ കാറുകൾക്കായി നിർമ്മിച്ചിരുന്നു. ഇപ്പോൾ ഇത് ഓട്ടോറിക്ഷകൾക്കായി നിർമ്മിക്കുന്നു എന്ന് ഐസൊലേഷൻ കവറുകളെക്കുറിച്ച് സംസാരിച്ച വിക്കി നാഗ്പാൽ പറഞ്ഞു.

MOST READ: രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

മുംബൈയിൽ സംസ്ഥാന സർക്കാർ ലോക്ക്ഡൗണിൽ അനുദിനം ഇളവ് നൽകുന്നു. ഓട്ടോറിക്ഷകളും സർവ്വീസ് നടത്താൻ ഇപ്പോൾ അനുവദിച്ചിരിക്കുകയാണ്.

കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

ഓട്ടോറിക്ഷ ഉടമകൾ കൊവിഡ് -19 -ൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടതിനെ തുർന്നാണ് താൻ അവർക്കായി ഈ ഉൽപ്പന്നം ഉണ്ടാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

ഓട്ടോറിക്ഷ ഉടമകൾ കൊവിഡ് -19 -ൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടതിനെ തുർന്നാണ് താൻ അവർക്കായി ഈ ഉൽപ്പന്നം ഉണ്ടാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

മഹാരാഷ്ട്രയിലെ അൺലോക്ക് 1.0 മാർഗ്ഗനിർദ്ദേശത്തിന്റെ ഭാഗമായി, ക്യാബുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവയിൽ പരമാവധി രണ്ട് യാത്രക്കാർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ.

MOST READ: C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

എന്നിരുന്നാലും, സംസ്ഥാനത്തെ അവസ്ഥയുടെ കാഠിന്യം കാരണം, അവശ്യ യാത്രകൾക്ക് മാത്രമേ ഈ സേവനങ്ങൾ അനുവദിക്കൂ. യാത്രക്കാർ അവരുടെ യാത്രയുടെ കാരണം വ്യക്തമാക്കേണ്ടതുണ്ട്.

കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

മുംബൈ ഓട്ടോറിക്ഷകളിൽ സ്ഥാപിച്ചിട്ടുള്ള ഐസൊലേഷൻ കവറുകൾക്ക് സമാനമായി, കൊവിഡ് -19 വ്യാപിക്കുന്നത് തടയാൻ കേരളത്തിലെ ക്യാബ് അഗ്രഗേറ്ററുകളും അവരുടെ കാറുകളിൽ പ്ലെക്സിഗ്ലാസ് സ്ഥാപിച്ചിരുന്നു. മുൻ സീറ്റുകൾക്ക് പിന്നിൽ പ്ലെക്സിഗ്ലാസ് പാർട്ടീഷൻ സ്ഥാപിച്ചു. ഇത് യാത്രക്കാരെയും ഡ്രൈവറെയും ഒറ്റപ്പെടുത്തുന്നു.

Most Read Articles

Malayalam
English summary
Mumbai Auto Drivers Installs Isolation Covers For Protection From Covid-19. Read in Malayalam.
Story first published: Tuesday, June 9, 2020, 16:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X